0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

വെക്കാൻ പോയതാണോ മൈരേ നീ... "
അടുത്തെത്തിയ എന്നെ നോക്കി അവൻ ചീറി
" ഒന്ന് ക്ഷമിക്ക് മോനെ ഇച്ചിരി വൈകിപ്പോയി... "
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
" കിണിക്കല്ലേ... കിണിക്കല്ലേ... ഇൻ്റെ വാക്കുംകേട്ട് ഇറങ്ങിപ്പുറപ്പെട്ട എന്നെ പറഞ്ഞ മതിയല്ലോ... "
എൻ്റെ ചിരി കണ്ടതും അവൻ കടുപ്പത്തിൽ പറഞ്ഞു
" ഒന്ന് വിടടാ...അല്ല അവന്മാരൊക്കെ ക്ലാസ്സിൽ കേറിയോ.. "
ഞാൻ അവനെ നോക്കി ചോദിച്ചു
" പിന്നല്ലാണ്ട് അഭിക്ക് ലാബാണെന്ന് പറഞ്ഞ് അവൻ ആദ്യേ പോയി... കുറച്ചു നേരം കൂടി ഇവിടെ ഇരുന്ന് ബാക്കി രണ്ടും പോയി അതോടെ ഒരു മൈരൻ്റെ വാക്ക് കേട്ട് വെളുപ്പാകാലത്ത് ഇറങ്ങിപ്പുറപ്പെട്ട ഞാൻ വട്ടത്തിൽ ഊമ്പി പോസ്റ്റ്... "
അവൻ എന്നെ നോക്കി പല്ലിറുമികൊണ്ടത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിയടക്കാൻ പാടുപെട്ടു...
" അത് പോട്ടെ എന്താ പ്ലാൻ അവളെ തപ്പണ്ടെ... "
പെട്ടെന്ന് ഒരു ചിരിയോടെ ഞാൻ പ്രധാന കാര്യത്തിലേക്ക് കടന്ന് അവനോട് ചോദിച്ചു..
" ഊമ്പിക്കോ... ആദ്യം പറഞ്ഞ ബിയറ് വാങ്ങി വാ... എന്നിട്ട് ബാക്കി നോക്കാം...അല്ലേലെ പാതി നീ മുഞ്ചിച്ചല്ലോ... "
അവൻ എന്നെ നോക്കി ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു
" അത് നമുക്ക് അവന്മാര് വന്നിട്ട് ആക്കാം... ഇപ്പൊ തൽക്കാലം വാ നമ്മുക്ക് അവളെ തപ്പാലോ... "
ഞാൻ വീണ്ടും അവനെ നോക്കി ചോദിച്ചു...
" ഒരണ്ടയും നടക്കില്ല...നിന്റെ ഊമ്പിക്കൽ ഇന്നെനി വേണ്ട... "
അവൻ കട്ടായം പറഞ്ഞ് മതിലിൽ നിന്നിറങ്ങി...
" എൻ്റെ പൊന്നു മൈരേ...ഇന്നാ പിടി...വാക്ക് പറഞ്ഞ

💬 Comments

View all comments