0%

Chapter Title : ദൂരെ ഒരാൾ 3 [വേടൻ]

Author : Kambikathakal Read All Parts 379

പ്ലീസ്.. ഇപ്പോ തന്നെ കുറെ ആയി നിന്നോട് ഞാൻ....അല്ലങ്കിൽ എന്റെ കൈയിൽ ഉള്ള പണം തരാം ബാക്കി ഞാൻ തന്ന് തീർത്തോളാം.

ഞാൻ ചേച്ചിക്ക് നേരെ തിരിഞ്ഞു നിന്നു

: ദേ എന്റെ കൈയിൽ നിന്ന് നീ മേടിക്കും.. തന്നുതീർക്കാൻ വന്നേക്കുന്നു. പോയെ പോയെ...

ഞാൻ ബില്ല് സെറ്റിൽ ചെയ്ത് പാക്കറ്റും ആയി പോർച്ചുലേക്കു ചെന്ന് അവിടെ ഒരു തൂണിന്റ സൈഡ് യിൽ പോയി ഇരുന്നു ഒപ്പം ചേച്ചിയും. ഞാൻ ആ പാക്കറ്റ് പൊട്ടിച്ചു ചേച്ചിക്ക് കൊടുത്ത്.

: ഇട്....!

അവൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് വാങ്ങിച്ചു ഇട്ടു. അവൾ എണ്ണിറ്റ് നിന്ന് എന്നോട് കൊള്ളാമോ എന്ന് ചോദിച്ചു. ഞാൻ അടിപൊളി എന്ന് ചുണ്ടിൽ ഒരു ചിരിയോടെ ഒരു പുരികം പൊക്കി കാണിച്ചു.. അടുത്ത നിമിഷം എന്നെ അവൾ കെട്ടിപിടിച്ചു.. ഒപ്പം അവൾ കരയുന്നും ഉണ്ടെന്നു തോന്നി എന്റെ ഷർട്ട് നനഞ്ഞു ഒരു പരുവം ആയി.

: എന്താ.. എന്താ ചേച്ചി.... ദേ ആളുകൾ ഒക്കെ നോക്കുന്നു.

പാർക്കിങ്ങിൽ വന്ന കുറച്ചുപേർ ഞങ്ങളെ തന്നെ നോക്കുന്നത് കണ്ട് ചേച്ചിയെ ഞാൻ എന്നിൽ നിന്നും അടർത്തി.

:സോറി.. ഞാൻ എത്ര നാൾ ആയി ആഗ്രഹിക്കുന്നത് ആണെന്ന് അറിയാമോ...

അവൾ എന്റെ നെഞ്ചിൽ നിന്ന് മാറിക്കൊണ്ട് കണ്ണുകൾ തുടക്കുന്നതിന് ഇടക്ക് പറഞ്ഞു.

:എന്ത് എന്നെ കെട്ടിപിടിക്കുന്നതോ.

ഞാൻ ചുമ്മാ ഒന്ന് ചൊറിയാൻ നോക്കി.

: പോടാ... അതല്ല ഈ... ഈ പാതസരം.

എന്റെ കൈയിൽ വേദനയില്ലാത്ത ഒരടി തന്നുകൊണ്ട് അവൾ പറഞ്ഞുനിർത്തി.

:ഓ അതാണോ.. ഈ മുഖം കണ്ടാൽ അറിഞ്ഞുടെ ഈ മനസ്സ് എനിക്ക്..

ഞാൻ ആ കണ്ണുകളോലേക്കു നോക്കി അവളും. പിന്നീട് സംസാരിച്ചതും കഥകൾ പറഞ്ഞതും ഞങ്ങളുടെ കണ്ണുകൾ ആയിരുന്നു. ഒരു കാർകാരന്റെ തെറിവിളിയാണ് ഞങ്ങളെ ഉണർത്തിയത് അവൻ പറഞ്ഞ തെറിയോ... അതുവഴിപോയ വണ്ടികളോ ഞാൻ കണ്ടില്ല. ഇനി ഇത് ആണോ ദൈവമേ ശെരിക്കും പ്രണയം. യെസ് ഐ ഫെൽ ഇൻ ലവ്. ഹൂ.......

യാത്രകൾക്കിടനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞാൻ ഒരുപാട് സന്തോഷത്തിൽ ആണ് ചേച്ചി അതിലും

💬 Comments

View all comments