0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 510

കയറിപ്പോയി. സ്റ്റെപ്പുകൾ കയറി അയാൾ എത്തിയത് ചന്ദ്രികയുടെ മുറിക്കു മുന്നിൽ ആയിരുന്നു. ആ വാതിൽ അപ്പോഴും അടഞ്ഞു കിടക്കുകയായിരുന്നു. അയാൾ മൃദുവായി വാതിലിൽ മുട്ടി വിളിച്ചു. "മോളെ... തത്തേ.. വാതിൽ തുറക്ക്."

ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം വായിച്ചു കൊണ്ട് കിടക്കുകയായിരുന്ന ചന്ദ്രിക അച്ഛന്റെ വിളികേട്ട് പുസ്തകം ഡിപ്പോയിലേക്ക് വെച്ചു. കണ്ണട ഊരി കണ്ണടയുടെ കവറിലേക്ക് വെച്ചശേഷം മുടി വാരി ചുറ്റി കൊണ്ട് അവൾ വാതിലിനടുത്തേക്ക് നടന്നു.

"എന്താ അച്ഛാ." ചന്ദ്രിക വാതിൽ തുറന്നു കൊണ്ട് ശേഖരൻ ആയി ചോദിച്ചു.

"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല മോളെ. നിനക്ക് കല്യാണം ആലോചിച്ചു കൊണ്ട് ഒരാൾ വന്നിട്ടുണ്ട്. അതിനായി വിളിച്ചതാണ്."

"ഞാൻ അച്ഛനോട് പറഞ്ഞതല്ലേ എനിക്കിപ്പോൾ ഒന്നും കല്യാണം വേണ്ടാന്ന്. എന്റെ പഠനം ഒക്കെ കഴിയട്ടെ. അതുകഴിഞ്ഞ് ഒരു ജോലി കടി കിട്ടിയിട്ടും മതി എന്റെ കല്യാണം എന്നാണ് എന്റെ ആഗ്രഹം."

"ഇത് ഞങ്ങൾ ആയി ആലോചിച്ച് ഉണ്ടാക്കിയ കല്യാണം ഒന്നും അല്ല മോളെ. നിന്റെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ട് വിവാഹ ആലോചനയുമായി വന്നതാണ്. അരുൺ എന്നോ മറ്റോ ആണ് പേര് പറഞ്ഞത്."

"ഓ... എന്റെ ദൈവമേ.. ആ കാലമാടൻ ഇവിടേം വന്നോ. എന്താണ് ദൈവമേ.. എല്ലാ മരണങ്ങളും കൂടി എന്റെ നെഞ്ചത്തോട്ട് ആണല്ലോ കെട്ടി എടുക്കുന്നത്." അവൾ നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

" എന്നാൽ ഞാൻ അയാളെ പറഞ്ഞു വിട്ടേക്കാം മോളെ. നീ നിന്റെ ജോലി തുടർന്നോളൂ." ശേഖരൻ സ്റ്റെയർകേസിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.

"ഇല്ല അച്ഛാ. ഞാനും വരുന്നുണ്ട് താഴേക്ക്. എനിക്ക് അയാളോട് രണ്ട്

💬 Comments

View all comments