0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.5K

റെഡി ആക്കി വെച്ചിട്ടുണ്ട്.... അവൾ നേരെ റൂമിലേക്കു പോയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു.... ഒന്ന് റെഡി ആയപോളേക്കും ഹാഷിം ലൂബ്നയെയും കൊണ്ട് വന്നു, പെട്ടെന്ന് തന്നെ കുഞ്ഞിന് യൂണിഫോം ഒക്കെ ഇട്ട് കൊടുത്തു മൂന്ന് പേരും ഭക്ഷണം കഴിച്ചു... വാൻ വന്നപ്പോൾ ഹാഷിം തന്നെ കുഞ്ഞിനെ താഴെ കൊണ്ട് പോയി വിട്ടു, പതിവ് പോലെ രണ്ടുപേരും ഓഫിസിലേക്കു ഇറങ്ങി....

പുറകിൽനിന്നുള്ള ശക്തമായ ഹോൺ അടി കേട്ട് ഞെട്ടിയാണ് ഫെസ്സ പുറത്തേക്ക് നോക്കിയത്, "ഹൽ അൻത്ത നഹ്മാ? യാ ഇബ്നാതീ" പുറകിലെ വണ്ടിയിൽ നിന്നും ഒരു അറബി വിളിച്ചു ചോദിക്കുന്നുണ്ട്,... ("നീ, ഉറങ്ങുകയാണോ? മോളെ")...

ഫെസ്സ പെട്ടെന്ന് തന്നെ വണ്ടി മുൻപോട്ട് എടുത്തു, കുറച്ച് മുൻപോട്ട് ഓടിയപ്പോൾ ആണ് അവൾക് സ്ഥലകാല ബോധം വന്നത്, ഇപ്പോ എന്താ ഉണ്ടായേ? എന്തിനാ എല്ലാവരും ബഹളം വെച്ചേ? എന്തിനാ അറബി ചൂടായെ? അവൾ ഒക്കെ ഒന്ന് റീവൈന്റ ചെയ്തു ഓർത്തു നോക്കി... അതെ താൻ ട്രാഫികിൽ ആയിരുന്നു, എപ്പോള്ളോ ഗ്രീൻ ലൈറ്റ് കത്തി, താൻ അത് ശ്രദ്ധിചില്ല, അതുകൊണ്ട് പുറകിലുള്ള വണ്ടികാരുടെ പ്രധിഷേധം ആയിരുന്നു ഈ കേട്ട ഹോൺ അടിയൊക്കെ, അറബി പിന്നെ ഹോൺ അടിക്കാനൊന്നും നിന്നില്ല ഗ്ലാസ്‌ താഴ്ത്തി നല്ല പച്ച തെറി അങ്ങ് വിളിച്ചു... അതോർത്തപ്പോൾ അവൾ അറിയാതെ ഒന്ന് ചിരിച്ചുപോയി...

അല്ല.... ഇത്രയും വർഷം ആയി താൻ വണ്ടി ഓടിക്കുന്നു ഇന്ന് വരെ റോഡിനെ മറന്ന ചരിത്രം ഉണ്ടായിട്ടില്ല, ഇന്ന് തനിക് എന്തു പറ്റി... ഗ്രീൻ ലൈറ്റ് എന്തുകൊണ്ട് താൻ കണ്ടില്ല,.... അവളുടെ ആലോജനക്ക് അവളുടെ

💬 Comments

View all comments