0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.6K

കഴിക്കും...

അവൾ ഒന്ന് ചിരിച്ചു....

അവൾ ആ ടാബ്ലറ്റിൽ ഫ്രൈഡ് റൈസ് തൊട്ടു, അത് സെലക്ട്‌ ആയി, പിന്നെ ഒരു കൂൾ ലൈം ജ്യൂസ് കൂടി തൊട്ടു... ശേഷം ടാബ്ലറ്റ് വൈറ്ററിന് തിരിച്ചു കൊടുത്തു...

വൈറ്റെർ : Thank you Madam, your order will be served in 15 Minutes...

അയാൾ തിരിച്ചു പോയി.. കാർത്തിക്കും ഫെസ്സയും മാത്രമായി...

കാർത്തിക് : ഡോ.... എന്താ ഇത്‌, എന്തു പറ്റി? ചാറ്റ് ചെയ്തപ്പോ ഉണ്ടായിരുന്ന മിടുക്കൊക്കെ എവിടെ?

ഫെസ്സ ഒന്നും മിണ്ടിയില്ല, തലയും താഴ്ത്തി ഇരുന്നു....

കാർത്തിക് : ഫെസ്സ..... പേടിയുണ്ടോ?

ഫെസ്സ : കുറച്ച്..... പേടിയല്ല.... എന്താ ഇപ്പൊ അതിനെ പറയുവാ....

കാർത്തിക് : മതി.... മതി..... ഇനി വാക്ക് തപ്പി ബുദ്ധിമുട്ടേണ്ട....

ഫെസ്സ : കാർത്തി....?

കാർത്തി : ഹ്മ്മ്.... പറ....

ഫെസ്സ : Thanks.... Thank you very Much

കാർത്തി : എന്തിന്??

ഫെസ്സ : ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല....

കാർത്തി : എത്രെയൊന്നും??

ഫെസ്സ : ചുമ കളിക്കല്ലേ കാർത്തി.... ഞാൻ ഉദ്ദേശിച്ചത് നിനക്ക് മനസിലായില്ലേ....

കാർത്തി : ആത് ശെരി ഉദ്ദേശം മനസ്സിലാവാൻ ഞാൻ കാണിപ്പയൂർ ആണോ.... ഇങ്ങനെ കവടി ഒക്കെ നിരത്തി...... ഓ ഓ സ്വാഹാ....

കാർത്തിക് ഒന്ന് പൊട്ടി ചിരിച്ചു.....

ഫെസ്സക് ചിരി വന്നെങ്കിലും അവൾ ഒരല്പം ഗൗരവം അഭിനയിച്ചു....

കാർത്തിക് ചിരി നിർത്താൻ വിഷമിച്ചു....

പെട്ടെന്ന് അവന്റെ കൈയ്യുടെ മുകളിൽ ഫെസ്സ കൈ വെച്ചു.... കാർത്തിക്കിന്റെ ചിരി മെല്ലെ നിന്നു... അവൻ ഫെസ്സയെ

💬 Comments

View all comments