0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

വന്നത്... അതോടെ ഒന്നും നോക്കിയില്ല നേരെ ഫോണെടുത്തു നന്ദുവിനെ വിളിച്ചു
" എന്തുവാ..മൈരേ....പറ.... "
ഫോണെടുത്തതും അവനെന്നോട് ചോദിച്ചു
" ഡാ നാളെ ഒരു പരിപാടി ഉണ്ട്... "
അവൻ്റെ ചോദ്യം കേട്ടതും ഞാൻ അവനോട് പറഞ്ഞു
" എന്താ നിൻ്റെ തന്ത ഇരട്ട പെറ്റത്തിൻ്റെ ആഘോഷമാണോ... "
അവൻ ഒരാക്കിയ ചിരിയോടെ ചോദിച്ചു
" മൈരേ കാര്യം പറയുമ്പോൾ ഒരു മാതിരി വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ... "
അവൻ്റെ മറുപടി കേട്ടതും ഞാൻ ഫോണിലൂടെ ചീറി
" അതിന് നീയൊന്നും പറഞ്ഞില്ലാലോ... എന്നാപ്പിന്നെ കൂടുതൽ ഡയലോഗ് അടിക്കാതെ കാര്യം പറ മോനെ... "
അവൻ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു
" അത് പിന്നെ മറ്റെ പെണ്ണിന്റെ പേരും ഡിപ്പാർട്ട്മെൻ്റും കണ്ടുപിടിക്കണം... "
ഫോണിൽ കൂടെ ഒരു ചിരിയോടെ ഞാൻ പറഞ്ഞു
" അയിന് ഞാൻ എന്തൊ വേണം... "
എൻ്റെ മറുപടി കേട്ടതും അവൻ ഒരു ചിരിയോടെ ചോദിച്ചു
" നീ പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലീറ്റ് കൊടുത്ത് കണ്ടെത്തിതരണം മൈര... "
അവൻ്റെ കൊണച്ച ചോദ്യം കേട്ടതും ഞാൻ ഫോണിലൂടെ വീണ്ടും ചീറി...അതിനവൻ ചിരിക്കുന്നുണ്ട്...
" നിന്ന് തെളക്കാതെ മൈരേ...നാളെ ഏതു കുഴിന്നാണേലും അതിനെ നിനക്ക് തപ്പി തരാം...പോരെ... "
ചിരി ഒന്ന് അടക്കിയ ശേഷം അവൻ എന്നോട് പറഞ്ഞു
" ആ അങ്ങനെ പറ.... പിന്നെ നാളയെ പറ്റൂ... മറ്റന്നാൾ കോളേജ് ഡേ ആണ്... ബാക്കി രണ്ട് ഇയറിലെ പിള്ളേരും പ്രാക്ടീസ് ഉള്ളതുകൊണ്ട് അവിടിവിടെ ആയിരിക്കും... പിന്നെ അവള് ഫസ്റ്റ് ഇയറല്ലേ

💬 Comments

View all comments