0%

Chapter Title : ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

നാറി നടക്കുന്നു...അതിനുമാത്രം നിൻ്റേം അവളുടേം ക്ലിപ്പിറങ്ങിയല്ലോ... "

അവൻ എൻ്റെ കൈ തട്ടി മാറ്റി മുന്നോട്ട് നടന്നു... പക്ഷെ ഞാൻ വിടാതെ പിടിച്ചു കാരണം അവൻ്റെ വാക്കുകൾ ഏറക്കുറെ എൻ്റെ മനസ്സ് ഉൾകൊണ്ട് കഴിഞ്ഞിരുന്നു...

" ഡാ എന്നാലും ആരായാലും ചമ്മിപോവില്ലേ അതാ ഞാൻ.... "

" പിന്നെ രണ്ട് പേര് കെട്ടിപിടിച്ചാ ഇവിടെ ആകാശം ഇടിഞ്ഞു വീഴ്വോ..?? നീയൊക്കെ ഇപ്പോഴും 70കളിൽ ജീവിച്ചോ മൈരേ... "

അവൻ എന്നെ നോക്കി ഒരു പുച്ഛ ചിരിയോടെ പറഞ്ഞു

" എൻ്റെ പൊന്നേ വിട്....ഞാൻ അവളുമാരുടെ കിണി കണ്ടോണ്ടാ... "

" പിന്നെ അവളുമാരുടെ വീടിന്റെ തിണ്ണയിൽ കേറി നിന്നല്ലേ നീയും അവളും കെട്ടിപിടിച്ചിരുന്നെ...ഒന്ന് പോടേയ്.... "

" എൻ്റെ പൊന്നു മൈരേ നിർത്ത്... ഞാൻ ഇപ്പൊ ഓക്കെയാ...ഇനി ഏതവള് വന്നാലും എനിക്കൊരു മൈരുമില്ല...പോരേ... "

ഞാൻ അവസാനം സഹിക്കെട്ട് അവനെ നോക്കി കൈകൂപ്പി... അതോടെ ഒരു വളിച്ച ചിരി അവൻ്റെ മുഖത്ത് വന്നു... അപ്പോഴേക്കും ക്ലാസും എത്തിയിരുന്നു... ക്ലാസിലേക്ക് കയറുമ്പോൾ ആരുടെ മുഖത്തും വലിയ ഭാവമാറ്റം ഒന്നും കണ്ടില്ല അപ്പൊ തന്നെ ഞാൻ ഉറപ്പിച്ചു ഇവറ്റകളൊന്നും അറിഞ്ഞിട്ടിലെന്ന്...അല്ല എനി അറിഞ്ഞാൽ എന്താ...?? നന്ദു ഇസ് തി സീക്രട്ട് ഓഫ് മൈ എനർജി... അവനുണ്ടല്ലോ കൂടെ പിന്നെന്ത് പേടിക്കാൻ...

പിന്നെ ഒന്നും രണ്ടും ആലോചിച്ച് ക്ലാസിലങ്ങനെ ഇരുന്നു...മാഷ് ഇക്വേഷനുകൾ കൊണ്ട് ബോർഡിൽ സവാരി ഗിരി ഗിരി നടത്തുമ്പോൾ എൻ്റെ മനസ്സ് ദിവ്യയെ തേടി എപ്പോഴോ പോയിട്ടുണ്ടായിരുന്നു...എന്തോ ആ നിമിഷം കണ്ണിൽ നിന്ന് മായുന്നേ ഇല്ല അവളുടെ അജ്ജൂന്നുള്ള ആ

💬 Comments

View all comments