0%

Chapter Title : ദി ട്രിപ്പ് [ഫിർഔൻ]

Author : Kambikathakal Read All Parts 4.6K

നോക്കി.... അവളും അവനെ തന്നെ നോക്കി ഇരിക്കുന്നു....

ഫെസ്സ : കാർത്തി.... I Love You...

പെട്ടെന്നത് കേട്ടപ്പോൾ കാർത്തിക് ഞെട്ടി പോയി, അവന്റെ കണ്ണുകൾ വിടർന്നു, വാക്കുകൾ നിശബ്ധമായി...

അവൻ അവളുടെ കണ്ണുകളെ അവന്റെ കണ്ണ് കൊണ്ട് ഉമ്മ വെച്ചു... പക്ഷെ അവന്റെ നാവ് മാത്രം ചലിക്കുന്നില്ല...

ഫെസ്സ അവന്റെ കൈയ്യുടെ മുകളിലുള്ള അവളുടെ പിടുത്തം ഒന്ന് കൂടി മുറുക്കി... അവൻ ഒന്ന് പൊങ്ങി താണു...

ഫെസ്സ : എന്താടാ.... ചിരിയൊക്കെ എവിടെ പോയി...?

കാർത്തിക് : ഫെസ്സ.... നീ തമാശ പറഞ്ഞത്തല്ലേ?

ഫെസ്സ : ഇങ്ങനെ നിന്നോട് ഇതിന് മുൻപ് ആരെങ്കിലും തമാശ പറഞ്ഞിട്ടുണ്ടോ?

കാർത്തി ഇല്ല എന്ന മട്ടിൽ ഒന്ന് തലകുലുക്കി....

ഫെസ്സ : ഞാൻ സീരിയസാടാ, കളിയല്ല.... കാര്യം പറഞ്ഞതാ....

കാർത്തിക് : പക്ഷെ..... ഫെസ്സ..... അത്....

ഫെസ്സ : എന്റെ ഫാമിലിയാണോ?

കാർത്തിക് അതെ എന്ന് തലയാട്ടി....

ഫെസ്സ : അതൊന്നും എനിക്കറിയില്ല കാർത്തി, ഞാൻ ഇപ്പോ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല, But i love you, I need you....

ഫെസ്സയുടെ കണ്ണുകൾ നിറഞ്ഞു....

കാർത്തിക് അവന്റെ കൈ അവളുടെ കൈയ്യുടെ മുകളിൽ വച്ചു,

കാർത്തിക് : I am here ഫെസ്സ, For you....

അവൻ ഒന്ന് അവളെ നോക്കി ചിരിച്ചു...

ഫെസ്സ : ടാ.... Do you love me??

കാർത്തിക് : Should i ??

ഫെസ്സ അവന്റെ കൈയിലേക്കു ഒരു അടി കൊടുത്തു...

ഫെസ്സ : സീരിയസ് ആയിട്ട് ഒരു കാര്യമ് പറയുമ്പോളാ

💬 Comments

View all comments