0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.6K

അവളും അവന്റെ കണ്ണുകളിലേക് തന്നെ നോക്കി.... അവന്റെ മുഖത്‌ ഒരു ചെറു ചിരി വിരിഞ്ഞു, അത് കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു.... അവൻ പതിയെ അവന്റെ ഇടം കൈ കൊണ്ട് അവളുടെ ഇടത് കൈ പിടിച്ചു വലത് കൈ കൊണ്ട് ആ മോതിരം അവളുടെ മോതിര വിരലിലേക് ഇട്ടു, പറഞ്ഞു ചെയ്യിപ്പിച്ചത് പോലെ അവൾക്കത് പാകമായി, അവൾ അതിലേക്ക് ഒന്ന് നോക്കി... കുറച്ച് നേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല.... കടലും നോക്കിയിരുന്നു...

അല്പസമയം കഴിഞ്ഞു കാർത്തിക് ആണ് മൗനം വെടിഞ്ഞത്...

കാർത്തിക് : ഫെസ്സ..... കഴിക്കാൻ എന്താ പറയുന്നേ??

ഫെസ്സ : എന്തായാലും കുഴപ്പം ഇല്ല.... കാർത്തി പറഞ്ഞോ....

കാർത്തിക് : No Fessa it's your day.... Please.... പറ എന്താ വേണ്ടത്?

ഫെസ്സ ഒന്ന് ടേബിളിലേക്ക് നോക്കി...

കാർത്തിക് : മെനു ആണോ?

ഫെസ്സ : ഹ്മ്മ്....

കാർത്തിക് ടേബിളിൽ ഉണ്ടായിരുന്ന ഒരു ബെൽ പ്രെസ്സ് ചെയ്തു.... ഉടനെ വൈറ്റെർ അടുത്തേക്ക് വന്നു....

വൈറ്റെർ : Sir, Your Order Please....

കാർത്തിക് : Ha.... May i have your Menu please....

വൈറ്റെർ : Just a second Sir...

വൈറ്റെർ അയാളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു ടാബ്ലറ്റ് കാർത്തിക്കിന് നേരെ നീട്ടി....

കാർത്തിക് അത് വാങ്ങി ഫെസ്സക് കൊടുത്തു...

ഫെസ്സ അതിൽ മൊത്തത്തിൽ ഒന്ന് നോക്കി....

ഫെസ്സ : കാർത്തി.... ഫ്രൈഡ് റൈസ് ഓർഡർ ചെയ്യട്ടെ....

കാർത്തി : As you wish.... എന്താണോ താൻ വാങ്ങുന്നത് അത് ഞാൻ

💬 Comments

View all comments