Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ഫെസ്സ : എന്താ ഡാ?
കാർത്തിക് : ഒന്ന് കാണാനായിരുന്നു....
ഫെസ്സ : എവിടെ വെച്ച്?
കാർത്തിക് : ലഞ്ച് ഏതെങ്കിലും റെസ്റ്റോറന്റിൽ ആകാം....
ഫെസ്സ മൊത്തത്തിൽ വിറക്കാൻ തുടങ്ങി, എന്ത് പറയും.... ഹാഷിം അല്ലാതെ ഒരു പുരുഷന്റെ കൂടെ താൻ ആദ്യമായായിരിക്കും ഒരു മേശയിൽ ഇരുന്നു ഭക്ഷണം പങ്കിടാൻ പോവുന്നത്, ആരെങ്കിലും കണ്ടാൽ? ആരെങ്കിലും അറിഞ്ഞാൽ?....
പക്ഷെ.... പോവാതിരിക്കാൻ പറ്റില്ല, ഇന്ന് പോയില്ലെങ്കിൽ പിന്നെ തനിക് ഒരിക്കലും പോവാനുള്ള ധൈര്യം വരില്ല, രണ്ടും കല്പിച്ചു പോവാം ... ജീവിതം ഒന്നല്ലേ ഉള്ളു.... ഒന്നെങ്കിൽ ജീവിച്ചു തീർക്കണം അല്ലെങ്കിൽ മരിക്കുന്നതാണ്നല്ലത്...
ഫെസ്സ : ശെരി.... ഞാൻ റെഡി....
കാർത്തിക് : എവിടെയാ പോവുവ, പറ...
ഫെസ്സ : എനിക്ക് അറിയില്ല, നീ പറ...
കാർത്തിക് : കോർണികെയിലുള്ള, ഫെനാറസ് റെസ്റ്റോറന്റിൽ പോയാലോ, അതാവുമ്പോ സീ വ്യൂ കൂടി കിട്ടും... വരാൻ പറ്റുമോ...
ഫെസ്സ : എനിക്ക് ലൊക്കേഷൻ അറിയില്ല, നീ ഒന്ന് അയച്ചു തരാമോ?
കാർത്തിക് : ദാ.... അയച്ചു.... നോക്ക്....
ഫെസ്സ : എത്ര മണിക്കാ വരണ്ടേ??
കാർത്തിക് : ഇയാൾ പറ, ഞാൻ ഫ്രീയാ... ഇയാൾ പറയുന്ന ടൈമിൽ വരാം...
ഫെസ്സ : ഒരു 12:30 ഇവിടുന്ന് ഞാൻ ഇറങ്ങാം....
കാർത്തിക് : ആ... മതി.... പിന്നെ അവിടെയെത്തിയിട്ട് ഫാമിലി ബീച് സെക്ഷൻ ഉണ്ട്, സെക്യുരിറ്റിയോട് ചോദിച്ചാൽ മതി, വണ്ടി നേരെ അങ്ങോട്ട് എടുത്തോ പാർക്കിംഗ് കിട്ടും, ഒരു റോസ് ഗാർഡൻ കാണും അതിന്റെ അടുത്ത് 70 - 80 പാർക്കിങ്ങിൽ എന്റെ വണ്ടി ഉണ്ടാവും, അതിനടുത് പാർക് ചെയ്തിട്ട് നേരെ അകത്തേക്ക് പോര്....
ഫെസ്സ : Well Planned ആണല്ലോ മാഷേ....
കാർത്തിക് : ഇയാൾ എന്നെ പോലെ അല്ലല്ലോ, കുടുംബവും കുട്ടിയൊക്കെ ഉള്ളതല്ലേ, ഇനി വല്ലവരും കണ്ടിട്ട് അതൊരു പ്രശ്നം ആവണ്ട എന്ന് വിചാരിച്ചു.....
ഫെസ്സ : Thanks..... അത് ഞാൻ അങ്ങോട്ട് പറയാനിരിക്കുവായിരുന്നു, മനസ്സിലാക്കിയല്ലോ....
കാർത്തിക് : You are Good, ഇതൊന്നും പറയേണ്ടതല്ല മാഷേ, കണ്ടറിഞ്ഞു ചെയേണ്ടതാണ്..
ഫെസ്സ :
💬 Comments
View all comments