0%

Chapter Title : ദൂരെ ഒരാൾ 3 [വേടൻ]

Author : Kambikathakal Read All Parts 378

മിണ്ടാൻ പോയില്ല..

: എന്താടി ചേച്ചി മുഖം കടന്നല് കുത്തിയത് പോലീയിരിക്കണേ...

പിന്നീട് ഉള്ള യാത്രയിൽ ഒന്നും മിണ്ടാതെ മുഖവും വീർപ്പിച്ചു ഇരിക്കുന്നത് മീറ്റിലൂടെ കണ്ട ഞാൻ ചോദിച്ചു.

: നീ പോ...

എന്റെ തൊളിൽ ഒന്ന് തട്ടിയിട്ട് അവൾ പിന്നേം ആ ഇരുപ്പീരുന്നു.

: അഹ് പറ എന്റെ പെണ്ണെ....!

: ഫുഡിന്റെ പൈസ നീ കൊടുക്കുമെന്നാ ഞാൻ വിചാരിച്ചേ. ശോ....

അതാണ് കാര്യം...

: ഹ ഹാ ഹ....

ഞാൻ ഒന്ന് ഉറക്കെ ചിരിച്ചു.

: കിണിക്കല്ലേ..കിണ്ണിക്കല്ലേ..

തെല്ലു ദേഷ്യത്തോടെ അവൾ എന്റെ തോളിൽ ഒന്ന് പിച്ചി

: ചേച്ചി എനിക്ക് നൊന്തു കേട്ടോ.... ഇയ്യോ...

ഞാൻ പിച്ചു കൊണ്ടുഭാഗം ഒഴിഞ്ഞുകൊണ്ട് പറഞ്ഞു.

: കണക്കായി പോയി....!

പിന്നെ അങ്ങോട്ട് ഒന്നും മിണ്ടില്ല. ഞാൻ നേരെ ഒരു സ്വർണ്ണക്കടയിൽ വണ്ടി നിർത്തി. അവൾ എന്താടാ ഇവിടെ ആരേലും കാണാൻ ഉണ്ടോ എന്നൊക്കെ ചോദിക്കുന്നു.

: നീ ഇറങ്ങ് എനിക്ക് ഒരു സാധനം വാങ്ങൻ ഉണ്ട് ഒരു ഫ്രണ്ടന്റ മാരേജ് ഉണ്ട് നെക്സ്റ്റ് വീക്ക്‌.

ഞാൻ അകത്തേക്ക് കേറി എന്റെ പുറകെ ചേച്ചിയും അവിടെ കേറി ഒരു റിങ് എടുത്തു. ആ മലരന് ഇതൊക്കെ മതി. അപ്പോളാണ് ചേച്ചി അവിടെ ഒരു സെക്ഷനിൽ എന്തോ കൈയിൽ എടുത്കൊണ്ട് എന്തൊക്കയോ ചോദിക്കുന്നു. സെയിൽസ് എന്തോ പറഞ്ഞപ്പോ പുള്ളികാരത്തിയുടെ മുഖം വാടി അത് അവിടെ വച്ച് തിരിയാൻ നോക്കിയതും അവളെ തന്നെ നോക്കുന്ന എന്നെ കണ്ട്,, ഞാൻ അങ്ങോട്ടേക്ക് ചെന്ന്..

: എന്താ ചേച്ചി.... എന്താ......

അവസാനം ഞാൻ ആ സെയിൽനോട്‌ ചോദിച്ചു.

സെയിൽ : സർ മാം ഈ പാതസരംനോക്കുകയായിരുന്നു.

: എന്നിട്ട് എന്ത് പറ്റിച്ചേച്ചി എടുത്തില്ലേ...?

: എന്റെ കൈയിൽ അത്രക്കും പൈസ ഇല്ലടാ അതാ...

ഒരു ദയനീയ ഭാവം.

: ഇതും കൂടെ പാക്ക് ചെയ്തോളു.

സെയിൽ : ഒക്കെ സർ.,

ഞാൻ ആ പാതസരം കൂടെ എടുത്തുകൊടുത്തു കൊണ്ട് പറഞ്ഞു. ചേച്ചി എന്നെ മിഴിച്ചു നോക്കി. പിന്നീട് ദയനീയ ഭാവം.

: എടാ വേണ്ട,,

💬 Comments

View all comments