Chapter Title : ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]
ചിരിയോടെ എന്നെ നോക്കി പറഞ്ഞു...അത് കണ്ടപ്പൊ എനിക്ക് വരേണ്ടി ഇല്ലാന്ന് തോന്നിപ്പോയി...
" അയിന് നീ എന്തിനാ ഇത്ര പേടിക്കുന്നേ...നോക്ക് നിന്നോട് ഞാൻ പല ആവർത്തി പറഞ്ഞതാണ്...അത് നടക്കില്ലാ... "
ഞാൻ അവളുടെ പോക്ക് മനസ്സിലാക്കി ആദ്യമേ കേറി പറഞ്ഞു...
" എന്തിനാ അജ്ജൂ എന്നോട് ഇങ്ങനെ പറയുന്നെ...കുറേ കാലമായില്ലെ ഞാൻ പുറകേ നടക്കാൻ തുടങ്ങിയിട്ട്...എൻ്റെ സ്നേഹം എന്താ നീ കണ്ടില്ലാന്ന് നടിക്കുന്നേ... കുറച്ചു ദിവസം മുന്നേ ഇഷ്ടം തുറന്നു പറഞ്ഞപ്പൊ ഒരു ഇല്ലാത്ത പ്രേമ കഥയുണ്ടാക്കി... "
അവളുടെ വായ്യീന്ന് അത് പറഞ്ഞ് തീർന്നതും അജ്ജൂ.....എന്ന് പറകീന്നൊരു വിളിയായിരുന്നു...ഏറെ പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ അവിടെ കണ്ടയാളെ കണ്ട് എൻ്റെ തലമണ്ടയുടെ റിലേ വരെ പോയി...അതേ ദിവ്യ... ദേഷ്യത്തോടെ ഞങ്ങളുടെ അടുത്തേക്ക് വരുന്നു...
" എന്താ നിനക്ക് ഞാൻ ഫോൺ വിളിച്ചാ എടുത്താൽ....എന്തേ നിനക്കെന്നോട് സംസാരിച്ചാ പറാ.... "
അവളുടെ നാവിൽ നിന്നും ഉയർന്ന ശബ്ദം കേട്ട് എൻ്റെ ശരീരത്തിൽ ഒരു വെള്ളിടി വെട്ടി... അപ്പോഴേക്കും നന്ദുവും ഞെട്ടിത്തരിച്ച് അങ്ങോട്ടേക്ക് എത്തിയിരുന്നു...ആതിര ആണെങ്കിൽ എന്താ സംഭവം എന്നർത്ഥത്തിൽ കിളി പോയി നിൽകുന്നു...
" പറ...എന്താ നീ ഒന്നും മിണ്ടാത്തെ...നിനക്ക് വെറുപ്പായോ നിൻ്റെ കുഞ്ചുവോട്...പറാ... എന്നോട് പറയാൻ... "
അവളെന്നെ നോക്കി ഓരോ തവണ ശബ്ദമുയർത്തുമ്പോഴും ഇടിമിന്നൽ ശരീരത്തിൽ ഏൽക്കും പോലെ ആയിരുന്നു എനിക്ക്...ഒരക്ഷരം വായിൽ നിന്ന് പുറത്ത് വരുന്നില്ല...
" ഹലോ ഇയാളാരാ... "
പുറകീന്നുള്ള ആതിരയുടെ ശബ്ദമായിരുന്നു അത്...
" ഞാൻ ആരേലും ആയി കോട്ടേ... നീയേതാ... "
അവളുടെ ചോദ്യം ഇഷ്ട്ടപെടാത്ത
💬 Comments
View all comments