Chapter Title : ഡിറ്റക്ടീവ് അരുൺ 12 [Yaser]
പറയാം തുടരന്വേഷണം വേണോ വേണ്ടയോ എന്ന്."
"സർ."
"എന്നാൽ സ്വാമിനാഥൻ പൊയ്ക്കോളൂ. ഞാൻ ഇതൊന്ന് പഠിച്ചതിനു ശേഷം വിളിക്കാം."
"സർ. പെട്ടെന്നു തന്നെ ഇതിന്മേൽ അന്വേഷണം നടത്തിയെങ്കിലേ നമുക്ക് യഥാർത്ഥ പ്രതികളെ പിടിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ ഒരുപക്ഷേ അവർ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ട്."
"അത് ഞാൻ നോക്കിക്കോളാം താൻ എന്റെ അധികാരത്തിൽ കൈ കടത്താൻ നിൽക്കണ്ട." ഗൗരവ സ്വരത്തിൽ അയാൾ പറഞ്ഞു.
"ശരി സാർ." അയാൾ വീണ്ടും സിഐ ശേഖരന് സല്യൂട്ട് നൽകിക്കൊണ്ട് ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി.
സ്വാമിനാഥൻ പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് സിഐ ശേഖരൻ ആ അന്വേഷണ റിപ്പോർട്ട് മറിച്ചു നോക്കാൻ തുടങ്ങിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അയാൾ അത് വായിച്ചു തീർത്തു.
ഈ കേസിനെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിയാൻ ആയിരുന്നല്ലോ സൂര്യൻ ഇന്നലെ തന്നെ വിളിച്ചിരുന്നത് എന്നയാൾക്ക് അപ്പോഴാണ് ഓർമ വന്നത്. ഏതായാലും അവനെ വിളിച്ചു ഒന്ന് കാര്യം തിരക്കാം. അയാൾ കരുതി.
അയാൾ വേഗം സ്റ്റേഷനിലെ ലാൻഡ് ഫോണിൽ സൂര്യന്റെ നമ്പർ ഡയൽ ചെയ്തു.
"ഹലോ. സൂര്യനല്ലേ." മറുഭാഗത്ത് ഫോണെടുത്ത ഉടൻ സിഐ ശേഖരൻ ചോദിച്ചു.
"അതെ." സൂര്യനെ മറുപടിയും വന്നു.
"ഹലോ സൂര്യൻ. ഞാൻ സിഐ ശേഖരൻ ആണ്.''അയാൾ സ്വയം പരിചയപ്പെടുത്തി.
"എന്താണ് സർ.? കാര്യം പറയൂ." ഉദ്യോഗത്തോടെ സൂര്യൻ ചോദിച്ചു.
"എന്റെ കീഴിലുള്ള, എസ് ഐ സ്വാമിനാഥൻ ആണ് നന്ദൻ മേനോന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്."
"അതിന്.?" അയാൾ പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാൻ സമ്മതിക്കാതെ സൂര്യൻ ഇടയിൽ കയറി.
"അതൊരു കൊലപാതകം ആണെന്നാണ് അയാളുടെ കണ്ടെത്തൽ. നിങ്ങൾ
💬 Comments
View all comments