Chapter Title : ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]
അവളോട് നിൻ്റെ ഇഷ്ട്ടത്തിൻ്റെ കാര്യവും ഒക്കെ കൂടി രണ്ട് പറഞ്ഞൂടായിരുന്നോന്ന്...
" എടാ എന്നാലും ഞാൻ എങ്ങനെ പറയാനാ ഈ അവസ്ഥയിൽ... "
അവൻ പറഞ്ഞതൊന്നും പക്ഷെ എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല...കാര്യം ഒലക്കേമലെ ദേഷ്യവും വീറും വാശിയും ഒക്കെ ഉള്ള ഒരുത്തൻ ആണേലും സ്നേഹിക്കുന്നവളുടെ മുന്നിൽ ഈ അവസ്ഥയിൽ ഒന്ന് പതറും അത് പ്രണയത്തിന്റെ ഒരു വികൃതി...
" നീ വായ കൊണ്ടല്ലാതെ മൂലം കൊണ്ട് പറ മൈരെ അല്ലപിന്നെ... മര്യാദയ്ക്ക് ഇങ്ങ് വന്ന് പറയാനുള്ളതൊക്കെ പറഞ്ഞ് തീർത്തോ... അല്ലെങ്കിൽ അവിടെ മൂഞ്ചിയിരുന്നോ...പിന്നെ വേറൊരു കാര്യം നീ വന്നാലും ഇല്ലേലും ഇന്നിവിടെ ഒരു ജവാൻ്റെ ഫുള്ള് പൊട്ടിക്കും അത് വേറെ കാര്യം... "
അവൻ അന്ത്യശാസനം എന്നപോലെ പറഞ്ഞപ്പോൾ എൻ്റെ ചെവി ആദ്യം ഒപ്പിയെടുത്തത് ആ നാമം ആയിരുന്നു " ജവാൻ "... അല്ലെങ്കിലും അതങ്ങനാണല്ലോ...റം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരങ്കം...ജവാൻ എന്ന് കേട്ടാലോ തിളക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ...
" ജവാനോ എന്നതാ പരിപാടി... "
" അഭിയുടെ അച്ഛൻ്റേം അമ്മയുടേയും വെഡ്ഡിംഗ് ആനിവേഴ്സറിയാ...അപ്പൊ അവനെ നൈസ് ആയി പൊക്കി...സോ സാധനം എത്തും... "
" എന്നാ ഞാൻ ദേ എത്തി മൈരെ...ബാക്കി ഒക്കെ അവിടെ എത്തി നോക്കാം... "
ഞാൻ ഫോൺ കട്ടാക്കി വേഗം റെഡിയാകാൻ തീരുമാനിച്ചു...അല്ലേലും ഇവിടെ മൂഞ്ചിയിരിക്കുന്നതിലും നല്ലത് അവിടെ പോകുന്നത് തന്നാ... പിന്നെ ആകെയുള്ള ഒരു ഇത് അവളെ കാണേണ്ടത് ആണ്...അത് മൈൻഡ് ആകാതെ പോകാം...അല്ലാതെ വേറെ വഴി ഇല്ല...ഞാൻ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി അവസാനം പോകാൻ
💬 Comments
View all comments