0%

Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]

Author : Pattam Read All Parts 2.3K

ഇത്ര സില്ലി ആവല്ലേ”.

“അപ്പച്ചനോ?” സമ്മതിക്കോ?

“അപ്പച്ചൻ innocent ആണ്…”

സാറ പറഞ്ഞു.

“ഒരാൾ നല്ലവനാണെന്ന് മനസ്സിലായാൽ, അപ്പച്ചൻ ഒരിക്കലും എതിർക്കില്ല.”

കുറച്ച് നിമിഷം ആരും ഒന്നും പറഞ്ഞില്ല.

പിന്നെ ജിനി പെട്ടെന്ന് ചിരിച്ചു.

“അപ്പോ ഇത് confirmed love story ആണല്ലോ.”

അവൾ ഇരുവരെയും നോക്കി.

“ഞാൻ officially സപ്പോർട്ട് ചെയ്യുന്നു.”

സാറ ചിരിച്ചു.

ഫിലിപ്പ് ഒന്നും പറഞ്ഞില്ല.

പക്ഷേ അവന്റെ ഉള്ളിൽ എന്തോ ഒന്ന് അലട്ടുന്നുണ്ടായിരുന്നു, ആ ചോദ്യങ്ങൾ. “accept ചെയ്യും” എന്ന വിശ്വാസം അവന്റെ ഉള്ളിൽ പതുക്കെ വേരുറക്കാൻ തുടങ്ങി.

സാറാമ്മേ ഞാൻ കാറിലുണ്ടാവും.

പൈസ കൊടുത്ത് പോരെന്നും പറഞ്ഞു ജിനി ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി. സാറ പൈസ കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഫിലിപ്പ് തടഞ്ഞു.

'ചെല്ല്, ഞാൻ കൊടുത്തോളം.'

സാറ ബാഗിൽ നിന്ന് കൈ പിൻവലിച്ചു..കാറിലേക്ക് നടന്നു. കാറിലേക്കു നടന്ന് കയറുമ്പോൾ ആ ചെറിയ ചായക്കടയിലെ നിമിഷങ്ങൾ പോലും അവർക്കു ഒരു ഓർമ്മയായി മാറിയിരുന്നു. സാറ സീറ്റിൽ ഇരുന്നപ്പോൾ, അവൾ ഒന്ന് പിന്നിലേക്ക് ചായ്ച്ച് കണ്ണടച്ചു. ഒരു ചെറിയ ചിരി അവളുടെ ചുണ്ടിൽ തങ്ങി നിന്നു. കാർ കോഴിക്കോട് ലക്ഷ്യം വെച്ച് യാത്രയായി.

അവർ ലക്ഷ്യസ്ഥാനത്ത് എത്തി. പക്ഷേ ഒരു pending കാര്യം മൂവരെയും അലട്ടിയിരുന്നു.

“വീട്ടിലേക്ക് വിളിക്കണം”

ഫിലിപ്പ് പറഞ്ഞു.

ജിനി മുഖം ചുളിച്ചു പറഞ്ഞു.

“ഇപ്പോഴോ? സാറ മോളേ നീ പറഞ്ഞേക്കണം.”

സാറ ഫോൺ കൈയിൽ എടുത്തു.

അവളുടെ വിരലുകൾ ഒരു നിമിഷം നിർത്തി. “ഇപ്പൊ തന്നെ പറയുന്നതാവും നല്ലത്, ലേറ്റ് ആക്കണ്ട.”

അവൾ പറഞ്ഞു.

കോൾ connect

💬 Comments

View all comments