Comments
Hey upcomingil Kaanunndallo apo enn diviyeyum arjunm kaanalo???
ബാക്കി കൂടി എഴുതുമോ വേഗം
Bro nee kl58 thane aano
ഇവിടെ story ഇടൽ നിർത്തിയോ ?
ബ്രോ എന്തേലും ആയോ
No New Parts Writing Bro...Varum...❤️ഇതിനിടയിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി അത്കൊണ്ടാണ്..
Macha....pl il full itt kazhinje ivde idathollo???
എടാ മോനു ഞാൻ ഇപ്പോഴാണ് അത് ശ്രദ്ധിക്കുന്നത് കേട്ടോ....ഓരോ മൈരന്മാർ...എന്തായാലും അറിഞ്ഞത് നന്നായി ഇനി 13 പാർട്ടും PLൽ ഇട്ടിട്ടേ ഇവിടെ പോസ്റ്റിങ്ങ് ഉള്ളൂ...ഒരു 4-5 Days കൊണ്ട് അത് ശരിയാക്കാം...?
Okay bro❤️
എവിടെ???
Please reply me
Ponnneda uvve nee daily comment ittu thekarkkuvanallo??
Jinnn scene aanalo?
???
Evdaanu bro??daily vann nokarond?pettenn varumenn pratheekshikkunnu ❤️❤️
Atharak eshtayi eth real life Ell naddana oraallde avastah aryinod paraya
എൻ്റെ മോനെ റിയൽ ലൈഫിലോ...?ആഹാ അത് കൊള്ളാലോ...മ്മ്...നടക്കട്ടെ...പിന്നെ എഴുത്തിലാണ് ബ്രോ...ഉടനെ വരൂം..❤️❤️
സന്തോഷം അപ്ഡേറ്റ് തന്നതിൽ
വരുമോ വടക്കാ ഈ മാസം ഒരു റിപ്ലൈ വേണം
Within 2-3 Days Maximum Bro...?
??❤️❤️❤️
Innu varumo ?
Athe bro epo 2perum sugamayi jeevikunnu enter cast mareg ayirunnu
Egathesham 2 perum proposal cheyen 1year yenkkilum yeduthukannum
Please bro comment reply vennam
Kttttta waiting
Please vegam vennam please nalla rasamulla kathaya eyuth nirtharuth please bro
Bro petten ed bro
Last avalle verum oru thep kari ayi chithirkarikaruth please
Vegam vennam ok
Natukara inengilum varumo
ബ്രോ സോറി പറഞ്ഞ ടൈമിൽ ഇടാൻ പറ്റാത്തതിൽ വിഷമം ഉണ്ട്...പഠിത്തതിൻ്റെ തിരക്ക് മാത്രമാണ് കാരണം...പക്ഷെ തുടങ്ങി കഴിഞ്ഞു പെട്ടെന്ന് തന്നെ വരും..??
ഞങ്ങൾ കാത്തിരുന്നോളാം ?❣️
Vegam vennam
തരും എന്ന് ഉറപ്പു പറഞ്ഞു മുങ്ങുബോ ഇവനൊക്കെ എന്താ കിട്ടുന്നത്... വായനക്കാരെ പൊട്ടന്മാരാക്കാൻ. ആത്യം. ദേവയാനി remove ചെയ്തു. പക്ഷെ മിസ്സ് കംപ്ലൈറ് ആകും എന്ന് ഒരു ഉറപ്പു ഉണ്ടായിരുന്നു... പുള്ളി nice ആയി തേച്ചു ഗായിസ്
അതെ, പോയി എന്ന് തോന്നുന്നു. പുള്ളി അങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല ?
പുള്ളി pL ൽ ഉണ്ട്..കഥ അവിടെ പൂർത്തിയാക്കും എന്ന് പറഞ്ഞു
ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം തൊട്ട് തുടങ്ങും...രണ്ട് ദിവസം കൊണ്ട് എഴുതി പോസ്റ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കാം...❤️ Sry For The Delay...?
???
Waiting... ?❣️
No problem bro you are worth waiting varum ennu urapundel wait cheyan njagal ready annu #kattawaiting
ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട് പറഞ്ഞ ദിവസം തരാൻ കഴിഞ്ഞില്ലെങ്കിൽ അതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഉണ്ടാവും...ഓരോ പ്രശ്നങ്ങളാണ്...എന്ത് ചെയ്യാൻ ആണ്...?
Ittitt povilla engil wait cheyyan ready aan bro... Free kitumbo comment box il keri onn update thannal mathram mathi
❤️✨️
❤️
Oh set
Bro ee aduthu varumo waiting anju
Story adipolli ayitte unde bro❤️ Engne venam writers Story yude partukal tharan vykiyallum updation tharanulla manasu venam
Bro enthai ?
ബ്രോ..എഴുതി തുടങ്ങിയോ?
എന്റെ പൊന്നെടാ ഉവ്വേ വാക്കി കഥ ഇട് നീ
ഈ കഥയുടെ ബാക്കി എപ്പോഴാ ഇടുക
❤️❤️❤️❤️❤️❤️❤️❤️
Njan ippo ee kadha ethra pravasyam vayichenn nikk thanne oru pidiyilla?❤️❤️❤️
പൊന്നാളിയാ...... പൊളിച്ചടുക്കി.... അവസാന രണ്ട് ഭാഗങ്ങളും ഇപ്പോഴാണ് വായിച്ചു തീർന്നത്.... വേറെ ലെവൽ ആയിട്ടുണ്ട്...പെരുത്തിഷ്ടായി.....കുറച്ചു ആയി ഇങ്ങോട്ട് ഒന്ന് കയറിയിട്ട്... ആദ്യം നോക്കിയത് ദിവ്യാനുരാഗം ആണ്... അത്രേം ഇഷ്ടമായിരുന്നു..... ഇതിപ്പോ ഇഷ്ടം കൂടിയതെ ഉള്ളു...എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.. കട്ട വെയ്റ്റിങ് ബ്രോ.....
ചാക്കോച്ചി ഒരുപാട് സ്നേഹം....??
തുടങ്ങീട്ടില്ല ബ്രോസ് കോളേജ് കാര്യങ്ങൽ ആയി ഇത്തിരി തിരക്കിൽ ആയത് കൊണ്ടാണ്... തുടങ്ങിയാൽ ഞാൻ അറിയിക്കും...???
അടിപൊളി
ഒന്നുവേഗം നോക്കടോ
Bro nthagillu update undo
ബ്രോ ഒരു അപ്ഡേറ്റ് തന്നുടെ
❤️
Next’s part please
ബ്രോ എഴുതിതുടങ്ങിയോ?
ഇഷ്ടായി ഇഷ്ടായി പെരുത്ത് ഇഷ്ടായി❤️❤️❤️❤️
ഒരുപാട് സ്നേഹം...???
Ee bhaakavum polich... Aduthath adhikam vaikaathe idane...?
താങ്ക്യൂ ബ്രോ..??
എന്നാ താമസമാടാ പാർട്ടുകളെഴുതാൻ ?പെട്ടെന്ന് വേണം അടുത്തത്
താമസം ഉണ്ട് ബ്രോ എന്ത് ചെയ്യാനാ...??
Ee partum eshtayitto. ❤️
താങ്ക്യൂ ബ്രോ...??
കൊച്ചൂഞ്ഞേ ഈ ഭാഗവും തകർത്തൂട്ടോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
താങ്ക്യൂ താങ്ക്യൂ...??
Nice bro♥️
താങ്ക്യൂ ബ്രോ...??
വളരെ ഇഷ്ടപ്പെട്ടു.
താങ്ക്യൂ...??
ഇവിടം ഏതാണ്ട് ഉപേക്ഷിച്ചതാ.. പിന്നെ നിന്നെ പോലെ രണ്ട് മൂന്ന് പേരുടെ കഥ കൾ ക്കായി ഇടയ്ക്കു വന്നു നോക്കും... തേപ്പ്.... പോയി പണിനോക്കാൻ പറ അവളോട്.. നിന്നെയൊന്നും സ്വന്തം ആക്കാൻ യോഗമില്ല അവൾക്കു... അവൾക്കു ഏതെങ്കിലും കോന്തനെ കിട്ടും.. ഇങ്ങനെ തേച്ചിട്ടു പോകുന്നവരുടെ വിധി ആണത്... കഥ പൊളി ആരുന്നു... പിന്നെ നിന്റെ പതിവ് രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്.. താമസിക്കാതെ അടുത്ത പാർട്ട് ഇടണം. ഒത്തിരി സ്നേഹം.. ????
ഒരുപാട് ഒരുപാട് സ്നേഹം ജോർജ്ജേ വീണ്ടും കണ്ടതിൽ...??
പോയതു പോട്ടെ ബ്രോ ..... അതേക്കുറിച്ചോർത്ത് നീ നിന്റെ ടൈം വേസ്റ്റാക്കല്ലേ
അതൊക്കെ അത്രേ ഉള്ളൂ...??
അങ്ങനെ അവർ ഒന്നിക്കുകയാണ് സുർത്തുക്കളെ...കാത്തിരുന്ന വായിക്കുന്ന കഥകളിൽ ഒന്നാണ് ഇത്.. ഇനി എത്ര part കാണും എന്ന് അറിയില്ല പക്ഷെ ഈ കഥ ❤️❤️❤️❤️
ഒരുപാട് സ്നേഹം ബ്രോ...??
...ഈ പാർട്ടും പൊളിച്ചു മോനൂസേ... ???
ലവ് യൂ ബ്രോ...??
Pl entha
Athenthuaaa
Next katha ഏതാ
ഇവിടെ ഒക്കെ വരാറുണ്ട് അല്ലെ
Oduvil vannu alle, Comment indan anelum doctorooty evde anelum vaayikunund
എവിടെന്ന് bro
എവിടെയാ വായിക്കാറു
ഇപ്പൊ എവിടെ ആണ് കഥകൾ എഴുതുന്നത്.?
Dey ninte story evide
"റം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരങ്കം…ജവാൻ എന്ന് കേട്ടാലോ തിളക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ…# ജയ് ജവാൻ ...... എന്താ ഒരു ഫീൽ ഒരു രക്ഷില്ല അടിപൊളി ❤️??❤️
ഒരുപാട് സ്നേഹം ബ്രോ...??
ഇപ്പൊ ഈ വഴിക്ക് വരാറെയില്ല... ഇടയ്ക്ക് വന്നു നോക്കും ഈ കഥ വന്നിട്ടുണ്ടോ എന്ന് ?? ഒന്നും പറയാനില്ല.... ഈ പാർട്ട് ഗംഭീരം ആയി...?? അങ്ങനെ അവർ ആറാടുകയാണ് ??
ഒരുപാട് സ്നേഹം ബ്രോ...???
പൊളിച്ച് ന്ന് പ്രെത്‌യേകം പറയണ്ട കാര്യമില്ല പിന്നെ ഒരൽപ്പം സ്പീഡ് കൂടിയോ എന്നൊരു സംശയം മച്ചാന്റെ മാനസികാവസ്ത മനസ്സിലാക്കുന്നു എന്തായാലും കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നാണല്ലോ ...
താങ്ക്യൂ ബ്രോ...??
❤️❤️
???
Adipoli ❤️❤️
താങ്ക്യൂ ബ്രോ...??
Thudangiyath muthal kaathirunn vayikkunna orupad peril oral aan njan... Ee kadhakk oru happy ending tharane bro pls... Areyum kolalle keto?
സത്യം പറഞ്ഞാൽ ഈ ഒരു നിമിഷം വരെ ഞാൻ ഒരു സാഡ് എൻഡിങ്ങിനെ പറ്റി ആലോചിച്ചിട്ടില്ല...ജോളിയായി എൻ്റർടൈൻമെൻ്റ് ആണ് എനിക്ക് മെയിൻ...പക്ഷെ എപ്പോഴെങ്കിലും അങ്ങനെ ഒരു സാവചര്യം വന്നാൽ ഒരിക്കലും അതിൽ നിന്നും മാറ്റം വരുത്താനും പറ്റില്ല...But As If Now There Is No Situation Like That ...❤️?
Mathii... Ath mathii... ?
Ee kadha ippozha kaanunne otta iruppinu full part um vaayichu oru raksha illa bro...? Sad ending akkaruth ennoru suggestion maatre ollu
താങ്ക്യൂ ബ്രോ...??
Ee ഭാഗവും ഒരുപാട് ഇഷ്ടമായി മോനെ...അങ്ങനെ അവസാനം അവർ ഒന്നിക്കുകയാണ് ?.proposal സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.രോക്കിഭായിടെ ഡയലോഗ് ആണ് എന്നെ ഇല്ലണ്ട് ആക്കിയത്??.അപ്പോ അടുത്തതിൽ കാണാം...♥️♥️?