0%

Chapter Title : ദിവ്യ പ്രണയം [Eros]

Author : Kambikathakal Read All Parts 443

….  എനിക്ക് നിന്നെ മനസിലാവും  ഒട്ടും പ്രധീക്ഷിക്കാത്ത ഒരാൾ ജീവിതത്തിലേക്ക് വരുമ്പോൾ ഉണ്ടാവുന്ന ഒരു തോന്നൽ മാത്രം ആണ് ഇത്.. പതുകെ പതുകെ എല്ലാം നേരെയാവും .

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു …

എന്റെ മനസ്സ് മനസിലാക്കാൻ പ്രതേക കഴിവാണ് പെണ്ണിന്…

ഞാനും അവളും ഒരുമിച്ച് താഴേക്ക് ചെന്നു.. അവിടെ ദിവ്യയുടെ അച്ഛൻ ശേഖരൻ അങ്കിലും  അമ്മ ശോഭന ആന്റിയും  വന്നിരുന്നു.

ശേഖരൻ അങ്കിൾ…. എപ്പോൾ എത്തി.. ഞാൻ ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു

അങ്കിളോ….. അച്ഛാ എന്ന് വിളിക്കട …. അടുത്ത നിന്നെ അച്ചു ആണ് അത് പറഞ്ഞത് .

അങ്കിൾ എന്നെ നോക്കി ചിരിച്ചു …. . മോൻ ഒന്ന് വന്നേ എനിക്ക് കുറച്ച സംസാരിക്കാൻ ഉണ്ട് … അങ്കിൾ എന്നേയും കൂട്ടി പുറത്തേക്ക് നടന്നു …

എന്താ അങ്കിൾ മുഖത് ഒരു വിഷമം … ഒരുപാട് സമയം മൗനമായി നിന്നെ അംങ്കിളിനോട് ഞാൻ ചോദിച്ചു….

അങ്കിൾ പറഞ്ഞു തുടങ്ങി ……

മോനെ.. നിനക് എന്നെ വർഷങ്ങൾ അയ്യിട് അറിയാല്ലോ  . ഞാൻ ഒരു സാധാരണ ഗവണ്മെന്റ് ജീവനകാരനാണ്.

ഒട്ടും പ്രധീക്ഷിക്കാതെയാണ് ദിവ്യയുടെ കല്യാണം ഇന്ന് നടന്നത് … എന്റെ കുട്ടിക് എനിക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല…  മോൻ എനിക്ക് ഒരു മാസത്തെ സാവകാശം തരണം .. ഒരു 70 പവൻ സ്വർണം ഞാൻ സ്ത്രീധനം ആയിട്ടു നൽകാം . എന്നെ കൊണ്ട് അത്രേ കൂട്ടിയാൽ കൂടു ……

അങ്കിളിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുന്നുണ്ടായിരുന്നു …

കുറച്ചു സമയം മൗനമായി നിന്നശേഷം ഞാൻ

💬 Comments

View all comments