0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 519

ടോയ്‌ലറ്റിൽ കയറി. ഡ്രസ്സ് മാറിയ ശേഷം തന്റെ വസ്ത്രം വൃത്തിയുള്ള ഒരു കവറിൽ പൊതിഞ്ഞെടുത്തു. ടോയ്‌ലറ്റിന് പുറത്ത് സ്ഥാപിച്ചിരുന്ന വേസ്റ്റ് പിന്നിൽ തന്റെ ഡ്രസ്സ് നന്ദൻ മേനോൻ നിക്ഷേപിച്ചു.

നന്ദന മേനോൻ സാധാരണ വയർ മാരെ പോലെ തന്നെ ഹോട്ടലിലെ കസ്റ്റമറുടെ ഇടയിലേക്ക് ഇറങ്ങി ഓർഡറുകൾ എടുക്കാനും എത്തിച്ചു കൊടുക്കാനും തുടങ്ങി. അപ്പോഴെല്ലാം അയാളുടെ ശ്രദ്ധ താൻ നിരീക്ഷിച്ചു വന്ന ആളെ തന്നെയായിരുന്നു.

പിന്നെയും പത്ത് മിനിറ്റിനു ശേഷമാണ് താൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആളുടെ അടുത്ത് മറ്റൊരാൾ വരുന്നത് നന്ദന മേനോൻ ശ്രദ്ധയിൽപ്പെട്ടത്. അയാൾ സമയം കളയാതെ പെട്ടെന്ന് തന്നെ അവർക്കരികിലേക്ക് എത്തി.

"എന്താണ് സർ വേണ്ടത്." നന്ദൻ മേനോൻ വിനയാന്വിതനായി അവരോട് ചോദിച്ചു. ഈ സമയമത്രയും നന്ദൻ മേനോൻ തന്റെ കയ്യിലുള്ള വോയിസ് റെക്കോർഡർ പതിയെ അവതരിക്കുന്ന ടേബിളിലെ കാലിൽ ഒരു ബബിൾഗം വെച്ച് ഒട്ടിക്കുന്ന തിരക്കിലായിരുന്നു.

"രണ്ട് ചിക്കൻ ബർഗറും രണ്ട് ഫലൂദയും." രണ്ടാമത് വന്നയാൾ ആവശ്യ സാധനങ്ങളുടെ ഓർഡർ കൊടുത്തു.

അതിനുശേഷമായിരുന്നു നന്ദൻ മേനോൻ ഓർഡർ തന്നയാളുടെ മുഖം കണ്ടത്. ഇയാളെ മുമ്പ് എവിടെവച്ച് കണ്ടിട്ടുണ്ടല്ലോ എന്ന് നന്ദൻ ഓർത്തു. അത് എവിടെയാണെന്ന് അയാൾക്ക് ഓർമ്മ വന്നില്ല.

നന്ദന മേനോൻ ഓർഡറുമായി ഹോട്ടലിന്റെ അടുക്കളക്ക് നേർക്ക് നടന്നു. അയാൾ അടുക്കളയിലെത്തി ഓർഡർ കൈമാറി. സാധനങ്ങൾ റെഡി ആയപ്പോൾ നന്ദൻ മേനോൻ അതുമായി വീണ്ടും അവർക്കരികിലേക്ക് എത്തി.

ഏതാണ്ട് ഇരുപതോളം മിനിറ്റ് നേരത്തെ കഴിക്കലും സംസാരത്തിനു ശേഷം അവർ മടങ്ങി.

നന്ദൻ മേനോൻ വേഗം തന്നെ താൻ ബബിൾഗം കൊണ്ട് ഒട്ടിച്ചു വച്ച വോയിസ് റെക്കോർഡറിന്

💬 Comments

View all comments