0%

Chapter Title : ദിവ്യ പ്രണയം [Eros]

Author : Kambikathakal Read All Parts 448

നിന്നെ  മനസ്സിലാവും ദിവ്യ … ഒരു മുൻപരിചയമില്ലാത്ത ഒരാളോടൊപ്പം ഒരു മുറിയിൽ ചിലവഴിക്കാൻ  തനിക്ക്‌ ബോധിമുട്ട് ഉണ്ടാവും … തന്റെ അതേ മനസികാവസ്ഥയിൽ തന്നെയാണ് ഞാനും.

താൻ പേടിക്കണ്ട ഞാൻ തന്നെ കേറി പിടിക്കാൻ ഒന്നും വരില്ല …

,  ഒട്ടും പ്രധീക്ഷിക്കാത്ത ഒരാൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നം തന്നെയാണ് ഇത്.

എന്ന് പരസ്പരം മനസിലാക്കുന്നോ … അന്ന് നമുക്ക് ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു തുടങ്ങാം….

അതുവരെ നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കും ….

ദിവ്യ എന്നെ കണ്ണും മിഴിച്ചു നോക്കിനിക്കുകയാണ്…

എന്താടോ … ഇനിയും തന്റെ പേടിമാറി ഇല്ലേ…

അവൾ ഒന്ന് പുഞ്ചിരിച്ചു ……

ദിവ്യ ബെഡിൽ കിടന്നോളു ഞാൻ ആ സോഫയിൽ കിടന്നോളം ..

ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു…

ദിവ്യ എന്തോ പറയാൻ വന്നപ്പോൾ ഞാൻ അവളെ തടഞ്ഞു … എന്ത് ഉണ്ടങ്കിലും നാളെ സംസാരിക്കാം . ഗുഡ് നൈറ്റ് ..

ഞാൻ അലമാരയിൽ നിന്ന് ഒരു പിൽലോയും ബ്ലാങ്കറ്റും എടുത്തു  ലൈറ്റ് ഓഫ് ചെയ്തു  സോഫയിൽ  വന്ന് കിടന്നു ..

അതേ…. ദിവ്യ എന്നെ വിളിച്ചു ….

എന്താടോ??…. ഞാൻ ചോദിച്ചു …..

എനിക്ക് ഇരുട്ട് പേടിയാ…. അവൾ പതുകെ പറഞ്ഞു….

എനിക്ക്  ആദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത് …

ഞാൻ സോഫയിൽ നിന്ന് എണീറ്റു ലൈറ്റ് ഓൺ ചെയ്തു …

എന്നെ പേടി ഇരുട്ടിനെ പേടി …. വേറെ എന്തിനെ എങ്കിലും പേടി ഒണ്ടോ തനിക്ക്‌?? …. ഞാൻ അവളോട് തമാശരൂപേണ ചോദിച്ചു

പുള്ളിക്കാരി ബെഡിൽ ഇരുന്ന് ഇളിച്ചു കാണിക്കുകയാണ്

💬 Comments

View all comments