0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

ഞാൻ വീണ്ടും അവനെ നോക്കി പറഞ്ഞു

" നീയൊരു മൈരും പറയണ്ട...പറയണ്ടതൊക്കെ ഇതിലുണ്ട്... "

അവനെൻ്റെ ഫോണ് കാണിച്ച് കടുപ്പത്തിൽ പറഞ്ഞു... എന്നിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി...പക്ഷെ തൊട്ടടുത്ത നിമിഷം ഞാൻ അവൻ്റെ കൈയിൽ നിന്നും ഫോണ് തട്ടിപറച്ചോടി....

" നിക്കടാ മൈരേ...അതിങ്ങ് താടാ... "

എൻ്റെ പിന്നാലെ ചീറിക്കൊണ്ടവൻ ഓടി...

" നിക്കത്തില്ല മൈരേ...അവന് പറഞ്ഞാലും മനസ്സിലാവില്ല... "

ഞാൻ ഓടുന്ന ഓട്ടത്തിൽ അവന് മറുപടി കൊടുത്തു... എന്നിട്ട് ഓട്ടത്തിന്റെ വേഗത ഒന്നൂടെ കൂട്ടി പുറകെ അവനും...

" ഡാ അഭി പിടിയടാ അവനെ.... "

ഓട്ടം ബോട്ടണിയുടെ മുന്നിൽ എത്തിയപ്പൊ ഒരു പെണ്ണിനോട് സംസാരിച്ചിരിക്കുന്ന അഭിയെ നോക്കി നന്ദു വിളിച്ചു പറഞ്ഞു...പക്ഷെ അപ്പോഴേക്കും ഞാൻ അഭിയെ തള്ളി ആ പെണ്ണിൻ്റെ മേത്തേക്ക് ഇട്ടിരുന്നു...

" സോറി അളിയാ.... "

ഞാൻ ഓടുന്ന ഓട്ടത്തിൽ ചിരിച്ചുകൊണ്ടൊന്ന് തിരിഞ്ഞു നോക്കി അഭിയോട് പറഞ്ഞു...എന്നിട്ട് വേഗം ഞങ്ങടെ മതിലിനടുത്തേക്ക് വിട്ടു...പക്ഷെ പുറകിൽ നന്ദുവും വച്ച് പിടിക്കുന്നുണ്ട്...

" ഡാ ശ്രീ പിടിയടാ ആ മൈരനെ.... "

മതിലിനടുതെത്തിയതും അതിന്റെ പൊറത്തിരിക്കുന്ന ശ്രീയോടായിരുന്നു ഇത്തവണ കൽപന...അത് കേട്ട് ശ്രീ വേഗം ചാടിയിറങ്ങി എന്നെ പിടിക്കാൻ വട്ടം നിന്നു....

" ശ്രീ മാറടാ....ഒരു കുപ്പി ബിയറ്.... "

ഞാൻ ഓടുന്ന ഓട്ടത്തിൽ അവനെ നോക്കി വിളിച്ചു പറഞ്ഞു...

" ഓക്കെ യൂ കാരിയോൺ... "

എൻ്റെ ഓഫറ് കേട്ട് ശ്രീ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു... എന്നിട്ട് മുന്നീന്ന് മാറി....അതോടെ ഞാൻ അവനേം കടന്ന് മുന്നോട്ടോടി...പക്ഷെ നന്ദു അവൻ്റെ അടുത്തെത്തിയതും ഓട്ടം നിർത്തി...മതിയായി കാണും...അതോടെ കുറച്ച് മുന്നോട്ടെത്തി ഞാനും നിർത്തി...പിന്നെ അതിക സമയം എടുക്കാതെ ആ മൈരത്തി വിളിച്ച കോൾ റെക്കോഡ് ഡെലീറ്റ് ചെയ്യ്തു....അതോടെ ഒന്ന് നെടുവീർപ്പിട്ട് അവന്മാരുടെ അടുത്തേക്ക് തിരിച്ചു നടന്നു...നന്ദു കുറച്ചു മുന്നേ പാസ്സ്‌വേർഡ് കണ്ടില്ലായിരുന്നെങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമിലയിരുന്നു... അപ്പോഴേക്കും നന്ദു ശ്രീയോടെല്ലാം തുറന്ന് പറഞ്ഞ് കാണണം...

" ഡാ മൈരേ ഇവനെൻ്റോടെല്ലാം പറഞ്ഞു... വോയിസ് കേൾപ്പിക്ക് നാറീ.... "

ഞാൻ അടുത്തെത്തിയതും ശ്രീ എന്നെ നോക്കി പറഞ്ഞു

" എൻ്റെ പൊന്നു മൈരേ നീയും അവനെ പോലെ ഒക്കെ വിശ്വസിച്ചോ... "

ഞാൻ അവനെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു...

" പിന്നെ നീയെന്തിനാടാ ഫോണെടുത്ത് ഓടിയത്...അത് ഡിലീറ്റ് ചെയ്യാനല്ലേ... "

എൻ്റെ മറുപടി കേട്ടതും നന്ദു ചീറി...

" ഓടിയത് അതിന് തന്നെയാ...വെറൊന്നും

💬 Comments

View all comments