0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.5K

പാതി വഴിയിൽ ഒന്നും നിർത്തുന്നില്ല, ബാക്കി വരുമ്പോലെ നോക്കാം... അവളുടെ മനസ്സിൽ വീണ്ടും കാർത്തിക്കിന്റെ മുഖം തെളിഞ്ഞു വന്നു..... ആ ഭംഗി, ഒരു പാട് ചെറുപ്പകാരികൾ പുറകെ നടക്കുന്നുണ്ടാവും, ആ ഷോറൂമിലെ സെയിൽസ് ഗേൾസിനെ തന്നെ കണ്ടതല്ലേ നോക്കി വെള്ളം ഇറക്കുന്നത്... ഇവരൊക്കെ ഇരിക്കെ തനിക് ഇത്രയൊക്കെ അടുക്കാമെങ്കിൽ അത് നിസാരകാര്യം അല്ല... അവൾക് സ്വയം അഭിമാനം തോന്നി, കാർത്തിക്നെയും സ്വപ്‌നം കണ്ട് അവൾ പതിയേ ഉറക്കത്തിലേക്ക് വീണു...

രാവിലെ ഹാഷിം പള്ളിയിൽനിന്നും വന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോളാണ് ഫെസ്സ ഉറക്കം ഉണർന്നത്.... അവൾ പതിയെ പല്ലൊക്കെ തുടച്ച് ബാത്രൂംമിലേക് പോയി, ഹാഷിം ആണെങ്കിൽ അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകുന്ന ജോലിയിലും ഏർപ്പെട്ടു.

AC യിൽ കിടന്ന് തണുത്ത മേനിയിലേക് തണുത്ത വെള്ളം വീഴുമ്പോൾ എന്തെന്നില്ലാത്ത ഒരു കുളിര് അവൾക് അനുഭവപ്പെട്ടു, തലേ ദിവസം രാത്രി നടന്നതൊക്കെ അവളുടെ മനസിലൂടെ ഊളിയിടാൻ തുടങ്ങി, അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു... കല്യാണ ശേഷം ഭാര്യ, പ്രസവ ശേഷം ഉമ്മ.... കഴിഞ്ഞ 8 വർഷമായി ഈ രണ്ട് വേഷങ്ങൾ കെട്ടിയാടുകയായിരുന്നു... പക്ഷെ ഇന്നലെ.... അല്ല കുറച്ചുനാളായി ഒരു "പെണ്ണ്" എന്ന വേഷം കൂടി കെട്ടി തുടങ്ങി, അല്ലെങ്കിൽ ഒരു "കാമുകി" ഇനി അതും അല്ലെ, ഒരു "പ്രണയിനി"..... അവൾ ഓരോന്ന് ആലോചിച്ചു, ശരീരത്തിൽ നിന്നും കൊഴിഞ്ഞു പോയ എന്തൊക്കെയോ തിരിച്ചു വന്ന ഒരു അനുഭൂതി, ഏതോ ഒരു മായാജാലത്തിൽ എന്നപോലെ.....

ശെരിയാണ്, ശരീരം പോലും ആ മാറ്റം ഇത്ര പെട്ടെന്ന് അംഗീകരിച്ചു തുടങ്ങി, പ്രണയത്തിന്റെ മൊട്ടുകൾ മനസ്സിൽ

💬 Comments

View all comments