0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.5K

മാത്രമല്ല ശരീരത്തിലും വിരിഞ്ഞു തുടങ്ങി, അതിനുള്ള തെളിവായി ശരീരം പലതും കാണിച്ചു തരുന്നുണ്ട്, പതിവില്ലാതെ ഒരു നാണം, അറിയാതെ പുഞ്ചിരിച്ചു പോവുന്നു, ഉണർന്നിരിക്കുമ്പോള്ളും സ്വപ്നം കാണുന്നു, ചുറ്റുമുള്ളത്തിലൊക്കെ ഒരു അസാമാന്യ ശോഭ കാണുന്നു, അബു ദാബിയിലെ 42° ച്ചുട് പോലും കുളിരായി തോനുന്നു, പണ്ടെങ്ങോ മനസ്സിൽ കുഴിച്ചിട്ട മൂളി പാട്ടുകൾ കുഴി തോണ്ടി പുറത്തേക്ക് വന്നിരിക്കുന്നു, സ്വയം അറിയാതെ അണിഞ്ഞൊരുങ്ങി പോവുന്നു.... എന്തെന്നില്ലാത്ത ലഹരിയിലേക് താൻ വീണ്ണുകൊണ്ടിരിക്കുന്നത് അവൾ അറിഞ്ഞു, പ്രണയ ലഹരി....

സ്കൂളിൽ പഠിക്കുമ്പോൾ ചില ചെക്കന്മാരോട് ഒരു അട്ട്രാക്ഷൻ തോന്നിയിരുന്നെങ്കിലും അതൊന്നും ഒരു പ്രണയമായി മാറിയിരുന്നില്ല, അല്ല.. താൻ ജീവിതത്തിൽ ഒരിക്കലും പ്രണയിച്ചിട്ടില്ല, പ്രണയിക്കപ്പെട്ടിട്ടില്ല...

കല്യാണ ശേഷം ഹാഷിമിന് തന്നോട് സ്നേഹം ആയിരുന്നു, വാത്സല്യം ആയിരുന്നു, ബഹുമാനം ആയിരുന്നു പക്ഷെ അതിലൊക്കെ ഒന്നിന്റെ കുറവ് ഉണ്ട് പ്രണയത്തിന്റെ, സ്നേഹവും പ്രണയവും വെവ്വേറെ ആണെന്ന തിരിച്ചറിവ് അവൾക് വന്നു, സ്നേഹം എന്നത് ഭാര്യക്കും ഭർത്താവിനും ആണെങ്കിൽ പ്രണയം എന്നത് ആണിനും പെണ്ണിനും തമ്മിലാണ്... പ്രണയം എന്ന ലഹരി അനുഭവിക്കാനുള്ള ഭാഗ്യം തനിക് കല്യാണ ശേഷം ലഭിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല, .

പുറത്ത് ഹാഷിമിന്റെ വിളി കേട്ടാണ് ഫെസ്സ ചിന്തയിൽനിന്നും ഉണർന്നത്...."ഫെസ്സ എന്താ ചെയ്യുന്നേ, എത്ര നേരമായി ഇത്‌... കുഞ്ഞിനെ കുളിപ്പിക്കണ്ടേ.. ഇപ്പോ സ്കൂൾ ബസ് വരും".... ഹാഷിം വിളിച്ചു കൂവുന്നുണ്ട്...

"ദ.... ദാ.... വരുന്നു.... കഴിഞ്ഞു....." അവൾ എങ്ങനെയൊക്കെയോ ഡ്രസ്സ്‌ ഒക്കെ ഇട്ടു പുറത്തേക്ക് ചാടി...

ഹാഷിം ലൂബ്നയെയും കൊണ്ട് പുറത്ത് നിൽക്കുന്നു, ഫെസ്സ ഇറങ്ങിയത് ഹാഷിം അകത്തേക്കു കയറി, ടേബിളിൽ ഫുഡ്‌

💬 Comments

View all comments