Chapter Title : ദൂരെ ഒരാൾ 3 [വേടൻ]
സന്തോഷവധി ആണെന്ന് എനിക്ക് തോന്നി.
: നന്ദു... ദേ.....
ദൂരേക്ക് കൈചൂണ്ടി അവൾ ഒരു കാർ കാണിച്ചു. ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു ഞാൻ വണ്ടിനിർത്തി അങ്ങോട്ടേക്ക് ഓടി പുറകെ ചേച്ചിയും.ഞാൻ ആ വണ്ടി മുഴുവൻ നോക്കി.. ഇടിച്ചതാണ്.. അടുത്ത് ഒരു മനുഷ്യകുഞ്ഞുപോലും ഇല്ല. ഞാൻ ഡ്രൈവിംഗ് സീറ്റ്ലേക് നോക്കി..
: ഇവനോ....? അതിലെ ആളെ കണ്ട് ഞാൻ തേല്ലോന്ന് ഞെട്ടി.
: ആരാടാ അത്....?
ആ വിളിയാണ് എന്നെ പഴയ ഓർമകളിൽ നിന്ന് മോചിപ്പിച്ചത്.
:ചേച്ചി ഇത് അവൻ ആണ്.....?
തുടരും.....
ജോലി തിരക്കുകൾ കാരണം ആണ് പാർട്ട് കുറഞ്ഞത്. അടുത്തതിൽ തരാം എന്നുള്ള പ്രതീക്ഷയോടെ
വേടൻ ❤️
💬 Comments
View all comments