നഷ്ടമായതൊന്നും തിരിച്ചു വരില്ല ബ്രോ...ഞാൻ അതിനെ പറ്റി മറക്കാൻ ശ്രമിക്കുന്നു... വാക്കുകൾക്ക് ഒരുപാട് സ്നേഹം..?❤️ പിന്നെ അടുത്തത് എപ്പോൾ എന്നതിന് എൻ്റെ കൈയ്യിൽ ഒരു ഉത്തരം ഇല്ല...?
Comments
സൂപ്പർ ആയിട്ടുണ്ട്❤❤❤
താങ്ക്യൂ ബ്രോ...??
At last it's up
വന്നൂ...വന്നൂ...അവൻ വന്നൂ... BGM ഇട്...?❤️?
?❤️??❤️?❤️?
???
First♥️ Baki vayichatte parayam
എല്ലാ പാർട്ട്മ പോലെ തന്നെ ഇതും നന്നായിട്ടുണ്ട് പേജ് കുറച്ചേ കൂടി ആവായിരുന്നൂ.കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ല. എത്രയും പെട്ടന്ന് അടുത്ത part ഇടാൻ ശ്രെമികനെ.അതിൻ്റെ ഇടക്ക് കൂടെ മറ്റെ സീരിയൽ ഇന് ഇട്ട് ഒരു ഉക്കും?.
Aa serial etha manasilayo?
First-നൊക്കെ ഇവിടെ സ്ഥാനം കൽപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്...അത്രയ്ക്കൊക്കെ ഉണ്ടോ ഞാൻ... വാക്കുകൾക്ക് ഒരുപാട് സ്നേഹം...?? പിന്നെ സിവേട്ടനിട്ട് ഞാൻ ഇങ്ങനേലും എന്തെങ്കിലും കൊടുക്കണ്ടേ മോനേ..??
ചെങ്ങായി എന്താടോ പറയുക സൂപ്പർ ആയിട്ടുണ്ട് നിന്റെ സ്റ്റോറി ഒരു കംപ്ലീറ്റ് സ്റ്റോറി ആണ് ഇതിൽ എല്ലാം ഉണ്ട്. പിന്നെ നിനക്ക് നഷ്ടമായ ആ റിലേഷൻ എത്രയും പെട്ടന്ന് തിരികെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്രോ പിന്നെ നെക്സ്റ്റ് പാർട്ട് ഏകദേശം എപ്പോഴാ തരാൻ പറ്റുക