0%

Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

കളിയാക്കാതെ കാര്യം പറ മൈരേ... "

അവൻ എന്നെ നോക്കി കനത്തിൽ പറഞ്ഞു

" മിണ്ടരുത് മൈരേ വെള്ളോം അടിച്ച് വണ്ടീം കൊണ്ട് പറന്നപ്പൊ വീണതാണെന്ന് നിനക്കിപ്പോ പ്രത്യേകിച്ച് പറഞ്ഞുതരണോ... "

ഞാൻ പറയാൻ പോയത് എനിക്ക് മുന്നേ ശ്രീ പറഞ്ഞു...

" ഹേ ആണോ.... എന്നിട്ട് എനിക്ക് എന്തൊക്കെയാ പറ്റിയേ... ഞാനിനി എണീക്വോ ഷാജിയേട്ടാ... "

ആടിലെ സിനിമ ഡയലോഗും പറഞ്ഞവനെന്നെ തോണ്ടികൊണ്ട് ചോദിച്ചു...

" മിണ്ടരുത് മൈരേ... അവൻ്റെ ഒരു സിനിമാ ഡയലോഗ്... ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല... കാലിനു ചെറിയ സർജറിയും ചെറിയ മുറിവുകളും മാത്രേ ഉള്ളൂ... "

അവൻ്റെ ചോദ്യത്തിനുള്ള മറുപടി ഞാനങ്ങ് കൊടുത്തു...

" ഹോ ഭാഗ്യം... മർമങ്ങൾക്കൊന്നും പറ്റിയില്ലല്ലോ... "

അവൻ ഇളിച്ചുകൊണ്ടതും പറഞ്ഞ് തുടർന്നു

" അല്ല അമ്മയും നീതുവു ഇത് അറിഞ്ഞോ... "

" അതിനെ പറ്റി നീ സംസാരിക്കല്ലേ നാറി... പാവം അവരുടെ കരച്ചിൽ കണ്ടാൽ ഈ കടപ്പിൽ നിന്നെ കൊല്ലാൻ തോന്നും... "

ഇത്തവണ അഭിയായിരുന്നു മറുപടി നൽകിയത്...

" പറ്റിപ്പോയി അളിയാ അടിച്ചതും വണ്ടിയുടെ സ്പീഡും ഇച്ചിരി കുടിപ്പോയി... "

ചിരിച്ചുകൊണ്ട് അതും പറഞ്ഞവൻ തുടർന്നു

" അല്ല എന്നിട്ട് അവര് രണ്ടുപേരും എവിടെ... "

" ഇവിടെ ഞങ്ങൾ നിൽക്കാന്ന് പറഞ്ഞ് വൈകിട്ട് ആയപ്പോൾ ഞാനവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു... ഇവിടെ അവരെങ്ങനാ.. "

അവൻ്റേ ചോദ്യത്തിന് ഞാൻ മറുപടി നൽകി

" അതേതായാലും നന്നായി.. എന്തായാലും നാളെയോ മറ്റന്നാളോ വീട്ടിൽ പോകാൻ പറ്റുമായിരിക്കും അല്ലേടാ... "

എന്റെ മറുപടി കേട്ടതും

💬 Comments

View all comments