Chapter Title : ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]
കെടുത്തിയിട്ട് കിന്നരിക്കാൻ നിക്കല്ലേ... "
അവളെന്നെ ഉന്തി തള്ളി നീങ്ങാൻ ശ്രമിച്ചു....
" അങ്ങനങ്ങ് പോയാലോ... കണ്ടവന്മാരിവിടെ വന്നത് എന്നെ കാണാൻ ആണോ...?? അതിൽ നിന്ന് രക്ഷിക്കാൻ ഈ പാവം വേണം...എന്നിട്ട് നിനക്ക് പിള്ളാരെ പോലെ നിന്ന് തല്ലാനും ഞാൻ വേണം...ഒടുക്കം കുറ്റം നമ്മുക്ക്...എന്താല്ലേ... "
" അത് ഈയാളോരോന്ന് അർത്ഥം വച്ചിട്ട് പറഞ്ഞിട്ടല്ലേ... "
" ഞാൻ എന്തോന്ന് പറഞ്ഞെന്നാ...താൻ ഓരോന്ന് ചിന്തിച്ച് കൂട്ടിയതല്ലേ...! ബൈ ദു ബൈ താൻ എന്താ ചിന്തിച്ചേ... "
ഇത്തവണ ഞാൻ അവളെ നോക്കി ഒരാക്കിയ ചിരിയോടെ ചോദിച്ചു...
" ഉണ്ട...മാറി നിക്ക് എനിക്ക് പോണം... "
" എന്നാ എനിക്കും വരണം... "
" ഇതാ എനിക്ക് ദേഷ്യം വരുന്നുണ്ടേ... "
" എനിക്ക് ചിരിയും വരുന്നുണ്ട്... "
" ശോ.... ഇത് വല്ല്യ ശല്ല്യായല്ലോ...ഞാൻ എന്ത് തെറ്റാ ദൈവമേ ചെയ്യ്തേ ഇതിന്റെ മുന്നിൽ പെടാൻ... "
അവൾ ആരോടെന്നില്ലാതെ പറഞ്ഞ് ചുറ്റും നോക്കി...
" അതേ തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ...അല്ല കുഞ്ചൂ.... "
ഞാൻ ഒരു വെടക്ക് ചിരിയോടെ വീണ്ടും ഒരു ഡബിൾ മീനിംഗ് ഡയലോഗ് വിട്ടതും " മാറി നിന്നേ മോനേന്ന്... "പറഞ്ഞ് അവളെന്നെ തള്ളി മാറ്റി മുന്നോട്ട് നടന്നു....
" അതേ മാഡം....ഞാനും വരട്ടെ... ഞാനും വരട്ടെ...
സൂജി കുത്താൻ നിന്റെ കൂടേ.... "
അവളുടെ പോക്കും കണ്ട് പുറകീന്ന് ഞാൻ പതിഞ്ഞ സ്വരത്തിൽ ചിരിയോടെ പാടി...ഉടനെ അവളെന്നെ തിരിഞ്ഞു നോക്കി...
" പോരു പുന്നാരെ....
പോരു പുന്നാരെ...
നിന്റെ ചന്തിക്കിട്ട് സൂജി
💬 Comments
View all comments