0%

Chapter Title : ദിവ്യാനുരാഗങ്ങൾ 1 [Athirakutti]

Author : Kambikathakal Read All Parts 245

ആലോചിച്ചിരിക്കുന്നു എന്ന് എനിക്ക് മനസിലായി.

ഞാൻ അവളുടെ മുന്നിൽ താഴത്തെ പടിയിൽ ഇരുന്നു.

"നിന്നെ എൻ്റെ ഉള്ളിൽ ഒരുപാട് കാലം കൊണ്ട് നടന്നു താലോലിച്ചിട്ടാണ് നിന്നോട് നേരിട്ട് ഞാൻ ഇതേ കുറിച്ച് പറയുന്നത്. ഈ തോന്നലൊക്കെ തനിയെ അങ്ങ് അടങ്ങും എന്ന് കരുതി ആദ്യം. പക്ഷെ നിന്നോടുള്ള ഇഷ്ടം ദിനംപ്രതി വര്ധിക്കുന്നതല്ലാതെ ഒരിറ്റു കുറഞ്ഞിട്ടില്ല. ഇത്രത്തോളം എനിക്കൊരാളെ ഇഷ്ടപ്പെടാൻ പറ്റുമെന്നൊക്കെ എനിക്കപ്പോഴാ മനസിലായെ. അതും ഈ പെണ്ണിനെ മാത്രമാണ് ഇങ്ങനെ ഭ്രാന്തമായി സ്നേഹിക്കുന്നത്." ഞാൻ അത് പറഞ്ഞു കൊണ്ട് അവളുടെ കാൽപ്പാദത്തിൽ കൈ വച്ചു.

അവൾ ഒന്ന് ഞെട്ടി. പക്ഷെ അവളുടെ ഇടത്തെ കാൽപാദം ഞാൻ കൈയ്യിൽ എടുത്തു. തലകുനിച്ചു അവളുടെ കാൽപ്പാദത്തിൽ ഒരു ഉമ്മ കൊടുത്തു.

അവൾ പെട്ടെന്ന് കാലു വലിച്ചു കൊണ്ട് ചോദിച്ചു.. "എന്താ ചേട്ടായി ഈ കാണിക്കുന്നേ....?"

"ഈ കാൽപാദം പോലും ഞാൻ ആരാധിക്കുന്നു പെണ്ണെ..." ഞാൻ ആ മങ്ങിയ വെളിച്ചത്തിലൂടെ അവളുടെ കണ്ണുകളെ നോക്കി പറഞ്ഞു. ആ കണ്ണുകളിൽ കൂടുതൽ തിളക്കം ഞാൻ കണ്ടു. ആഴമുള്ള കണ്ണുകൾ ആണവൾക്കു. അതിൽ നോക്കി ഇരുന്നാൽ സമയം പോകുന്നത് അറിയാൻ കഴിയില്ല.

അൽപനേരം അങ്ങനെ അവളുടെ അടുത്ത് ചേർന്നിരുന്നു. അവൾക്കു കൽക്കണ്ടത്തിൻ്റെ മണമാണെന്നു എനിക്ക് തോന്നി. അവളുടെ കാൽപാദം പോലും ശരിക്കും മൃദുലമായിരുന്നു.

"അപ്പൊ ശരിക്കും എന്നെ ഇഷ്ടമാണല്ലോ അല്ലെ?" ഞാൻ വീണ്ടും വിശ്വാസമില്ലാത്ത പോലെ ചോദിച്ചു.

"എനിക്കിഷ്ടമാണെന്നു ഞാൻ പറഞ്ഞല്ലോ. പിന്നെന്താ ഇനി സംശയം?" ദിവ്യ ചോദിച്ചു.

"നാളെ ഞാൻ വീണ്ടും ചോദിക്കും കേട്ടോ. ഇതൊന്നും സ്വപ്നമല്ലെന്നു ഉറപ്പു വരുത്താനാണ്." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇനിയും അവിടെ ഇരുന്നാൽ കറണ്ട് വരും. പിന്നെ പുറത്തിറങ്ങാൻ പാടാവും. അയല്പക്കത്തുള്ളവർ കാണും. എല്ലാരും പരിചയക്കാരാണ്.

"അപ്പൊ ഞാൻ ഇറങ്ങട്ടെടാ. ഫോൺ വിളിക്കാം ഞാൻ." അതും പറഞ്ഞു ഞാൻ എഴുന്നേറ്റു ഗേറ്റിനടുത്തേക്കു നടന്നു. അടുത്തെത്തിയതും അവൾ തൊട്ടു പുറകെ തന്നെ ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ അവൾ പുറകിൽ നിന്നും എന്നെ കെട്ടി പിടിച്ചു. "എന്നെ പറ്റിക്കരുത് ചേട്ടായി..." അവൾ അല്പം ശബ്ദം ഇടറികൊണ്ട് പറഞ്ഞു.

ഒന്ന് ഞെട്ടിയെങ്കിലും

💬 Comments

View all comments