0%

Chapter Title : ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

എടാ അത്....ഞാൻ... "

" മൈരേ എന്തേലും പറയാൻ ഉണ്ടേൽ പറയണം...അല്ലാണ്ട് ചുമ്മാ പെമ്പിള്ളാരെ പോലെ മനസ്സിൽ വച്ച് നടക്കരുത്... "

ഞാൻ വിക്കി വിക്കി തുടങ്ങുന്നത് കണ്ടപ്പോളേ അവൻ്റെ പിരി ഇളകാൻ തുടങ്ങി...ആ ഡയലോഗ് എൻ്റെ ആണത്തത്തിന് ഒരു ക്ഷതം ഏൽപിച്ചു എന്നത് കണ്ടതും പിന്നെ മുന്നും പിന്നും ആലോചിച്ചില്ല അവനറിയാതെ ഞങ്ങൾ പുറത്ത് പോയത് മുതൽ ഇന്ന് രാവിലെ നടന്നത് വരയുള്ളത് ഞാൻ ഒന്നും വിടാതെ അങ്ങ് പറഞ്ഞു...കൂട്ടത്തിൽ ഒരു ഡയലോഗും...അതേ അർജ്ജുൻ ദിവ്യയെ സ്നേഹിക്കുന്നു....

പറഞ്ഞ് തീർന്നതും നന്ദുവിൻ്റെ മുഖത്തുള്ള നോട്ടം കണ്ട് ഇട്ട പാൻ്റും ഷർട്ടും ജട്ടിയും ഒരുമിച്ച് താഴെവീണ അവസ്ഥയായിരുന്നു...

" മാളവികയ്ക്ക് ലൈനുണ്ടോ...അത് നീ ചോദിച്ചില്ലേ... "

ഒരു ഊക്കൽ പ്രതീക്ഷിച്ചു നിന്ന എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു ചോദ്യമായിരുന്നു അത്...ഇവനെന്തോന്ന് മൈരനെടേയ്....

" നീ എന്തോന്നടാ... ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് ലവളുടെ കാര്യം മാത്രമാണോ നാവിൽ വന്നത്... "

" പഫാ....പിന്നെ ഞാൻ എന്തോന്നാ മൈരേ ചോദിക്കണ്ടേ...ഇത് നീ പറഞ്ഞിട്ട് വേണോ എനിക്ക് മനസ്സിലാക്കാൻ...ഞാൻ അപ്പൊഴേ പറഞ്ഞതാ അപ്പൊ അവൻ്റെ കീരിം പാമ്പും ഇന്ത്യയും പാകിസ്ഥാനും...എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ... "

അവൻ അടുത്ത നിമിഷം നിന്ന് കത്തിയപ്പോൾ ഞാൻ പതുകെ എന്ന് അവനെ ചുറ്റും നോക്കി കാണിച്ചു പറഞ്ഞു...അതോടെ അവനും ഒന്ന് സൈലൻ്റായി...

" അളിയാ പറ്റി പോയി... "

ഞാൻ ചമ്മിയ മുഖഭാവത്തോടെ അവനെ നോക്കി ഒന്ന് ഇളിച്ചു....

" ആഹടാ നിനക്ക് പറ്റും...നിനക്കേ പറ്റൂ...എന്നാലും ഈ അമ്പലത്തിൽ പോക്കൊന്നും ഞാൻ പ്രതീക്ഷിച്ചില്ല... അല്ല

💬 Comments

View all comments