← Back to ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj] · approved reader discussion

Savin • 17-04-2022 18:38

കൊച്ചൂഞ് ബ്രോ,

ആദ്യം തന്നെ കഥ എന്നത്തേയും പോലെ തന്നെ അടിച്ചപൊളിച്ചു. എന്താ പറയുക വായിച്ചു കഴിഞ്ഞപ്പോ ഫുൾ പോസിറ്റീവ് മൂഡ് ????????❤❤❤❤????

പിന്നെ സീരിലിനെ ഊക്കിയത് നന്നായി. വെറുപ്പ് ആണ് എനിക്ക് അതിനോട് ?

ബ്രേക്ക്‌അപ്പ്‌ ഒക്കെ എല്ലാവരുടേം ജീവിതത്തിൽ ഉണ്ടാവും. നല്ല രീതിയിൽ വിഷമവും സങ്കടവും വരും. നമ്മൾ തന്നെ അതിനെ മറികടക്കണം. അത് കഴിഞ്ഞു ശെരിക്കും ജീവിക്കാൻ പഠിക്കും. കാരണം ഞാനും ഈ അവസ്ഥ കഴിഞ്ഞു വന്നതാണ്. എല്ലാം റെഡി ആവു ബ്രോ.

പ്രാധാനപ്പെട്ട ഒരു കാര്യം അടുത്ത പാർട്ട്‌ വേഗം പോരട്ടെ.... അതികം വൈകിപ്പിക്കല്ലേ ??❤❤❤.

Vadakkan Veettil Kochukunj • 18-04-2022 00:52

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ..??

Athulkrish • 17-04-2022 17:04

Kadha ok adipoli
Eni ellarum cheyumpole vala maranamo undakya mone ?

Vadakkan Veettil Kochukunj • 17-04-2022 17:18

ഞാൻ ഈ ഒരു കമൻ്റ് പ്രതീക്ഷിച്ചു... മ്മ്...എന്താവൂന്ന് ആർക്കറിയാം...❤️?

Nightgamer • 17-04-2022 16:19

അടിപൊളി അവസാനം എല്ലാം ശെരി ആയി. ബ്രോ അടിപൊളിയാട്ടോ പൊളിച്ചു അടുത്ത പാർട്ട്‌ ഒരുപാട് വൈകിപ്പിക്കല്ലേ ♥️♥️♥️♥️

Vadakkan Veettil Kochukunj • 17-04-2022 17:16

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

അറക്കളം പീലി • 17-04-2022 15:41

എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ.അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Vadakkan Veettil Kochukunj • 17-04-2022 17:16

എനിക്കും അറിയില്ല പീലി...?

അപ്പൂട്ടൻ • 17-04-2022 15:25

എന്ത് രസമാ തന്റെ ഈ രചനശൈലി... ഈ നോവൽ വായിക്കാതെ വിട്ടിരുന്നു എങ്കിൽ വളരെ നഷ്ടമായേനെ.... അടിപൊളി ❤❤

Vadakkan Veettil Kochukunj • 17-04-2022 17:16

താങ്ക്യൂ ബ്രോ...??

Nachu • 17-04-2022 13:54

ഒരു രക്ഷയും ഇല്ല bro poli അടുത്ത part പെട്ടന്ന് തെരാൻ നോക്കണേ അളിയാ ഇങ്ങനെ w8 ചെയ്തു ഇരിക്കാൻ പറ്റില്ല അടിപൊളി പറയാൻ വാക്ക് കിട്ടുന്നില്ല

Vadakkan Veettil Kochukunj • 17-04-2022 17:15

താങ്ക്യൂ ബ്രോ...??

Abhijith • 17-04-2022 13:03

Enthada nee C-vettane kaliyakunno Anjali fans arinja nee theernnu ??
Kadhaye patti pinne parayandallo ellam baggavum poli akkarund ithilium pathiv thettichitilla ithum poli aayitund ??

Vadakkan Veettil Kochukunj • 17-04-2022 17:15

താങ്ക്യൂ ബ്രോ...??
പിന്നെ C-vettande Endi...??

കർണ്ണൻ • 17-04-2022 10:16

E bakavun nannayirinnu bro

Vadakkan Veettil Kochukunj • 17-04-2022 11:34

താങ്ക്യൂ ബ്രോ...??

MR WITCHER • 17-04-2022 08:46

Kidu❤️❤️❤️. Avassanam avar onnichu❤️❤️❤️??

Vadakkan Veettil Kochukunj • 17-04-2022 10:12

താങ്ക്യൂ ബ്രോ...??

Ram • 17-04-2022 08:42

❤️❤️❤️thakrthu adutha partnayi katta waiting

Vadakkan Veettil Kochukunj • 17-04-2022 17:14

താങ്ക്യൂ ബ്രോ...??

neitzsche • 17-04-2022 08:19

Adipoli❤❤❤❤❤❤❤

Vadakkan Veettil Kochukunj • 17-04-2022 08:28

താങ്ക്യൂ ബ്രോ..??

Triteya • 17-04-2022 07:50

❤️❤️❤️

Vadakkan Veettil Kochukunj • 17-04-2022 08:28

??

ഷമ്മി • 17-04-2022 07:27

കുഞ്ഞുനെ ചുമ്മാ തള്ളുന്നതല്ല ഞാൻ ഇപ്പോത്തന്നെ 3 തവണ ഇ പാർട്ട്‌ വായിച്ചു.ഇനിയും വായിക്കും അന്ന് കോളേജിൽ നിന്ന് കെട്ടിപിടിച്ച ആ പാർട്ട്‌ 3ൽ കൂടുതൽ തവണ വായിച്ചിട്ടുണ്ട്. അത് പോലെസ്റ്റോറി ആദ്യം മുതൽ ഇടക്ക് ഒന്നുരണ്ട് തവണ വായിച്ചു. ചിലപ്പോൾ മേമയേക്കാൾ കൂടുതൽ ഇ സ്റ്റോറി യുടെ ബാക്കി കിട്ടാൻ വേണ്ടി ആണ് ഞാൻ കാത്തിരുന്നത് അത്രക്ക് അങ്ങോട്ട് ഇഷ്ടയാടോ തന്റെ സ്റ്റോറി. നീ മിടുക്കനാ വയനാകാരോട് ആത്മാർത്ഥ കാണിക്കുന്നവൻ ആണ് എന്നാലും പറയുകയാണ് മാക്സിമം നേരത്തെ ബാക്കി തരാൻ പറ്റുമോ നോക്കു. നിന്നെ ഇഷ്ടപെടുന്ന ഇല്ലേൽ നിന്റെ ഇ സ്റ്റോറിയെ ഒരു പാട് ഇഷ്ടപെടുന്ന ഒരു ആരാധകന്റെ അപേക്ഷ ആണ്

Vadakkan Veettil Kochukunj • 17-04-2022 08:27

ഈ സ്നേഹത്തിന് പകരം തരാൻ ഇന്നെൻ്റെ കൈയ്യിൽ ഷമ്മി പറഞ്ഞത് പോലെ ഒന്നേ ഉള്ളൂ പെട്ടെന്ന് താരാൻ ശ്രമിക്കും എന്ന ഉറപ്പ്...

പിന്നെ മനപൂർവ്വം ഒന്നുമല്ല സാഹചര്യം അങ്ങനാണ് ചിലപ്പോൾ...പക്ഷെ ഒന്ന് സെറ്റായാൽ ഞാൻ തുടങ്ങും...അതെന്റെ വാക്ക്...?

ഒരുപാട് ഒരുപാട് സ്നേഹം എൻ്റെ ഈ കൊച്ചുകഥയെ ഇത്രയേറെ സ്നേഹിക്കുന്നതിന്..??

Sk • 17-04-2022 06:56

ഈ partum നന്നായിട്ട് ഉണ്ട് ഇഷ്ടം aayi

Vadakkan Veettil Kochukunj • 17-04-2022 08:24

താങ്ക്യൂ ബ്രോ...??

Siva s kannan • 17-04-2022 06:42

?????????

Vadakkan Veettil Kochukunj • 17-04-2022 17:13

???

Damu • 17-04-2022 02:19

patreon, buymeacoffee enthelum indel athumkoode post cheythel nallathayirunnu

Vadakkan Veettil Kochukunj • 17-04-2022 17:13

ഏഹ്...???

Steve Harvey • 17-04-2022 02:16

3 year relationship breakup ayi karanj maduthapola ivide "love stories" section kand pidichath. Njn vayikunna 2nd story ayirun ith... ipol kore stories vayichu but still this one's my favourite. Entho lifil premam onnum workout avilla enn paranj irunna enikk ipo veendum entho pradeeksha kitiya pole ind. It might not be relatable but little things like this gives us hopes to keep living... so bro breakup orth vishamich irikanda maybe divya pole ulla kutti evdeyo wait cheyyuvayirikum broyinu vendi. Pinne storyde karyam parayandallo.. humour.. romance.. seriousness ellam exact amountil ulla oru emotional roller coaster. Afyamayita oru storyk comment cheyyunath athum itrem valya paragraph njan exam polum ezhuthitilla. Orupad late akade storyide next tharanam enn request ind..

Vadakkan Veettil Kochukunj • 17-04-2022 17:12

തിരിച്ചൊരു മറുപടി തരാൻ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് വാക്കുകൾ ഇല്ല ബ്രോ എനിക്ക്...?? ഒരുപാട് ഒരുപാട് സ്നേഹം മാത്രം....ഇത്രയേറെ എൻ്റെ കൊച്ചുകഥയെ സ്നേഹിക്കുന്നതിൽ...?

കർണ്ണൻ • 17-04-2022 01:17

അടുത്ത പാർട്ട്‌ എത്രെയും വേഗം ഇടണേ
കട്ട വെയ്റ്റിങ് ആണ് ❤❤❤❤

Vadakkan Veettil Kochukunj • 17-04-2022 08:24

താങ്ക്യൂ ബ്രോ...??

Karnan • 17-04-2022 01:16

I had read best ever story
I like it ❤❤❤

Vadakkan Veettil Kochukunj • 17-04-2022 08:24

താങ്ക്യൂ ബ്രോ...??

ലക്കി ബോയ് • 17-04-2022 01:05

എന്നത്തേയും പോലെ ഇതും ഒരുപാട് ഇഷ്ടായി.... പിന്നെ എനിക്ക് ഇതിൽ തീരെ  ഇഷ്ട്ടം മില്ലാത്ത ഒരു വേഡ് ഉണ്ട്... തുടരും.... അടുത്ത പാർട് ഉടനെ അയക്കണം.. ഒരു മാസം ഒന്നും എടുക്കല്ലേ pls കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ്.. അത്രക്കും ഇഷ്ടാ എനിക്ക് ഇവരെ

Vadakkan Veettil Kochukunj • 17-04-2022 08:23

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ..??

പിന്നെ തുടരും എന്നത് നിർത്തി അവസാനിച്ചു എന്ന് വെക്കട്ടേ...❤️?

Kiran • 17-04-2022 01:02

Bro oru rakshayum illa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Vadakkan Veettil Kochukunj • 17-04-2022 08:22

താങ്ക്യൂ ബ്രോ...??

Jk • 17-04-2022 00:32

നീ പൊന്നപ്പനല്ലടാ തങ്കപ്പനാ ❤️❤️❤️❤️
അപ്പോ ഇനി അടുത്ത മാസം കാണാം ??

Vadakkan Veettil Kochukunj • 17-04-2022 08:22

ഒരുപാട് സ്നേഹം ബ്രോ..??

" അടുത്ത മാസം കാണാം... "

എന്ത് ചെയ്യാനാ ഞാനിങ്ങനെ ആയിപ്പോയി ??

×‿×രാവണൻ✭ • 17-04-2022 00:32

???

Vadakkan Veettil Kochukunj • 17-04-2022 08:20

??

ചെകുത്താൻ • 17-04-2022 00:08

കഥ എത്താൻ സമയം പിടിക്കുമെങ്കിലും ......
എത്തുന്ന കഥ എങ്ങനെ പറയാം എന്ന് എനിക് അറിയില്ല.....
അത്രക്കും മനോഹരമാണ്.....

"വായനക്കാർക്ക് വേണ്ടി നീ കഷ്ടപ്പെട്ട് കഥ എുതുന്നുണ്ടെങ്കിൽ....
ആ കഥയിൽ നിന്നും മനസ്സിലാക്കാം നിനക്ക് വായനാകാരോടുള്ള സ്നേഹം...."
(ഈ ഡയലോഗ് ഞാൻ ഉണ്ടാക്കിയതാണ് തെറ്റുണ്ടെങ്കിൽ ആരെങ്കിലും തിരുത്തി എഴുതിക്കോ, അല്ലെങ്കിൽ എനിക് ഒന്ന് പറഞ്ഞ് മനസ്സിലാക്കി തരണം plz....)

Vadakkan Veettil Kochukunj • 17-04-2022 08:20

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...പറഞ്ഞതിൽ തെറ്റൊന്നുമില്ല എനിക്ക് നിങ്ങളെ ഒക്കെ ഒരുപാട് സ്നേഹം ആണ്...??

Riyas • 17-04-2022 00:08

ബ്രോ എന്താ പറയാ എന്ന് അറിയില്ല അത്രേക്ക് മനസ്സിൽ തട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Vadakkan Veettil Kochukunj • 17-04-2022 08:19

ഒരുപാട് സ്നേഹം ബ്രോ...??

VISHNU • 17-04-2022 00:07

മച്ചാനെ...

കൂടുതൽ ഒന്നും പറയാനില്ല...അതിമനോഹരം❤️.

ആ ഇഷ്ടങ്ങൾ തുറന്ന് പറച്ചിൽ ശരിക്കും feel ചെയ്യ്തു.

പിന്നെ ആ rocky baiയുടെ rumമും പൊളിച്ചു?.

ഇനി അവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.(mind സെറ്റാകുമ്പോൾ മതിട്ടോ തിരക്കൊന്നുമില്ല).

Vadakkan Veettil Kochukunj • 17-04-2022 08:16

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

ആദ്യമായിട്ടാണ് ഒരാൾ മൈൻ്റ് സെറ്റായിട്ട് മതി തിരക്കൊന്നുമില്ലെന്ന് പറയുന്നത്...അതിന് സ്പെഷ്യൽ സ്നേഹം...❤️

The_Conqueror • 17-04-2022 00:05

വളരെ ഇഷ്ടമായി❤...
A wonderful romantic Story...ഒന്നും പറയാനില്ല...written excellently..
Idakku Serialinae Ookiyathu വളരേ നല്ലോരു ഇതായിരുന്നു..
പിന്ന..പിന്ന..Lacking words to explain this amazing..Fabulous Story..
നീ ഒരു താന്തോന്നി തന്നെ.
"Waiting for the next Part"
With Love❤
The_Conqueror

Vadakkan Veettil Kochukunj • 17-04-2022 08:15

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

പിന്നെ അതെ നല്ല ഒരു ഒന്നാന്തരം താന്തോന്നി ആണ്...?

KING OF THE KING?? ✔️ • 16-04-2022 23:54

അനക് ഒരു കുതിര പവൻ ?

Vadakkan Veettil Kochukunj • 16-04-2022 23:58

അനക്ക് തിരിച്ചെൻ്റെ സ്നേഹം...??

ആഞ്ജനേയദാസ് ✅ • 16-04-2022 23:44

എന്റെ മോനൂസേ.... ❤❤❤

നിനക്ക് എന്നാ വേണം..... പറ......   

ഇത്രയും അടിപൊളി ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുന്നത് ചിലപ്പോൾ ശെരിയായി തോന്നാൻ സാധ്യത ഇല്ലെന്ന് തോന്നലില്ലായ്കയില്ല..........

പിന്നെ ..... ആ സീരിയൽ നേ ഊക്കിയത്.... ?  അത് എനിക്കും ഇഷ്ട്ടപ്പെട്ടു.... ?

Last page വായിച്ചുകൊണ്ടിരുന്നപ്പോ ഞാൻ വിചാരിച്ചു ഇത് തീർക്കുവാണെന്ന്...... But (തുടരും) കണ്ടപ്പോ മനസിലായി..  കഥ, ഇനിയാണ് ആരാഭിക്കുന്നത് എന്ന്......

                              .AD

Vadakkan Veettil Kochukunj • 16-04-2022 23:57

അങ്ങനങ്ങ് തീർക്കാൻ പറ്റുവോ...പറഞ്ഞത് പോലെ കഥ ഇനിയാണ് ആരംഭിക്കുന്നത്...?

വാക്കുകൾക്ക് ഒരുപാട് സ്നേഹം..??

?Prince of love? • 16-04-2022 23:23

അടിപൊളി ബ്രോ ഇഷ്ടായി ഒരുപാട്. എന്നാ cute ആണെടാ നിന്റെ കുഞ്ചുസ് ❣️

Vadakkan Veettil Kochukunj • 17-04-2022 08:14

താങ്ക്യൂ ബ്രോ...??കുഞ്ചൂസ് ഇഷ്ടം ❤️

ചാത്തൻ • 16-04-2022 22:43

ഒരുപാട് അങ്ങ് ഇഷ്ട്ടായി മച്ചാനെ ❤️❤️❤️

Vadakkan Veettil Kochukunj • 16-04-2022 23:07

താങ്ക്യൂ മച്ചാനേ...??

Aron • 16-04-2022 22:09

Bro , നിങ്ങൾ ഒരു സംഭവം തന്നെ ഇതേ പോലത്തെ ഡയലോഗ് ഒക്കെ എഴുതാൻ bro ina കൊണ്ടെ പറ്റൂ love story വയിച്ചട്ട് ഇത് പോലെ ചിരിച്ചില്ല .....KGF ഇല ഡയലോഗ് അടിപൊളി ഒന്നും പറയാൻ ഇല്ല .. പിന്നെ ഫ്രണ്ട്സ് inta bond athe Vera level ആണ് ... പറയാൻ വാക്ക് ഇല്ല അത്രയ്ക്ക് പോളി ആണ്.....അടുത്ത part വേഗം തരാൻ ശ്രമിക്കണം.....

Vadakkan Veettil Kochukunj • 16-04-2022 23:06

വാക്കുകൾക്ക് ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...??

അടുത്ത പാർട്ട് എപ്പൊ തരാൻ പറ്റുമെന്ന് അറിയില്ല പക്ഷെ ഉറപ്പായും തരും..❤️?

Spider • 16-04-2022 22:07

Adipwoli ❤️❤️❤️

Vadakkan Veettil Kochukunj • 16-04-2022 23:05

താങ്ക്യൂ ബ്രോ...??

Brace Yourself • 16-04-2022 22:01

സെറ്റ് മോനെ സെറ്റ്??❣️
അന്യായ ഫീൽ അളിയാ... എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് അവൻ അവളോട് ഇഷ്ട്ടം തുറന്ന് പറഞ്ഞതാണ്‌. അതൊരു രക്ഷയും ഇല്ലാത്തക ഐറ്റമായിരുന്നു???

പിന്നെ നമ്മുടെ ചെക്കൻ നന്ദു???
ചെക്കൻ മുത്താണ്. കോമഡി സീൻ ഒക്കെ അടിപൊളി???

ഇതൊക്കെ പടച്ചു വിടുന്ന അനക്കിരിക്കട്ടെ ഒരു കുതിരപവൻ?
ഒരു രക്ഷയും ഇല്ലാത്ത എഴുത്താണ്??
അടുത്ത ഭാഗം ഇതിലേറെ നന്നാക്കി എഴുതാൻ കഴിയട്ടെ❤️❤️❤️

Waiting for a romantic part ❣️❣️❣️

Vadakkan Veettil Kochukunj • 16-04-2022 23:04

ഇതിനൊക്കെ ഞാൻ എന്ത് മറുപടി ആണ് തരുക ബ്രോ... ഒരു ലോഡ് സ്നേഹം തരുന്നു...??

നന്ദുവിൻ്റെ ക്യാരക്ടർ ഒക്കെ പക്കാ എൻ്റെ കൂടെയുള്ളവന്മാരോടെ ക്യാരക്ടറാ..?

എന്തായാലും അടുത്തത് ഒരു റൊമാൻറിക് പാർട്ട് പ്രതീക്ഷിച്ചോളൂ...?❤️

Coolrider • 16-04-2022 21:35

ഡോ വടക്കാ ഇജ്ജ് നമ്മടെ ഹാർട്ട്‌ വെടക്ക് ആകിയല്ലോ മോനെ ?

സ്നേഹത്തിന്റെ ഈ കഥക്ക് എത്ര റേറ്റ് ചെയ്താലും മതിയാകില്ല ഒരുപാട് ഒരുപാട് ഇഷ്ടായി ?

അടുത്തത് ദിവ്യയുടെയും അജുവിന്റെയും കല്യാണം കാണണം അതിനുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്
അധികം വൈകിപ്പിക്കില്ലെന്ന് വിചാരിക്കുന്നു
എന്നും സ്നേഹത്തോടെ ?

Vadakkan Veettil Kochukunj • 16-04-2022 23:01

എടാ മോനേ ഞാൻ അവരെ ഒന്നിപ്പിക്കാൻ 13 പാർട്ട് എടുത്തു..ഒന്ന് ഒന്നിപ്പിച്ചപ്പൊ നീ കല്ല്യാണം വരെ എത്തിയല്ലോ...നീ ആള് കൊള്ളാലോ..?❤️

എന്തായാലും നമ്മുക്ക് നോക്കാം എന്താവുമെന്ന്... വാക്കുകൾക്ക് ഒരുപാട് സ്നേഹം...??

Sidh • 16-04-2022 20:07

മോനെ... ഒരു ഒന്നൊന്നര part.....ബ്രേക്കപ്പ് ആയിട്ടും ഇതുപോലെ റൊമാൻസ് എഴുതിയ നിന്നെ സമ്മതിച്ചു....

റം അടിച്ച നന്ദുന്റെ ആ kgf ഡയലോഗ്... ?

എങ്ങനെ സാധിക്കുന്നു.....ഇതൊക്കെ പടച്ചു വിടാൻ.... ദിവ്യയുടെ സ്നേഹം കണ്ടപ്പോൾ ഇതുപോലെ ഒരാളെ കിട്ടിയിരുന്നേൽ എന്ന് തോന്നി പോയി....

പ്രേമിക്കാൻ തോന്നുന്നു.... പക്ഷേ വേണ്ട.   . അതാ നല്ലത്...

ഇനി റൊമാൻസിന്റെ നാളുകൾ.... Waiting for next part❤

Vadakkan Veettil Kochukunj • 16-04-2022 20:21

സത്യം പറഞ്ഞാൽ വിഷുവിന് ലീവ് കിട്ടി അതുകൊണ്ട് മനസ്സമാധാനത്തോടെ വീട്ടിലിരിക്കാൻ പറ്റി... കോളേജ് ഉള്ള ദിവസങ്ങൾ ആയിരുന്നെങ്കിൽ ഒരിക്കലും എനിക്കൊരു പാർട്ട് പറ്റില്ലായിരുന്നു...പിന്നെ ഞാൻ താഴെ പറഞ്ഞപോലെ BEAST & KGF 2 ഒക്കെ ഒരു റിലീഫ് ആയിരുന്നു...❤️ പിന്നെ ദിവ്യയേയും അജ്ജുവിനെയും പറ്റി എഴുതുമ്പോൾ എനിക്ക് റൊമാൻസ് താനെ വരും...?

പിന്നെ ഇപ്പോൾ എന്നോട് ചോദിച്ചാൽ ഞാൻ പ്രേമിക്കാൻ ഒരിക്കലും സപ്പോർട്ട് നിക്കില്ല ബ്രോ... ഞാനെന്റെ ജീവിതം മാത്രമല്ല എൻ്റെ കൂട്ടുകാരുടെ ജീവിതവും അതിനുദാഹരണമായി കാണുന്നു... ഇപ്പോഴത്തെ കാലത്തിൽ പ്രേമത്തിന് ഒരു വിലയില്ല...? അല്ലെങ്കിൽ പറഞ്ഞപോലെ നമ്മുടെ ദിവ്യയെ പോലൊരു കൊച്ച് വരണം...?❤️

Prajith • 16-04-2022 19:56

Mone oru rakshem illa..nalla feel..ishtapettu orupad ishtapettu.
Adutha prenaya nimishangalkayi kathirikunnu

Vadakkan Veettil Kochukunj • 16-04-2022 20:16

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

Nandu • 16-04-2022 19:47

Vaichitt Romance varunnedaa....❤️❤️✨

Vadakkan Veettil Kochukunj • 16-04-2022 20:16

നാശത്തിലേക്കാ കുട്ടാ നിന്റെ പോക്ക്...?❤️

DD • 16-04-2022 19:20

❤️

Vadakkan Veettil Kochukunj • 16-04-2022 20:15

??

Mutthu • 16-04-2022 23:39

Bro poli oru rakshayum ella
Next part appo

Vadakkan Veettil Kochukunj • 16-04-2022 23:55

താങ്ക്യൂ ബ്രോ...??

Next Part അറിയില്ല എപ്പൊ തരാൻ പറ്റുമെന്ന്...നോക്കാം..❤️

ഭീഷമർ • 16-04-2022 19:11

അടിപൊളി ❤️❤️❤️❤️❤️❤️❤️

Vadakkan Veettil Kochukunj • 16-04-2022 20:15

താങ്ക്യൂ ബ്രോ..??

Why so serious • 16-04-2022 19:04

അങ്ങനെ set aayalo അടിപൊളി ❤️✨

Vadakkan Veettil Kochukunj • 16-04-2022 20:14

അങ്ങനെ പറ്റിപ്പോയി...?❤️

ÂŃÃÑŤHÜ • 16-04-2022 19:00

?????????

Vadakkan Veettil Kochukunj • 16-04-2022 20:14

???

ℝ?????? • 16-04-2022 17:24

എന്റെ മോനേ ആടാറ് പാർട്ട്‌ ആയിരുന്നു.. ?

തുടക്കത്തിൽ ആ റം അടിച്ചു പിണ്ടി ആയി കെടക്കുമ്പോ ഇവന്റെ കൂട്ടുകാരൻ പറയണ ഡയലോഗ്, ഞാൻ അടിച്ച റം.. ആ സാനം വായിച്ചിട്ട് ചിരി നിർത്താൻ പറ്റണില്ലായിരുന്നു ???

അത് കഴിഞ്ഞ് മറ്റേ ബിരിയാണി തീറ്റ നിർത്തി പോയ സീനിൽ ഉള്ള ഡയലോഗ്, ചിരിച് ചത്, ഇതൊക്കെ എവിടുന്ന് കിട്ടുന്നെടാ ഉവ്വേ.. ??

ഇതൊക്കെ പോരാഞ്ഞിട്ട് അവൻ ആദ്യം ഇഷ്ട്ടം തുറന്നു പറഞ്ഞതും,അവൾ അവസാനം ഇഷ്ട്ടം തുറന്നു പറഞ്ഞതും, രണ്ടും ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു, ഞാൻ അവന്റെ ആ ഡയലോഗ് കണ്ടപ്പോൾ ഇനി അവസാനം അവൾ ഇവനോട് പറയുന്ന ഡയലോഗ് അവന്റെ ലെവലിൽ ഇതുവോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു, പക്ഷെ അവളും തകർത്ത് കളഞ്ഞു.. മുടിഞ്ഞ ഫീൽ ആയിരുന്നു.. ???❤️

ഹോ, എന്ന പറയാനാ, കൊറച്ചു ദിവസം ആയി കാത്തിരിക്കുന്നു, കഴിഞ്ഞ പാർട്ടിൽ തല്ലി പിരിഞ്ഞപ്പോൾ ഈ പാർട്ടിൽ നീ മുടിഞ്ഞ ഫീൽ ഉള്ള എന്തേലും കൊണ്ടുവരും എന്നൊരു തോന്നൽ ഉണ്ടായിരുന്നു, അല്ലെങ്കിൽ നീ നല്ല രീതിയിൽ മൂഞ്ചിക്കും എന്നും, പക്ഷെ ആദ്യാത്തത് നടന്നതിൽ ഒരുപാട് സന്തോഷം ഒണ്ട് സാറേ.. ??❤️

പിന്നെ ഒരു തേപ്പ് കിട്ടിയെന്നു നീ തുടക്കത്തിൽ പറഞ്ഞല്ലോ, അതിനെ നിന്നെ പറഞ്ഞു സമാധാനിപ്പിക്കാൻ എനിക്ക് ഈ പ്രേമിച്ച ഉള്ള എക്സ്പീരിയൻസ് ഒന്നും ഇല്ല.. അതുകൊണ്ട് ഞാൻ സിംഗിൾ ആയിട്ടും ഹാപ്പി ആയി ഇരിക്കാൻ ഉള്ള കാരണം ഞാൻ എന്തേലും കാര്യത്തിൽ എപ്പോഴും ഇൻവോൾവ്ഡ് അയി ഇരിക്കും, അതുപോലെ നീയും എന്തെങ്കിലും ഒക്കെ ആയി ഇൻവോൾവ് ആകു, അപ്പൊ ശെരി ആകും, എന്റെ കാര്യത്തിൽ ഞാൻ ഫുൾ ടൈം Real Madrid കോൺടെന്റ് ഉണ്ടാക്കൽ ആണ്‌ ഹോബി, നീ ബാർസ ഫാൻ ആയത്കൊണ്ട് അങ്ങനെ വല്ലോം നോക്ക്.. അല്ലേൽ വേറെ എന്തേലും.. അപ്പൊ റെഡി ആകും.. ?❤️

അപ്പൊ അടുത്ത പാർട്ടിൽ ഇതിലും നല്ല മുടിഞ്ഞ ഫീൽ തരും എന്ന് പ്രതീക്ഷിക്കുന്നു, അതുപോലെ പറ്റുമെങ്കിൽ ഇവര് ഒന്നിക്കുവാണേൽ ഒരു ഇറോട്ടിക് സീൻ എനിക്ക് തരണം അതിപ്പോ പോസ്റ്റ്‌ മാര്യേജ് ആണേൽ പൊളിക്കും.. ഞാൻ ഈ കാര്യത്തിൽ ഒരു വികാര ജീവി ആണ്‌, കാരണം പ്രേമവും കാമവും കൂടി ഒരുമിച്ച് വന്നാൽ വല്ലാത്ത ഒരു അനുഭൂതിയാണ്.. ??❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Vadakkan Veettil Kochukunj • 16-04-2022 20:13

പ്രിയപ്പെട്ട രാഹുലേ...❤️

ആദ്യം തന്നെ ഇത്രയും വലിയ ഒരു അഭിപ്രായത്തിന് ഒരായിരം സ്നേഹം...എനിക്ക് ഇത്തരത്തിൽ ഉള്ള കമ്മൻ്റുകൾ കാണുമ്പോൾ ശരിക്കും പറഞ്ഞാ ഒരുപാട് സന്തോഷമുണ്ട് കാരണം എൻ്റെ ഒരു കഥയെ ഇത്രയേറെ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ടെന്ന് അറിയുന്നതിൽ...അതിനൊരുപാട് നന്ദി...??

പിന്നെ കോമഡി സീൻസൊക്കെ എൻ്റെ ചുറ്റുപാടും നടന്ന കാര്യങ്ങൾ തന്നെ ഞാൻ ഉൾപ്പെടുത്താറുണ്ട്... ഇച്ചിരി ഹ്യൂമർ സെൻസുള്ള കൂട്ടത്തിലാ ഞാൻ...?എനിക്ക് ഇങ്ങനെ ചിരിക്കാൻ ഒരുപാട് ഇഷ്ടമാണ്...( ഇനി ഭ്രാന്തുണ്ടോന്ന് ചോദിക്കരുത്... )

പിന്നെ എഴുതുമ്പോൾ ഇഷ്ടം തുറന്നുപറയുന്ന ഭാഗങ്ങളിൽ എനിക്കും നല്ലപോലെ ടെൻഷനുണ്ടായിരുന്നു ആൾക്കാരുടെ മനസ്സിലേക്ക് ഡയലോഗുകൾ ഇറങ്ങിച്ചെല്ലുമോ എന്നുള്ളത് കൊണ്ട്... ഒരാൾ പറഞ്ഞപ്പോഴും മറ്റേ ആളെ കൊണ്ട് ഞാൻ മാക്സിമം ഒരു പടി മുകളിലേക്ക് ഹൃദയത്തിലേക്ക് ആഴ്ന്നിറക്കാൻ ശ്രമിച്ചിരുന്നു അത് വിജയിച്ചു എന്ന് കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം...??

പിന്നെ റിലേഷൻഷിപ്പ് ചില സമയത്ത് അതായത് കോളേജിൽ വച്ച് മുഖാമുഖം കാണുന്ന നിമിഷം എനിക്ക് അ അല്ലാതെ അതെ ഒരു സങ്കടം തോന്നാറുണ്ട് എന്നാൽ പോലും ഇപ്പോൾ കുറച്ചു റിക്കവർ ആയതുകൊണ്ടാണ് ഞാൻ ഈ കഥ എഴുതാൻ തുടങ്ങിയത് അത് പൂർത്തിയാക്കിയതിന് ഒന്നാമത് കാരണം ഓണം ഞാൻ പറഞ്ഞല്ലോ ഒരു വിജയ് ഫാൻ ആണ്.. അണ്ണനെ സ്ക്രീനിൽ കണ്ട സന്തോഷം... അതുപോലെതന്നെ പ്രധാന പങ്കുവഹിച്ചത് കെജിഎഫ് 2 ആണ്...ഇജ്ജാതി പടം... പടം കണ്ടതിനുശേഷം എന്ത് ചെയ്യാൻ ആണെങ്കിലും മൊത്തത്തിൽ ഒരു രോമാഞ്ചം..?? അതുകൊണ്ടുതന്നെ എന്നെ തൽക്കാലം ഒക്കെയാണ്...പക്ഷെ വീണ്ടും കാണുമ്പോൾ അറിയില്ല... സ്നേഹം അങ്ങനാണ്...?

അപ്പൊ അടുത്ത ഭാഗം എപ്പോൾ തരാൻ പറ്റും എന്ന് അറിയില്ല പക്ഷെ ഉറപ്പായും തരും...അത് എൻ്റെ വാക്ക്... റോക്കിഭായി അമ്മയ്ക്ക് കൊടുത്ത വാക്ക് പോലെ... ??

ഒരുപാട് സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്...❤️

Sajin • 16-04-2022 23:00

???????❤️❤️❤️❤️❤️❤️❤️???

Vadakkan Veettil Kochukunj • 16-04-2022 23:08

???

Hari • 16-04-2022 17:20

Bro polyy story next part innii next month avum enna uru sangadam mathrame ullu poliii story

വേടൻ • 16-04-2022 18:07

❤️❤️

Vadakkan Veettil Kochukunj • 16-04-2022 20:22

??

Vadakkan Veettil Kochukunj • 16-04-2022 20:01

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

പിന്നെ എനിക്കും സങ്കടം ഉണ്ട് വൈകിപ്പിക്കുന്നതിൽ സാഹചര്യങ്ങൾ ആണ് പ്രശ്നം...?

Robinhood • 16-04-2022 17:17

കിടു.

Vadakkan Veettil Kochukunj • 16-04-2022 20:00

താങ്ക്യൂ ബ്രോ...??

Aami • 16-04-2022 17:01

As usual really good story... Pinne oru nalla ending ee partinu thannathinu thanks... Illel tension adich marichene?

And bro yude relation, vishamikaruth enn njan parayilla, njanum ithe situation il koode poyatha... But sambhavikkunnath ellam nallathinu aanu bro...

Hope for the best and lots of love ?

PS: Next part orupad late akkalle tto?

Vadakkan Veettil Kochukunj • 16-04-2022 22:59

വാക്കുകൾക്ക് ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...??

പിന്നെ അടുത്ത ഭാഗം എപ്പൊ തരാൻ പറ്റുമെന്ന് അറിയില്ല...പക്ഷെ തന്നിരിക്കും അത്രേ പറയാൻ പറ്റൂളു ഇപ്പൊ...സോറി...?

KTM vasu • 16-04-2022 16:59

Super bro nalla katha oru chapter 2 alogikkam ketto

Vadakkan Veettil Kochukunj • 16-04-2022 19:59

KGF കണ്ട് എല്ലാറ്റിനും Chapter വേണം എന്നായോ കുട്ടാ...?

പക്ഷെ ഇതിന് ഉണ്ടാവ്വോ..???

KTM vasu • 16-04-2022 21:47

Try your best

Vadakkan Veettil Kochukunj • 16-04-2022 22:57

❤️?

Ajith • 16-04-2022 16:54

ബ്രോ ഒരുപാടിഷ്ടപ്പെട്ടു ❤❤ അടുത്ത പാർട്ട്‌ വേഗം കിട്ടിയാൽ happy..... ഈ കഥ വായിക്കുമ്പോൾ നല്ല ഒരു ഫീൽ ആണ്....
എന്നും നോക്കാറുണ്ട് പുതിയ പാർട്ട്‌ എത്തിയോന്... ❤❤❤

Vadakkan Veettil Kochukunj • 16-04-2022 22:57

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

പിന്നെ എന്നും നോക്കണ്ട ബ്രോ ഞാൻ ഇത്തിരി ടൈം എടുത്ത് എഴുതുന്ന കൂട്ടത്തിലാ..?

Ajith • 18-04-2022 11:49

❤️❤

Shanliya • 16-04-2022 16:40

എവിടെയായിരുന്നു മഹാൻ ഇത്രയും കാലം..
ഇതിപ്പോ ഒന്നിൽനിന്ന് തുടങ്ങേണ്ട അവസ്ഥ ആയി... ഇത്രയും ഗ്യാപ്പ് വരുകയാണെങ്കിൽ എഴുതാതെ ഇരിക്കുന്നതാണ് നല്ലത്..
ഇത്രയും ഗ്യാപ്പ്  വരുമ്പോൾ ആദ്യ ഭാഗങ്ങളുടെ ആ ഫ്ലോ അവിടെ നഷ്ടപ്പെട്ടു..

Vadakkan Veettil Kochukunj • 16-04-2022 22:56

ചുമ്മാ മുന്നിലെത്തെ ഭാഗം അങ്ങ് ഓടിച്ച് നോക്കി തുടങ്ങിയാൽ മതി...പിന്നെ അത് പറ്റത്തേ ഇല്ലാന്നാണേൽ വായിക്കേണ്ട ബ്രോ...കാരണം എനിക്ക് ഒരു മൂഡുണ്ട് അത് കിട്ടിയിലേ ഞാൻ ആഗ്രഹിക്കും പോലെ എഴുതാൻ പറ്റൂ...അന്നേരെ ഞാൻ എഴുതൂ...?

Kiran • 17-04-2022 01:02

Bro oru rakshayum illa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Vadakkan Veettil Kochukunj • 17-04-2022 08:17

താങ്ക്യൂ ബ്രോ...??

കൊമ്പൻ • 16-04-2022 16:16

?

Vadakkan Veettil Kochukunj • 16-04-2022 19:58

?