Chapter Title : ദിവ്യാനുരാഗം [Vadakkan Veettil Kochukunj]
ഇവളാര് ഉണ്ണിയാർച്ചയൊ അതോ ഝാൻസി റാണിയോ...
പക്ഷേ അതും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാനും അവളും അറിഞ്ഞിരുന്നില്ല ജീവിതകാലം മുഴുവനും അവൾക്കെന്നെ പൊട്ടക്കണ്ണാന്നും എനിക്കവളെ ശൂർപ്പണഖേന്നും വിളിക്കാൻ കാലം ഞങ്ങളെ ഒരുമിപ്പിക്കുമെന്ന്..."
തുടരും......
💬 Comments
View all comments