0%

Chapter Title : ഡിറ്റക്ടീവ് അരുൺ 11 [Yaser]

Author : യാസർ Read All Parts 415

"വേറെ ഒന്നും വേണ്ട... പിന്നെ ചേട്ടാ ഈ ചിത്രത്തിൽ കാണുന്ന ആളെ ചേട്ടൻ എവിടെനിന്നെങ്കിലും കണ്ടിട്ടുണ്ടോ.?" അലി പോക്കറ്റിൽ നിന്നും താൻ വരച്ച ചിത്രം എടുത്തു അയാളെ കാണിച്ചു കൊണ്ട് ചോദിച്ചു.

"ഉവ്വ്. കണ്ടിട്ടുണ്ട്." അയാൾ ആ ചിത്രം വാങ്ങി അതിലേക്ക് നോക്കി കൊണ്ടാണ് മറുപടി പറഞ്ഞത്.

"എവിടെ വെച്ച്.?" അലി ആകാംക്ഷയോടെ തന്റെ അടുത്ത ചോദ്യം തൊടുത്തു. അവന്റെ പുരികങ്ങൾ ഉദ്യോഗത്താൽ വളഞ്ഞ് മുകളിലേക്കുയർന്നിരുന്നു. അയാളുടെ മറുപടിക്കായി അവന്റെ കാതുകൾ ജാഗരൂകമായി.

തുടരും........

അപ്പോ സുഹൃത്തുക്കളെ വായിച്ചു കഴിഞ്ഞ് 10 സെക്കൻഡ് സമയമെങ്കിലും അഭിപ്രായം അറിയിക്കാനായി മാറ്റിവെക്കുക.

💬 Comments

View all comments