0%

Chapter Title : ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj]

സാക്ഷാത്കാരത്തിന് പട്ടി വില തന്നല്ലോ...

" അയിന് ഒന്നൂല്ല്യ... പറഞ്ഞെന്നെ ഉള്ളു... "

ഞാൻ അംമ്പി ഊമ്പി...എന്ന അവസ്ഥയിൽ ആയി...

" എടാ മരത്തലയാ ഞങ്ങൾക്ക് ആദ്യേ അറിയായിരുന്നു ഇത് ഇന്നോ നാളെയോ കൊണ്ട് തീർപ്പാവൂന്ന്... "

എൻ്റെ അവസ്ഥ കണ്ട് അഭിയായിരുന്നു അത് പറഞ്ഞത്...

" ഹാന്ന്...ശ്രീ ഞാൻ അപ്പൊഴെ പറഞ്ഞില്ലേടാ ഇന്ന് ഉച്ചയ്ക്ക് ആ പെണ്ണ് ഈ കോന്തന് വേണ്ടി ബിരിയാണി കേറ്റാണ്ട് പോയത് കണ്ടപ്പൊ... "

നന്ദുവിൻ്റെ വകയായിരുന്നു ആ കമൻ്റ്...അല്ലേലും ഊക്കാൻ മൈരൻ കഴിഞ്ഞിട്ടെ വേറെ ആളുള്ളൂ...

" നിർത്തിനെടാ നാറികളെ...ഊക്കി ഊക്കി നിനക്കൊന്നും മതിയായില്ലേ...ഒരു ബിരിയാണീടെ വില പോലും എനിക്കില്ലേ... "

ഞാൻ അവന്മാരെ നോക്കി പല്ലിറുമ്മി...അതിനും അവിടെ ചിരി മാത്രം ...

" എൻ്റെ പൊന്നളിയാ ചിൽ...ഇന്നൊരു നൈറ്റല്ലേ...അതൊക്കെ വിട്... ഫുള്ള് വറുമാ വറാതാ... "

ഊക്കൽ എന്ന നാടകത്തിന് ശേഷം പൈൻ്റടി വീരൻ നന്ദു അവതരിപ്പിക്കുന്ന ചിലവെന്ന നാടകത്തിനുള്ള ബെല്ലായിരുന്നു അത്....

" പോടാ മൈരേ...എന്നിട്ട് വേണം അത് വാങ്ങി തന്ന എന്നെ തന്നെ നീയൊക്കെ വീണ്ടും ഊക്കാൻ... "

ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി...പക്ഷെ കറക്ക്റ്റ് ടൈമിലായിരുന്നു ദിവ്യയും ശ്രദ്ധയും റൂമിലേക്ക് കയറി വന്നത്... സുഭാഷ്...

" ആഹാ ഇനി എന്തിനാ ഇവനോട് ചോദിക്കുന്നെ...നമ്മുക്ക് നായികയോട് ചോദിക്കാം... "

ദിവ്യയെ കണ്ടതും നന്ദു എന്നെ നോക്കി ഒരാക്കിയ ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞു...അത് കണ്ടതും അവളാകെ നാണം കുണുങ്ങി പോയി...

" അപ്പൊ എങ്ങനാ പെങ്ങളെ ഒരു ഫുള്ള് വാങ്ങിക്കാല്ലേ... "

പെട്ടെന്ന് അവൻ്റെ

💬 Comments

View all comments