0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

പറഞ്ഞു...

" മ്മ്...അതല്ലേലും ഒരു പതിവാണല്ലോ...അർജ്ജുൻ ഓൾ ദി ബെസ്റ്റ്...നീ സത്ത്... "

എന്നെ നോക്കി ശ്രദ്ധ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു... അപ്പോഴായിരുന്നു എനിക്ക് തലേന്നത്തെ കാര്യം ഓർമ്മ വന്നത്...അതോടെ ഞാൻ ഒരു പരങ്ങലോടെ ദിവ്യയെ നോക്കി...ശേഷം ശ്രദ്ധ പോയെന്ന് കണ്ടതും അവളെൻ്റെ അടുത്തേക്ക് നടന്നു വന്നു...

" അപ്പൊ എങ്ങനാ പോകാം... കാ...മു...കാ.... "

എന്നെ നോക്കി ഒരു ആക്കിയ ഭാവത്തിൽ ലവൾ ചോദിച്ചതും ഞാനൊരു പാവയെ പോലെ തലകുലുക്കിയ ശേഷം വണ്ടിയെടുത്തു...കംബിസ്റ്റോറീസ്.കോംഅടുത്ത നിമിഷം അവളും പുറകിൽ കേറി...അതോടെ ഞാനും അവളും ഹോസ്പിറ്റൽ കോമ്പൗണ്ട് കടന്ന് പുറത്തെത്തി.... പിന്നെ യാത്രയിൽ കുറച്ച് നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല...പക്ഷെ അതിന് അതികം ആയുസ്സുണ്ടായിരുന്നില്ല...തിരക്ക് ഒഴിഞ്ഞ ഭാഗം എത്തിയതും അവളെന്റെ തോളിനിട്ടൊരൊറ്റ കടി...

" ആഹ്....ഡി പുല്ലേ.... "

കടി കിട്ടിയതും ഞാൻ വണ്ടി ഒന്ന് സൈഡാക്കിയ ശേഷം അവളെ നോക്കി മുരണ്ടു...കൂട്ടത്തിൽ ലവൾ കടിച്ച ഭാഗത്ത് ഒന്നു തൊട്ടു നോക്കാൻ മറന്നില്ല...വല്ല പല്ലും കുടുങ്ങി കിടക്കുന്നുണ്ടെങ്കിലോ...അമ്മാതിരി കടിയല്ലേ കിട്ടിയത്...

" മിണ്ടിപോവരുത്... മനുഷ്യനെ നാണം കെടത്തിയിട്ട് ഇപ്പൊ ഒച്ച വെക്കുന്നോ...ഞാൻ അപ്പോഴെ പറഞ്ഞതാ ആരേലും കാണൂന്ന്... "

എൻ്റെ ദേഷ്യം കണ്ടതും അവളൊര് ചിരിയൊടെ പറഞ്ഞെൻ്റെ മൂക്ക് പിടിച്ചൊന്ന് പിച്ചി വിട്ടു...

" അതിനുമാത്രം അവിടൊന്നും നടന്നില്ലല്ലോ...അതിനാണോടി നീയെന്റെ ഷോൾഡറിൽ നിന്നും അരക്കിലോ ഇറച്ചി കടിച്ചെടുത്തത്...നീറീട്ട് പാടില്ല...പേപ്പട്ടിക്ക് വകഭേദം വന്ന സാധനം... "

ഞാൻ അവളെ നോക്കി പല്ലിറുമ്മി...ഒരെണ്ണം അങ്ങ് കൊടുത്താലോ...അല്ലേ വേണ്ട മുഖത്തിൻ്റെ ഷേപ്പ് മാറിയാൽ കോളേജിൽ പോകാൻ പറ്റില്ല...അതോടെ ഞാൻ വീണ്ടും വണ്ടി

💬 Comments

View all comments