Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
മടി പിടിച്ചിരുക്കുന്നാണെന്ന് കേട്ടതും പുള്ളിക്കാരി തനി ടീച്ചാറായി മാറി അതുകൊണ്ട് വേഗം നൈസ് ആയിട്ട് ഊരിയില്ലേൽ ഇപ്പൊ കോളേജിൽ എത്തേണ്ടി വരും...
" അത് പിന്നെ ഞാൻ നാളെ വരും... ഇപ്പൊ പറ്റില്ല ഇച്ചിരി ബിസിയാ... ഡ്രൈവിങ്ങിലാ...അപ്പൊ ശരി... "
ഞാൻ മറുത്തൊന്നും പറയാൻ സമ്മതിക്കാതെ വേഗം ഫോണ് കട്ടാക്കി ഫ്ലൈറ്റ് മോഡിലിട്ട് വീണ്ടും ഉറക്കത്തിലേക്ക് കടന്നു...
പിന്നെ വയറ് കെടന്ന് തള്ളയ്ക്ക് വിളിച്ചപ്പോഴാണ് എഴുന്നേറ്റത്...അല്ലേലും വിശക്കുമ്പോൾ മാത്രം നമ്മൾ നമ്മളല്ലാതാകുമല്ലോ... അപ്പൊ പിന്നെ നമ്മുടെ പ്രശ്നങ്ങളും നമ്മളെ ബാധിക്കില്ല...സോ വേഗം തന്നെ അടുക്കളയിലേക്ക് കേറി...അമ്മ പോകുമ്പോൾ തന്നെ ഓക്കെ ഉണ്ടാക്കിയാണ് പോകാറ്... അതുകൊണ്ട് കഷ്ടപ്പാടില്ലാണ്ട് ഊണ് കഴിക്കാൻ പറ്റി...അങ്ങനെ ഊണ് കഴിച്ച് ടീവിയുടെ മുന്നിൽ ആയി പിന്നെ നേരംപോക്ക്...വല്ല സിനിമയും കണ്ട് സമയം പോക്കാം എന്ന് വെച്ചപ്പോൾ ഒറ്റ ഒന്നിലും ഒരു നല്ല പടമില്ല.... എല്ലാത്തിലും ഊമ്പിയ സീരിയൽ മാത്രം...അതിലൊന്നാണെങ്കിൽ നല്ല ഒന്നാന്തരം ഒരു പീസ് ഭാര്യ ഉണ്ടായിട്ടും തറയിൽ പാ വിരിച്ച് പലചരക്ക് കടയിലെ കണക്ക് ആലോചിച്ച് ഭാര്യയുടെ ചാരിത്ര്യം കാത്ത് സൂക്ഷിച്ച് കെടക്കുന്ന ഒരു മൈരെൻ്റെ കഥ... ഇതൊക്കെ കാണുന്ന ആൾക്കാരെ തിരണ്ടി വാല് അച്ചാറിൽ മുക്കി അടിക്കണം...അങ്ങനെ ഒടുക്കം എല്ലാ ആമ്പിള്ളേരെയും പോലെ പണ്ടെപ്പൊ കഴിഞ്ഞ കളിയുടെ ഹൈലൈറ്റ്സും കണ്ട് സോഫയിൽ കെടന്ന് ഒടുക്കം അവിടെ കെടന്നും ഉറങ്ങി പോയി...
സമയം പോയത് അറിഞ്ഞില്ല...അമ്മ വന്ന് എപ്പോഴത്തേയും പോലെ ചവിട്ടി വിളിച്ചപ്പോഴായിരുന്നു ഉറക്കം മാറിയത്... പിന്നെ ഒക്കെ പതിവ് പോലെ തന്നെ അച്ഛനോടും അമ്മയോടും സമയം ചിലവഴിക്കുമ്പോൾ ആകെ ഹാപ്പിനെസ്സാണ്...ശരിക്കും പറഞ്ഞാ
💬 Comments
View all comments