0%

Chapter Title : ദൂരെ ഒരാൾ 2 [വേടൻ]

Author : Kambikathakal Read All Parts 2K

എന്താണെന്നു തന്റെ.

മെർലിൻ ഒന്നുടെ ആവർത്തിച്ചു.....

ദീപ്തി : അങ്ങനെ ഒന്നും ഇല്ല, ജോബ് തുരണം...

ഗൗരി : അപ്പോ വിവാഹം ഒന്നും കഴിക്കുന്നില്ലെ...

ചേച്ചി എന്തോ കേൾക്കാൻ എന്നപോലെ ചോദിച്ചു. ദീപ്തി എന്റെ നേരെ നോക്കി. ഞാൻ മുഖം വെട്ടിച്ചു.

ദീപ്തി : വീട്ടിൽ നിർബന്തിക്കുണ്ട്, പക്ഷെ... എന്റെ സ്നേഹം കാണേണ്ട ആള് കാണുന്നില്ല.

എന്നെ നോക്കി അവൾ പറഞ്ഞു നിർത്തി, ശാരി ഉം മെർലിനും ചിരി അടക്കിപിടിച്ചു നില്കുന്നു ഞാൻ ഒന്ന് കണ്ണുരുട്ടി..

: വീട്ടിൽ നിർബത്തികുവാണെകിൽ അവരുടെ ഇഷ്ടത്തിന് നിന്നുകൊടുക്കണം...

"ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു "

ദീപ്തി : നന്ദുവേട്ടാ... പ്ലീസ്.... എല്ലാം..... അറിഞ്ഞിട്ടും അറിയാത്ത.....പോലെ പൊട്ടൻ... പൊട്ടൻ കളിക്കല്ലേ.. എത്ര തവണ ഞാൻ പറഞ്ഞു ഏട്ടനോട്..എന്റെ.. ഇഷ്.. ഇഷ്ടം..

അവൾക്കു സംസാരിക്കാൻ കഴിയാത്ത പോലെ വിക്കി വിക്കി പറഞ്ഞു..

: പൊട്ടൻ നിന്റെ.... ദേ പെണ്ണെ ചുമ്മാ കളിക്കല്ലേ വെറുതെ... എന്റെ പൊന്ന് മോളെ എനിക്ക് വീട്ടുകാര് നേരത്തെ ഉറപ്പിച്ചൊരു റിലേഷൻ ഉണ്ട്.. അതെ നടക്കു.. വെറുതെ പുറകെ നടക്കേണ്ട...

ഞാൻ കൈകൂപ്പി പറഞ്ഞു... അവൾക്കു അമ്പരപ്പ്. ചേച്ചി ഫുൾ കിളി പോയ അവസ്ഥ.. മെർലിനും ശാരിക്കും പുച്ഛം നീ ആര് കൃഷ്‌നോ എന്നൊരു നോട്ടം.

ദീപ്തി :വെറുതെ എന്തിനാ പറയുന്നേ... ചുമ്മാ ഓരോന്ന്... ' അവൾ കരയുന്ന മട്ടാ.... '

: നീ ഞാൻ പറയണത് വിശ്വസിക്കണ്ട ദേ ചേച്ചി ഇരിക്കുന്നു അവളോട് ചോദിക്ക്....

" ഞാൻ ചേച്ചിയെ ദയനീയം ആയി നോക്കി.. ആദ്യമൊന്ന തപ്പിയെങ്കിലും ചേച്ചി പൊളിച്ചടുക്കി "

💬 Comments

View all comments