Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
കാർത്തിക്.....??
കാർത്തിക് : പറ മാഷേ.....
ഫെസ്സ : Truely you are wonderfull person.
കാർത്തിക് : പതപ്പിച്ചതാണോ മാഷേ??
ഫെസ്സ : No karthik, i ment it from my heart.
കാർത്തിക് : Thanks ഫെസ്സ... Thank you very Much..
കാർത്തിക് : ഇപ്പോ എന്താ മാഷേ അങ്ങനെ തോന്നാൻ കാരണം?
ഫെസ്സ : അറിയില്ല, പക്ഷെ തോന്നി...നിന്റെ ആ നോട്ടവും, സംസാരവും, പെരുമാറ്റവും..... ജോലിക്കിടയിലായാലും, റിലേറ്റീവ്സിന്റെ ഇടയിൽ ആയാലും, ഫ്രെണ്ട്സ് ആയിട്ടും ഒരു പാട് പുരുഷന്മാരെ കണ്ടിറ്റുണ്ട്, പക്ഷെ നിന്നെ പോലെ ഒരാളെ ഞാൻ എന്റെ ലൈഫിൽ ആദ്യമായിട്ട് കാണുവാ...
കാർത്തിക് : സത്യം....?
ഫെസ്സ : അന്ന് ഷോറൂമിൽ വെച്ച് നിന്നെ കണ്ട നേരം, എന്താ ഇപ്പോ അതിനെ പറയുവാ...? അറിയില്ല... പക്ഷെ എന്തോ ഒന്ന് നിന്നിലേക്ക് ആകർഷിക്കുന്നത് പോലെ... ഒരു പ്രാവിശ്യം കണ്ടാൽ പോലും നിന്റെ മുഖം മനസ്സിൽ പതിയുന്നുണ്ട്...
ഫെസ്സ : ഞാൻ മാത്രമല്ല, പെണ്ണായി ജനിച്ച ഏതൊരുത്തിയും നിന്നെ നോക്കിയിരുന്നു പോവും...
കാർത്തിക് : അല്ലെങ്കിലും എനിക്ക് ഒടുക്കത്തെ ലുക്ക് അല്ലെ മാഷേ..... കാരണവന്മാരുടെ പുണ്യം....
ഫെസ്സ : എന്തിനാ മാഷേ വെറുതെ കാരണവന്മാരുടെ മണ്ടക്ക് ഇടുന്നത്...
രണ്ട് പേരും ഒന്ന് ചിരിച്ചു...
കാർത്തിക് : ഹസ്ബന്റിനെ മറന്നുപോയോ മാഷേ?
ഫെസ്സ : മറക്കണോ??
കാർത്തിക് : അറിയില്ല.... ഇയാൾ പറ...
ഫെസ്സ : നിന്റെ കൂടെ കൂടിയാൽ ചിലപ്പോ മറന്നു പോകുമോ എന്നൊരു സംശയം...
കാർത്തിക് : ആയോ, അപ്പോ അത് എന്റെ കുറ്റം ആണോ?
ഫെസ്സ : പിന്നെ എന്റെ കുറ്റം ആണോ?
കാർത്തിക് : അത് ശെരി, ഇപ്പോ ഞാൻ ആയോ കുറ്റക്കാരൻ...
ഫെസ്സ് : ആ... നീ തന്നെയാ ഇതിനൊക്കെ കാരണം...
കാർത്തിക് : ശെരി സമ്മതിച്ചു, ഇനി അതിന്റെ പേരിൽ ഒരു വഴക് വേണ്ട.... ഞാൻ തന്നെ.... എലാം ഞാൻ തന്നെ....
ഫെസ്സ ഒന്ന് ചിരിച്ചുകൊണ്ട്....
ഫെസ്സ : അ..... അത് കേട്ടാ മതി.....
കാർത്തിക് :
💬 Comments
View all comments