0%

Chapter Title : ദിവ്യ പ്രണയം [Eros]

Author : Kambikathakal Read All Parts 445

എന്റെ ഹൃദയം നിലച്ചതുപോലെ തോന്നി …. കല്യാണ സാരി മാറ്റി ഇപ്പോൾ ഒരു സെറ്റ് സാരിയാണ് അവൾ ഉടുത്തിരുന്നത് . ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്നു. അതിസുന്ദരിയാണ് അവൾ. കരച്ചിലൊക്കെ മാറി ഇപ്പോൾ മുഖം തെളിഞ്ഞിട്ടുണ്ട് . എന്റെ നോട്ടം കണ്ടിട്ടാവണം അവൾ മുഖത് നോക്കാതെ തല താഴ്ത്തി നിന്നു .

അമ്മായിയപ്പനും മരുമോനും എവിടെ ആയ്യിരുന്നു ഇത്രയും നേരം???. അച്ചുവിന്റെ വകയായിരുന്നു ആ ചോദ്യം .

നമ്മൾ അച്ഛനും മോനും പല രഹസ്യങ്ങൾ കാണും അതൊക്കെ എല്ലാരോടും പറയാൻ പറ്റില്ല  മോളെ…..  അച്ഛൻ കുറച്ച ഗൗരവമിട്ട് മറുപടി കൊടുത്തു ..

ഓ .. ഒരു അച്ഛനും മോനും…. അച്ചു കൊഞ്ഞനം കാട്ടി  മറുപടി പറഞ്ഞു.

എന്താ അവിടെ ഒരു ചർച്ച നമുക്കും പങ്കെടുക്കാമോ..??.. അമ്മയാണ് ചോദിച്ചത് കൂടെ ശോഭമ്മയുമൊണ്ട്….

പിന്നെന്താ…. അപ്പച്ചി വരണം … അച്ചു അമ്മയെ പിടിച്ചു ദിവ്യയുടെ അടുത്തിരുത്തി …

ആഹ്ഹ എന്താ ഒരു ചേർച്ച അപ്പച്ചിയെയും ദിവ്യയെയും കണ്ടാൽ  അമ്മയും മോളും അല്ല എന്ന് പറയില്ല …… അച്ചു ഒരു കള്ളചിരിയോടെ പറഞ്ഞു .

ഇവൾ എന്റെ മകൾ  തന്നെയാണ് അച്ചു …. എന്റെ കാർത്തിയുടെ ഭാര്യ പിന്നെ എന്റെ മകൾ  അല്ലാതെ പിന്നെ ആരാ …

‘അമ്മ അതുംപറഞ്ഞു ദിവ്യയുടേ മുടിയിൽ തലോടാൻ  ആരംഭിച്ചു .. അവൾ അതിനനുസരിച്ച  അമ്മയോട് പറ്റിച്ചേർന്നു ഇരിക്കുന്നുണ്ട് .. ഞാൻ അവളെ തന്നെ കുറച്ചു സമയം നോക്കി ഇരുന്നു . എത്ര പെട്ടന്നാണ് അവൾ എല്ലാരുമായി  അടുത്തത്. ഇവൾ എനിക്ക്

💬 Comments

View all comments