Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
കാണും...അതോടെ കുറച്ച് മുന്നോട്ടെത്തി ഞാനും നിർത്തി...പിന്നെ അതിക സമയം എടുക്കാതെ ആ മൈരത്തി വിളിച്ച കോൾ റെക്കോഡ് ഡെലീറ്റ് ചെയ്യ്തു....അതോടെ ഒന്ന് നെടുവീർപ്പിട്ട് അവന്മാരുടെ അടുത്തേക്ക് തിരിച്ചു നടന്നു...നന്ദു കുറച്ചു മുന്നേ പാസ്സ്‌വേർഡ് കണ്ടില്ലായിരുന്നെങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമിലയിരുന്നു... അപ്പോഴേക്കും നന്ദു ശ്രീയോടെല്ലാം തുറന്ന് പറഞ്ഞ് കാണണം...
" ഡാ മൈരേ ഇവനെൻ്റോടെല്ലാം പറഞ്ഞു... വോയിസ് കേൾപ്പിക്ക് നാറീ.... "
ഞാൻ അടുത്തെത്തിയതും ശ്രീ എന്നെ നോക്കി പറഞ്ഞു
" എൻ്റെ പൊന്നു മൈരേ നീയും അവനെ പോലെ ഒക്കെ വിശ്വസിച്ചോ... "
ഞാൻ അവനെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു...
" പിന്നെ നീയെന്തിനാടാ ഫോണെടുത്ത് ഓടിയത്...അത് ഡിലീറ്റ് ചെയ്യാനല്ലേ... "
എൻ്റെ മറുപടി കേട്ടതും നന്ദു ചീറി...
" ഓടിയത് അതിന് തന്നെയാ...വെറൊന്നും കൊണ്ടല്ല സത്യം അതെല്ലെങ്കിലും നീയൊക്കെ ആ വോയിസ് വെച്ച് പിന്നെ എന്നെ ഊക്കും...പക്ഷെ ഞാൻ നിങ്ങടെ മുന്നിൽ ഇപ്പൊ തന്നെ എൻ്റെ നിരപരാധിത്വം തെളിയിക്കാൻ പോകുവാ... "
ഞാൻ അവന്മാരെ നോക്കി പുച്ഛത്തിൽ അതും പറഞ്ഞ് ഫോൺ എടുത്ത് അവളെ വിളിച്ചു... കുറച്ചു നേരത്തെ റിംഗിന് ശേഷം അവള് ഫോണെടുത്തു അതോടെ ഞാൻ അവന്മാരെ നോക്കി മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു...
" പൊലയാടി മോളെ നീ എന്തൊക്കെയാടി ഫോണിലുടെ നേരത്തെ വിളിച്ചു പറഞ്ഞേ.... "
ഞാൻ ഫോണിലൂടെ അവളോട് കലിപ്പിൽ ചീറി...ഇതോക്കെ അവന്മാര് കാണുന്നും കേൾക്കുന്നും ഉണ്ടായിരുന്നു...
" ഹാ... ഹാ... ഹാ.. "
എൻ്റെ ചീറലിന് മറുതലയ്ക്കൽ ഒരു പൊട്ടിച്ചിരി മാത്രം കേട്ടു...
" കാര്യം പറയുമ്പൊ ചിരിക്കുന്നോടി മൈരേ...നിന്നോടെപ്പാടി ഞാൻ
💬 Comments
View all comments