0%

Chapter Title : ദിവ്യ പ്രണയം [Eros]

Author : Kambikathakal Read All Parts 436

വേണ്ടാ  എന്ന് പറഞ്ഞു  നടന്ന  ഒരാൾ  ആയ്യിരുന്നു . അമ്മയുടെ  വാശി  ആയ്യിരുന്നു  ഞാൻ ഒരു  കല്യാണം  കഴിക്കണം  എന്ന് ഉള്ളത് . അമ്മയേ കുറ്റം പറയാൻ പറ്റില്ല 28  വയസായ മോനെ പിടിച്ചു കെട്ടിക്കുക എന്ന് ഉള്ളത് അവരുടെ കടമായല്ലൈ .

. വീട്ടിലെ  അവസാന  വാക്ക്  ആണ് അമ്മയുടേത് ,രാജാമാതാ ശിവകാമിദേവിയെപോലെ . അതേ ഗാംഭേര്യവും  പ്രൗഢിയുമുള്ള ഒരു സ്ത്രീ തന്നയായിരുന്നു ‘അമ്മ . ഞാൻ അമ്മക് മൗനസമ്മദം കൊടുത്തു . എന്നിക് ഉള്ളതിനേക്കാൾ കൂടുതൽ കോൺസെപ്റ്സ് അമ്മക് ആയിരുന്നു .  അങ്ങനെ ഒരു കുട്ടിയേ ‘അമ്മ കണ്ടുപിടിച്ചു.

ഇപ്പോൾ ഞാൻ ഈ അവസ്ഥയിൽ ഈ കല്യാണം മുടകങ്ങിയത്തിൽ എനിക്ക് ഒരു ചെറിയ സന്തോഷം ഉണ്ട്. എന്നാലും ഞാൻ വിഷമം നാടിച്ഛ് ഇരുന്നു

പെട്ടന്ന് ഒരാളുടെ ശബ്ദം അവിടെ ഉയരുന്നത് ഞാൻ കണ്ടു. അത് ആ പെണ്ണിന്റ മാമൻ ആയ്യിരുന്നു. അയാൾ എന്റെ  അമ്മയോട് ആണ് ദേഷ്യപെടുന്നത്. എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ കതിര്മണ്ഡമ്പത്തിൽ നിന്നു ഞാൻ എഴുനെറ്റ് അയാളുടെ അടുത്തേക്ക് നടന്നു.

ഞാൻ  അയാളുടെ അടുത്തേക്ക് പോകുന്നത് സ്നേഹിക്കാൻ അല്ല എന്ന് മനസിലായ എന്റെ കൂട്ടുകാർ എന്നെ തടയ്യാൻ ശ്രമിച്ചു…. ഒരിക്കലും നിറഞ്ഞു കണ്ടിട്ടില്ലാത്ത എന്റെ അമ്മയുടെ കണ്ണുകൾ ഇന്ന് നിറഞ്ഞു ഇരിക്കുന്നു. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടാൽ ഒരു മകനും അത് കണ്ടു നിൽക്കാൻ കഴിയില്ല. ഞാൻ അച്ഛനെ അവിടെ നോക്കി അവിടെ എങ്ങും കാണുന്നില്ല. അയാളുടെ അടുത്ത് എത്തിയപ്പോൾ ആണ് അച്ഛൻ വന്നു എന്നെ തടഞ്ഞത്.

പെൺകുട്ടിയുടെ അച്ഛൻ എന്റെ

💬 Comments

View all comments