0%

Chapter Title : ദിവ്യ പ്രണയം [Eros]

Author : Kambikathakal Read All Parts 450

….

അഹ് ഒന്ന് ചിരിച്ചു കണ്ടല്ലോ ആശ്വാസം . കിടന്ന് ഉറങ്ങാൻ നോക്ക് …

അതുംപറഞ്ഞു ഞാൻ സോഫയിൽ വന്ന് കിടന്നു

അവൾ എന്റെ ഭാഗത്തേക്കു ചരിഞ്ഞു എന്നെ നോക്കി കിടക്കുകയാണ്

അതെ ….. ഏട്ടാ …. ദിവ്യ വീണ്ടും വിളിച്ചു …

മ്മ്… എന്താ ദിവ്യ…  ഞാൻ അവളുടെ അഭിമുഖമായി കിടന്നു….

ഏട്ടൻ ആരെ എങ്കിലും പ്രേമിച്ചിട്ട് ഉണ്ടോ?? …. അവൾ എടുത്ത് അടിച്ചപോലെ ചോദിച്ചു.

ഇല്ല എന്താ ?….  ഞാൻ അവളെ ഒന്ന് നോക്കി..

ഒരു കള്ള ചിരിയാണ് പെണ്ണിന്….

വെറുതെ ചോദിച്ചതാ ഏട്ടാ  .. പിന്നെ… എന്നെ ദിവ്യാന്ന് വിളിക്കണ്ട ദേവു എന്ന് വിളിച്ചാൽ മതി …

ശരി ദേവു … ഇനി ദേവൂന് വേറെ എന്ത് എങ്കിലും എന്നെ പറ്റി കൂടുതൽ അറിയണം എന്ന് ഉണ്ടോ? .. ഞാൻ അവളോട്  ചോദിച്ചു ..

ഉണ്ട് ഏട്ടാ .. പക്ഷെ എനിക്ക്  ഉറക്കം വരുന്നു.. ബാക്കി നാളെ .. ഗുഡ് നൈറ്റ് ഏട്ടാ …. അവൾ അതുംപറഞ്ഞു പുതച്ചു മൂടി കണ്ണടച്ചു കിടന്നു ….

ഗുഡ് നൈറ്റ് …

അവൾ എത്ര പെട്ടന്നാണ് ഞാനുമായിട്ട് കൂട്ടായത് . അതോ ഞാൻ അവളുമായിട്ടാണോ കൂട്ടായത് … എന്തായാലും അവളെന്നോട് പേടികൂടാതെ സംസാരിച്ചല്ലോ ആശ്വാസം … ഞാൻ മനസിൽ പറഞ്ഞു .

ഞാൻ അവളെ നോക്കി … ഒരു പൂച്ചക്കുട്ടി കണ്ണടച്ചു കിടന്നുറങ്ങുന്നത്പോലെ അവൾ ഉറങ്ങുകയാണ് . ഞാൻ അവളെ തന്നെ നോക്കി കിടന്നു .. മണിക്കൂറുകൾ മാത്രമേ  പരിജയം ഉള്ളു ഞാനും  അവളും തമ്മിൽ

💬 Comments

View all comments