Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
വിളിക്കുന്നത് നിർത്തിയിട്ട് "കാർത്തി" എന്ന് വിളിച്ചോ... എല്ലാവരും അങ്ങനെയാ വിളിക്കാർ.. 😇
ഫെസ്സ : ശെരി ആയിക്കോട്ടെ, ഇനി ഞാൻ ആയിട്ട് സാറിന്റെ രീതികൾ ഒന്നും തെറ്റിക്കുന്നില്ല... 🤭
കാർത്തിക് : 😝😝😝
കാർത്തിക് : ഇയാൾ ആൾ കൊള്ളാലോ 🤔
ഫെസ്സ : പറയുന്നയാളും കൊള്ളാം കേട്ടോ 😝😝😝
അങ്ങനെ അങ്ങനെ ചാറ്റിങ് നീണ്ടു, ഫെസ്സ ക്ലോക്കിലെക് നോക്കി, 12:45...
"പടച്ചോനെ രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല" അവൾ സ്വയം പിറുപിറുത്തു...
ഫെസ്സ : കാർത്തി സമയം 12:45 ആയടാ, കിടന്നേക്കാം...
അപ്പോള്ളാണ് കാർത്തിക്കും സമയം ശ്രദ്ധിച്ചത്, ഈശ്വര ലേറ്റ് ആയ്യലോ...
കാർത്തിക് : 😵 ശെരിയാ ഇത്ര വൈകിയോ? അറിഞ്ഞതെ ഇല്ല...
ഫെസ്സ : സൊള്ളിക്കൊണ്ടിരുന്നാൽ എങ്ങനെ അറിയാനാ 🤭
കാർത്തിക് : ആശാത്തി തന്നെ ഇത് പറയണം 😝
ഫെസ്സ : 🤭🤭🤭
ഫെസ്സ : ഡാ... എന്ന ശെരി, ഞാൻ കിടക്കുവാ.... നാളെ കാണാം...
കാർത്തിക് : ഹ്മ്മ്... ശെരി.... നാളെ കാണാം.... Bye Good Night.... Sweet Dreams....
ഫെസ്സ : Bye.... Good Night....
ഫെസ്സ ഒരു ചെറു ചിരിയോടെ ഫോൺ ടേബിളിൽ വെച്ചു കിടന്നു, അവൾ ആലോചിച്ചു....തനിക്കിതെന്താ പറ്റിയെ സ്വന്തം ഭർത്താവ് അടുത്ത് കിടന്ന് ഉറങ്ങുമ്പോൾ വേറെ ഒരു ആണുമായി എന്തൊക്കെയാ താൻ കൊഞ്ചി കുഴഞ്ഞെ... ഇതൊക്കെ ഹാഷിം അറിഞ്ഞാൽ? വീട്ടുകാരും നാട്ടുകാരും അറിഞ്ഞാൽ? തറവാടിന്റെ മാനം, അന്തസ്, എന്റെ പൊന്ന് മോളുടെ ഭാവി...
പക്ഷെ ഇതിലും ഒരു സുഖം ഉണ്ടെന്ന സത്യം അവളിലെ പെണ്ണിനെ ഉണർത്തി, എന്തായാലും
💬 Comments
View all comments