0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

ഭാവത്തിൽ അത് പറഞ്ഞതും ഞാൻ അത്ര നേരം അടക്കിവെച്ച ചിരി ചെറിയ രീതിയിൽ പുറത്ത് വന്നു...പക്ഷെ പെട്ടെന്ന് പിള്ളേരുണരും എന്ന ബോധം വന്നതും ഞാൻ വീണ്ടും അത് അടക്കി വെച്ചു...

" എന്തിനാ കെടന്ന് കിണിക്കുന്നെ..മാറ് ഞാൻ പോവ്വാ... "

അവളെന്നെ തള്ളി മാറ്റി പോവാൻ നോക്കി...പക്ഷെ രണ്ട് കയ്യ് കൊണ്ടും ഞാൻ ഇരുവശവും അതിന് ബ്ലോക്കിട്ടു...

" എൻ്റെ പൊന്ന് കുഞ്ചൂസേ...ൻ്റെ കുഞ്ചൂസിവിടുള്ളപ്പൊ ഞാൻ വേറെ ആരെ കെട്ടാനാ...അവളെ ഒക്കെ ഞാൻ മൈൻ്റ്ചെയ്യോ... "

ഞാൻ അവളുടെ കണ്ണിൽ നോക്കി ഒന്ന് സൈറ്റഡിച്ച ശേഷം ഒരു ചിരിയോടെ പറഞ്ഞു...അതിനവളുടെ മുഖത്ത് ചെറുതായി നാണം ഇരിച്ചു കയറുന്നത് ഞാൻ കണ്ടു...

" അവളും ഞാനു ചെറുപ്പം മുതലെ നല്ല കൂട്ടായിരുന്നു...അത്രേള്ളു...പിന്നെ വീട്ടുകാർക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടേൽ അത് വല്ല കുഴിയും കുഴിച്ച് മൂടാൻ ഞാൻ പറയും...അല്ലപിന്നെ... എൻ്റെ സുന്ദരി കോത ഇവിടുള്ളപ്പൊ വേറൊരാളോ... ഇംപോസിബിൾ... "

ഞാൻ വീണ്ടും കക്ഷിയെ ഒന്ന് സുഖിപ്പിക്കാൻ പറഞ്ഞു...പക്ഷെ വെറുതെ പറഞ്ഞതൊന്നുമല്ല കേട്ടോ സത്യം തന്നെയാണ്...

" ആണോ...കൊള്ളാലൊ മോനെ...അതികം സോപിടണ്ടാ... "

അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് എൻ്റെ കവിള് പിടിച്ചൊരുവശത്തേക്ക് തട്ടികളഞ്ഞു...

" എന്നാ പിന്നെ സോപ്പ് മാറ്റി ചേട്ടൻ കൊറച്ച് എണ്ണ ഇട്ട് തരട്ടെ മോളൂ... "

ഞാൻ അവളെ നോക്കി ഒരു ആക്കിയ ചിരിയോടെ ചോദിച്ചു..

" ശ്ശി...പോടാ... വൃത്തികെട്ടവൻ...ഞാൻ പോവ്വാ "

അവളെന്നെ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു...കൂട്ടത്തിൽ ആ കുണുങ്ങി ചിരിയാണ് ഹൈലൈറ്റ്...

" അങ്ങനങ്ങ് പോവല്ലെ...പോകുന്നതിന് മുന്നെ വല്ലതും തന്നിട്ട് പോയികൂടെ... "

പോകാൻ

💬 Comments

View all comments