0%

Chapter Title : ദിസ്‌ ടൈം ഫോർ ആഫ്രിക്ക [Vyshakan]

Author : kkstories Read All Parts 594

സുധമ്മയോട് വാതിൽക്കൽ വച്ചു എന്തോ രഹസ്യം ആയി പറഞ്ഞിട്ട്.. കിടക്കാൻ പോയി.. സുധമ്മ വാതിൽ അടച്ചു അവന്റ അടുത്തു വന്നുകിടന്നു.. അവളുടെ നെഞ്ചിൽ ആണ് ഗോപു തലവച്ചു കിടക്കാറ്.. ആ ത്രേസ്സിച്ച മാറിൽ തല വച്ചു കിടന്നപ്പോ അവളുടെ ഹൃദയം വല്ലാതെ ഇടിക്കുന്ന പോലെ അവനു തോന്നി..

അവൻ പതിയെ മാറി തിരിഞ്ഞു കിടന്നു.. നേരം കുറെ കഴിഞ്ഞപ്പോ വാതിലിൽ തട്ട് കേട്ടു.. അവൻ പേടിച്ചു അച്ഛൻ ആണേൽ നല്ല വീക്ക് കിട്ടും അവൻ ഉറങ്ങിയ പോലെ കിടന്നു..

സുധ പോയി വാതിൽ പതിയെ തുറന്നു.. സുമ ആയിരുന്നു വാതിലിൽ തട്ടിയത്. അവൾ സുധയോട് ചോദിച്ചു അവൻ ഉറങ്ങിയോ.. ഹ്മ്മ്‌ സുധ മൂളി..
എന്നാൽ നീ വാ ഏട്ടൻ കുറെ നേരമായി കാത്തിരിക്കുന്നു.... സുധ മുറിയിലെ ലൈറ്റ് അണച്ചതും ഗോപു കണ്ണ് തുറന്നു വാതിക്കൽ വെളിച്ചം ഉണ്ടായിരുന്നു അപ്പൊ കണ്ടത് സുധ കയ്യുയർത്തി മുടികെട്ടിവെക്കുന്നതായിരുന്നു

സുധ ഇറങ്ങി എന്നു കണ്ടപ്പോ അവൻ പതിയെ ശബ്ദം ഉണ്ടാകാതെ വാതിലിന്റെ മറവിൽ നിന്നു. അവൻ വടക്കേ മുറിയിലേക്ക് നോക്കുമ്പോൾ സുധമ്മ അങ്ങോട്ട് പോകുവാ... അവൻ കരുതി അവളുടെ കൂടെ പോയി കിടന്നു നേരം വെളുക്കുന്നതിനു മുൻപ് തിരിച്ചു അവന്റെ മുറിയിൽ കിടക്കാമെന്നു.

അവൻ പതിയെ വാതിൽക്കൽ വന്നു.. സുധമ്മ പക്ഷേ വടക്കേ മുറിയിലേക്ക് അല്ല പോകുന്നത്.. ഹാളിൽ ലൈറ്റ് ഓഫ് ആയി.. പെട്ടെന്ന് എന്തിലോ മുട്ടുന്ന ശബ്ദം കേട്ടു അവൻ അങ്ങോട്ട് നോക്കി അച്ഛനും അമ്മയും കിടക്കുന്ന മുറിയുടെ വാതിൽ തുറന്നു. അമ്മ വന്നു സുധമ്മയെ കൈപിടിച്ച് അകത്തു കൊണ്ടുപോയി..

💬 Comments

View all comments