0%

Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]

Author : Kambikathakal Read All Parts 303

" ഹേയ്... എന്ത്... ഞാൻ പോവ്വാ... "

ദിവ്യയെ ഒന്ന് പാളിനോക്കിയ ശേഷം ഞാൻ അമ്മയെ നോക്കി പറഞ്ഞു..

" എന്നാ പിന്നെ വിട്ടോ മോനെ വണ്ടി... "

എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.. അതോടെ ഞാൻ അവരെ കടന്നു നടക്കാൻ തുടങ്ങി

" ഡാ ഒന്ന് നിന്നേ... "

പുറകീന്നുള്ള അമ്മയുടെ വിളി കേട്ടാണ് ഞാൻ നിന്നത്...അതിന് ഞാൻ തിരിഞ്ഞു നിന്ന് എന്താണെന്നുള്ള അർത്ഥത്തിൽ പുരികമുയർത്തി

" ഏതായാലും നീ ഒറ്റയ്ക്കല്ലേ...ഇവളുടെ വണ്ടി വർക്ക്ഷോപ്പിലാണത്രേ... പോകും വഴി ഇവളെ ഒന്ന് ട്രോപ്പ് ചെയ്യോ നീ... "

അടുത്ത് നിന്ന ദിവ്യയെ ചൂണ്ടിക്കാണിച്ച് അമ്മ എന്നോട് ചോദിച്ചു

" വേണ്ട മേഡം....ഞാൻ ബസ്സിന് പോയിക്കോളും... "

അമ്മയുടെ മറുപടി കേട്ട് ദിവ്യ ഒന്ന് ഞെട്ടി കൊണ്ട് പറഞ്ഞു

" ഹേയ് അതിനിപ്പെന്താ... മോള് തറവാട്ടിലേക്ക് ആണെന്നല്ലേ പറഞ്ഞേ... അത് അവൻ പോകുന്ന വഴിക്കാണല്ലോ.... പിന്നെ ഏതായാലും അവൻ ഒറ്റയ്ക്ക് അല്ലേ... പോരാത്തതിന് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞതല്ലേ... നല്ല ക്ഷീണമുണ്ട് മോളുടെ മുഖത്ത് അതുകൊണ്ട് ബസ്സിനെ കാത്ത് നിന്നോന്നും പോണ്ടാ...അവൻ ട്രോപ്പ് ചെയ്യും... "

അമ്മ അവളെ ഒരു പുഞ്ചിരിയോടെ നോക്കിയശേഷം ഒറ്റ സ്വരത്തിൽ പറഞ്ഞു

" വേണ്ട മേഡം ഇറ്റ്സ് ഓക്കെ... "

അവൾ അമ്മയെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു

" ഒരു ഒക്കെയും ഇല്ല...മോള് ഇപ്പൊ പറയുന്നെ കേട്ടാമതി... അജ്ജൂ വഴി നമ്മുടെ വീട്ടിലേക്ക് പോകുന്ന വഴിക്ക് തന്നെയാ ബാക്കി ഇവള് പറഞ്ഞു തരും... "

അമ്മ എന്നെ നോക്കി പറഞ്ഞു...അതിന് ഞാൻ തലകുലുക്കി...

" എന്നപിന്നെ വിട്ടോ... "

അമ്മ എന്നെ നോക്കി അതും പറഞ്ഞ് കൈകൊണ്ട് റാറ്റ രൂപത്തിൽ കൈവീശി... ഞാനും തിരിച്ച് കൈവീശി... എന്നിട്ട് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു... മടിച്ചുമടിച്ചാണെങ്കിലും അവളും പുറകെ ഉണ്ട്...

പിന്നെ നിങ്ങള് വിചാരിക്കുന്നുണ്ടാവും ഇവളെ കൊണ്ടാക്കുന്നതിനോട് എനിക്ക് എതിർപ്പില്ലേന്ന്...പറയാനുണ്ടോ അതൊക്കെ...ആ ശവത്തിനെ ഞാനെൻ്റെ വണ്ടീൻ്റെ പുറകിലിരുത്തി കൊണ്ടോവ്വാന്നൊക്കെ പറഞ്ഞാ... പിന്നെ അമ്മ പറഞ്ഞാ എതിര് പറയാനും പറ്റത്തില്ല... കാരണം ചെറുപ്പം മുതലേ മറ്റുള്ളവരുടെ മുന്നിൽ

💬 Comments

View all comments