Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
My Dear Fessa" എന്ന് അതിൽ എഴുതി വെച്ചിരിക്കുന്നു....
ഫെസ്സ അത്ഭുതവും, സന്തോഷവും, ആകാംഷയും കൊണ്ട് ഒന്ന് തരിച്ചിരുന്നുപോയി..... കാർത്തിക്കിന്റെ പണി തന്നെ....
അവൾ ബോകയിൽ നിന്നും തല പൊക്കിയതും മുന്നിൽ കാർത്തിക്.....
അവളുടെ കണ്ണുകൾ വിടർന്നു, തൊണ്ടയിൽ കൂടി ഒരു ശബ്ദവും പുറത്ത് വരുന്നില്ല, കൈ കാലുകൾ മരവിച്ചതുപോലെ,.... താൻ ഏത് ലോകത്താണ്? സ്വപ്ന ലോകത്തോ?
കാർത്തിക് : എന്താ മാഷേ, ഇങ്ങനെ ഞെട്ടി തരിച്ചു നോക്കുന്നെ?
ഫെസ്സ : അ..... അത്........ ക....... കാ...... ർത്തിക്....... എപ്പോ........ വന്നു........... ഞാൻ കണ്ടില്ലലോ.......
കാർത്തിക് : കാണാൻ ഇയാൾ ഇപ്പോ അല്ലെ ഇങ് എത്തിയത്?
ഫെസ്സക് അവൾ എന്താ പറയുന്നത്, എന്താ ചിന്ദിക്കുന്നത് എന്ന് ഒരു ബോധവു ഇല്ലായിരുന്നു....
അത് മനസിലാക്കിയെന്നോണം കാർത്തിക് അവളോട് പറഞ്ഞു...
കാർത്തിക് : മാഷേ, ടെൻഷൻ അടിക്കണ്ട..... ഒന്ന് റിലാക്സ് ആവ്....
ദ.... കുറച്ച് വെള്ളം കുടിക്....
ടേബിളിന്റെ മുകളിലുള്ള ഗ്ലാസ് വെള്ളം അവൻ അവൾക് നേരെ നീട്ടി, അവൾ കുറച്ച് വെള്ളം കുടിച്ചു... പക്ഷെ അവളുടെ കണ്ണുകൾ കാർത്തിക്കിന്റെ മുഖത്തേക് മാത്രം പോവുന്നില്ല.... അവൾ ചുറ്റും നോക്കി, പക്ഷെ കാർത്തിക്കിനെ മാത്രം നോക്കാൻ പറ്റുന്നില്ല..... ഒരു വെപ്രാളം..
കാർത്തിക് മുന്നിൽ തന്നെ ഉണ്ട്, പക്ഷെ നോക്കാൻ പറ്റുന്നില്ല....
കാർത്തിക് : ഫെസ്സ.......ഇയാൾ എന്തിനാ ഈ ടെൻഷൻ അടികുന്നെ, ഒന്ന് മുഖത്തേക് നോക്ക് മാഷേ...
ഫെസ്സ പതിയെ കണ്ണുകൾ ഉയർത്തി, അവളുടെ കണ്ണുകൾ അവന്റെ കണ്ണിൽ ഉടക്കി...
ഒരു ഇടി മിന്നൽ അവളുടെ ശിരകളിലൂടെ ഓടി പോയി..
കാർത്തിക് :
💬 Comments
View all comments