0%

Chapter Title : ദിവ്യ പ്രണയം [Eros]

Author : Kambikathakal Read All Parts 439

ശരിക്കും ഒരു  ദേവിയെ പോലെ എനിക്ക് തോന്നി. അത്രക് സുന്ദരി ആയ്യിരുന്നു അവൾ.

മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ഞാൻ സംസാരിച്ച തുടങ്ങി. ദിവ്യ…. ഈ വിവാഹത്തിന് താൻ സ്വയം തയ്യാർ ആയത് തന്നെ ആണോ??…..

അവൾ ഒന്ന് മൂളുക മാത്രം ച്യ്തു. ഞാൻ തുടർന്നു… വീട്ടുകാർക്ക്  വേണ്ടി  ഒരു  ത്യാഗം  അയ്യിട്  ആണെങ്കിൽ  എവിടെ  വെച്ച  നമുക്ക്  നിർത്തണം ,നിന്നെ ആരും ഒന്നും പറയില്ല . കഷ്ടപ്പെട്ട് ഇഷ്ടപെടാനുള്ളത് അല്ല ജീവിതം . മാനസി അറിഞ്ഞു ഇഷ്ടപ്പെടാൻ ഉള്ളത് ആണ്

എനിക്ക് ചേട്ടനെ ഇഷ്ടമായി അതുകൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മദിച്ചത് . ഇത് ഞാൻ ആർക്കും വേണ്ടി ചെയുന്ന  ത്യാഗം അല്ല , അവൾ തലതാഴ്ത്തി മറുപടി പറഞ്ഞു . ഞാൻ ഒന്ന് മൂളുക മാത്രംചയ്തു  റൂമിൽ നിന്നു വെളിയിലേക്ക് പോയ്യി.

പിന്നെ എല്ലാം പെട്ടന്ന് ആയ്യിരുന്നു…. 15മിനിറ്റ് കൊണ്ട് കഴിഞ്ഞു. ഒരിക്കലും പ്രധീക്ഷിക്കാത്ത ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ദിവ്യകും അങ്ങനെ തന്നെ ആയ്യിരിക്കും. കല്യാണം നല്ല രീതിയിൽ തന്നെ സമ്പൂർണം ആയ്യി.  വീട്ടുകാരെ പിരിയുന്നതിൽ അവൾക് നല്ല വിഷമം ഉണ്ടായിരുന്നു. എല്ലാരോടും യാത്ര പറഞ്ഞു അവൾ എന്നോട് ഒപ്പം വീട്ടിലെക്ക് യാത്രയായി…

ഞാൻ വളരെ ക്ഷീണിതാൻ ആയ്യിരുന്നു. വീട്ടിൽ എത്തി കുറച്ചു ചടങ്ങ് കൂടെ ഉണ്ടായിരുന്നു. രാജ ലക്ഷ്മി അമ്മ മരുമോൾക് നിലവിളക്ക് കൊടുത്ത് സ്വീകരിച്ചു.  ഞാൻ നേരെ റൂമിൽ പോയി കിടന്ന് ഉറങ്ങി. അവളെ അമ്മ കൂട്ടി കൊണ്ട് പോയി..

ഡോറിൽ മുട്ട് കേട്ട് ആണ് ഞാൻ ഉറക്കത്തിൽ നിന്നു

💬 Comments

View all comments