Chapter Title : ദിസ് ടൈം ഫോർ ആഫ്രിക്ക [Vyshakan]
അടക്കും.. പിന്നെ പുറത്തുനിന്നും ആരും വരത്തില്ല.. ഒരിക്കൽ ഗോപു കളിച്ചു വരാൻ വൈകി അന്ന് അയാൾ തുറന്നു കൊടുത്തില്ല.. അവൻ ഒരുപാടു കരഞ്ഞു.. സുധ ആണ് അന്ന് തുറന്നു കൊടുത്തത്.. അതിനു അവൾക്കു മുഖം നോക്കി നല്ല അടി കിട്ടി അയാളുടെ കയ്യിൽ നിന്നു...
വിളക്ക് വച്ചു കഴിഞ്ഞാൽ പിന്നെ ഗോപു അര മണിക്കൂർ നാമം ചൊല്ലണം.. സന്ധ്യ ആയാൽ പിന്നെ വീട്ടിൽ പെണ്ണുങ്ങൾ മുണ്ടും ബ്ലൗസും മാത്രേ ധരികാവു.. ബ്ലൗസ് എന്നു വച്ചാൽ മുന്നും പിന്നും നന്നായി ഇറക്കി വെട്ടി മുലച്ചാൽ ഒരുപാടു കാണുന്ന ടൈപ്പ് മുണ്ടു പൊക്കിളിനു താഴെയുമെ ഉടുക്കാൻ പാടുള്ളു അയാൾ ഉള്ളപ്പോ അങ്ങനെ പാടുള്ളു...
കുട്ടികാലത്തു ഗോപുവിന് അമ്മയെയും സുധമ്മയെയും ആ വേഷത്തിൽ കാണുമ്പോൾ നാണമാകുമായിരുന്നു...
ഒരു ദിവസം അത്താഴം കഴിച്ചോണ്ടിരിക്കുമ്പോൾ സുധാകരൻ പറഞ്ഞു.. സുധേ നീ ഇനി ഗോപുന്റെ കൂടെ കിടക്കേണ്ട അവൻ ഒറ്റയ്ക്ക് കിടന്നു പഠിക്കട്ടെ ആൺകുട്ടി അല്ലേ..
അവന്റെ കണ്ണ് നിറഞ്ഞു...
സുധ അവനോടു പറഞ്ഞു എന്റെ മോൻ ഉറങ്ങുന്നവരെ സുധമ്മ കൂടെ ഉണ്ടാകും.. അച്ഛൻ തിരിച്ചു പോയാൽ പിന്നെ നമ്മുക്ക് ഒരുമിച്ചു കിടക്കാലോ.. അവനെ സുധ ആശ്വസിപ്പിച്ചു.. അങ്ങനെ ഒരു രാത്രി അവൻ ഉറങ്ങാൻ കിടക്കുവായിരുന്നു...
അമ്മ മുറിയിലേക്ക് വന്നു.. നീ ഉറങ്ങിയില്ലേ ഇതുവരെ.. അവൻ ഉറങ്ങി കഴിഞ്ഞാൽ നീ വടക്കേ മുറിയിൽ പോയി കിടന്നാൽ മതി... നീ ആണ് അവനെ വഷളാക്കുന്നെ എന്നു പറഞ്ഞു ഇപ്പോകൂടി സുധേട്ടൻ എന്നെ വഴക്ക് പറഞ്ഞോളൂ.. ഞാൻ അമ്മയെ നോക്കി.. നീ നോക്കി പേടിപ്പിക്കേണ്ട കിടന്നുറങ്ങാൻ നോക്കെടാ...
അമ്മ
💬 Comments
View all comments