0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

"

അവൻ എൻ്റെ ദേഷ്യം കണ്ട് മുന്നിലേക്ക് വട്ടം നിന്നു

" മാറി നിക്ക മൈരേ... നിനക്കത് പറയാം മാനം പോയത് എൻ്റെയല്ലേ... "

ഞാൻ അവൻ്റെ ആശ്വാസവാക്കുകളെ പാടെ തള്ളിക്കളഞ്ഞ് മുന്നോട്ട് നടന്നതും ഒരുകൂട്ടം പെൺപിള്ളേർ ചിരിച്ചുകൊണ്ട് എതിരെ നടന്നു വരുന്നത് കണ്ടു...

" എന്താലും റൊമാൻസ് കലക്കി അർജ്ജുൻ....ആരെയാ രാവിലെ തന്നെ കോളേജിൽ കൂട്ടി വന്ന് കെട്ടിപിടിച്ചോണ്ട് നിന്നത്... "

എൻ്റെ മുന്നിൽ എത്തിയതും കുട്ടത്തിൽ ഒരുത്തി മൊഴിഞ്ഞു.. അതോടെ ബാക്കി ഒക്കെ നേരത്തെ പറഞ്ഞ് വച്ച പോലെ ഒരു കുട്ടചിരിയും... അതിനവളുടെ തന്തയ്ക്ക് രണ്ട് തെറി പറയാൻ ആഗ്രഹം ഉണ്ടായെങ്കിലും കലിപ്പോടെ നോക്കുക അല്ലാതെ ഒന്നും പറയാതെ ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും എന്നെ ഞെട്ടിച്ചുകൊണ്ട് നന്ദു മുന്നോട്ട് വന്നു...

" എന്തായാലും നിന്റെ അമ്മയും പെങ്ങളുമൊന്നുമല്ലലോ എന്നാ പിന്നാ മോൾക്ക് അത്ര ശുഷ്കാന്തി വേണ്ട കേട്ടോ.... പിന്നെ കെട്ടിപിടിച്ചതാ പ്രശ്നമെങ്കിൽ മോളിങ്ങ് വാ ഞാൻ കുറച്ചു നേരം നിന്നെ കെട്ടിപ്പിടിച്ചിരിക്കാം... "

അവൻ ഒരു കൂസലുമില്ലാതെ എന്നെ ഊക്കാൻ വന്നവളെ എടുത്ത് ഭിത്തിയിൽ ചേർത്തപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി... വെറുതെ അല്ല എൻ നൻപനെ പോൽ യാറുമില്ലേന്നൊക്കെ തൊണ്ട കീറി ഒരോ പാട്ട് ആൾക്കാര് പാടുന്നേന്ന്.... എന്തായാലും അവൻ്റെ ഡയലോഗിൽ അവളും കൂട്ടത്തിലെ വാലുകളും ഈച്ച പൂച്ചിയിട്ടപോലെ പെട്ടന്നങ്ങ് വലിഞ്ഞു...വയറ് നിറച്ച് കിട്ടിയല്ലോ...

" അളിയാ മുത്തേ അത് പൊളിച്ചു.... "

ഞാൻ അവൻ്റെ തോളിലൂടെ കൈയിട്ടുകൊണ്ട് പറഞ്ഞു...

" ഒന്ന് പോടാ മതി നിന്റെ കൊണ...അല്ലപിന്നെ അവൻ ചമ്മി

💬 Comments

View all comments