Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]
കേറി പിടിക്കാം...മറ്റേ സതീശൻ ആണെങ്കിൽ തീർന്നേനെ...അത് അങ്ങനെ ഒരു മൈരൻ....
" ഓ...അത് കലക്കി...എന്നാ ഹബീബി...കം ടു എക്സാം ഹോൾ.... "
ഞാൻ അവനേയും തൂക്കി ഡിപ്പാർട്ട്മെന്റിനടുത്തേക്ക് നടന്നു...എന്നിട്ട് വേഗം തന്നെ എക്സാം ഹാളിന് മുന്നിൽ എത്തി...ചേട്ടത്തി അവിടെ ഉണ്ടായിരുന്നു...
" ആ എത്തിയോ...ഞാൻ കരുതി രണ്ടും മുങ്ങി കാണുമെന്ന്... "
ഞങ്ങളെ കണ്ടതും പഴയെ ആര്യ മിസ്സിലേക്ക് ചേട്ടത്തി തിരിച്ചെത്തി...അതിന് ഞങ്ങൾ രണ്ടും വെടിപ്പായി ഇളിച്ചു കാണിച്ചു...
" മ്മ്...കയറിക്കോ... "
മിസ്സ് ഞങ്ങൾക്ക് വഴിയൊരുക്കി...അതോടെ റോൾ നമ്പർ തപ്പി വേഗം സീറ്റ് ലക്ഷ്യമാക്കി നടന്നു...എൻ്റെ പിറകിലായി നന്ദുവിൻ്റെ സീറ്റ് ഉണ്ടായിരുന്നു...എനിക്ക് തൊട്ടടുത്ത് ആതിര...പണ്ടത്തെ പോലെ അവളുടെ ശല്ല്യം ഇനി ഉണ്ടാവില്ല എന്നെനിക്ക് അറിയാം...അതിനുള്ള പണി ഒക്കെ കഴിഞ്ഞല്ലോ...അതോണ്ട് ഞാൻ അവളെ നോക്കി ഒന്ന് മൈൻ്റാക്കി ചിരിച്ചു...വേറൊന്നുമല്ല അവൾ എന്തേലും കാണിച്ച് തന്നിലേൽ വട്ടത്തിൽ മൂഞ്ചുമല്ലോ...പുറകിലിരിക്കുന്നവന് ഒരു യൂണിറ്റിന്റെ പേര് പോലും അറിയില്ലല്ലോ...വല്ല വിസ്കിയുടേയും റേറ്റ് ചോദിച്ചാൽ തെറ്റാതെ പറയും...
അങ്ങനെ കുറച്ചു സമയം ചോദ്യപേപ്പറിൽ ചിത്രം വരച്ച് കളിച്ചു...ആ സമയം ചേട്ടത്തി നൈസ് ആയിട്ട് എൻ്റെ അടുത്ത് വന്നു...
" എന്താ മോനെ ഒന്നും അറിയാൻ പാടില്ലേ... "
ചേട്ടത്തി പതുകെ എനിക്ക് കേൾക്കാൻ പാകത്തിൽ ചോദിച്ചു...അല്ലേലും ബാക്കി ഉള്ളതൊക്കെ മരണ എഴുത്തിൽ ആയിരുന്നു...നന്ദു ആണെങ്കിൽ അടുത്തിരിക്കുന്നവളുടെ നോക്കി എഴുതുന്നതിന് പകരം അവളുടെ പലതും നോക്കി വെള്ളം ഇറക്കുന്ന തിരക്കിൽ ആയിരുന്നു...
" ഇല്ല മോളേ...ഇന്നലെ ഇയാൾടെ വീട്ടിൽ അല്ലായിരുന്നോ...പിന്നെ എന്നേകൊണ്ടൊന്നും പറയിക്കേണ്ടാ...രാവിലെ എഴുന്നേറ്റ് അവളേം കൊണ്ട് അമ്പലത്തിലും പോയി കാലും മുറിഞ്ഞു...ഇതിൻ്റെ എടയ്ക്ക്
💬 Comments
View all comments