0%

Chapter Title : ദൂരെ ഒരാൾ 3 [വേടൻ]

Author : Kambikathakal Read All Parts 377

എന്താടാ ഇങ്ങനെ നോക്കുന്നെ...

എന്റെ നോട്ടം കണ്ട് അവൾ സ്വയമേ ഒന്ന് വിലയിരുത്തി...

: ഏയ്യ് ഒന്നുല്ല ഞാൻ ഓരോന്ന് ആലോചിച്ചു... അഹ് ഞാൻ ഇപ്പോ വരാം.

അങ്ങനെ ഫ്രഷ് ആയി ഇറങ്ങി. മീറ്റിംഗ് അറ്റൻഡ് ചെയ്ത് പ്രൊജക്റ്റ്‌ സബ്‌മിറ്റ് ഉം ചെയ്തു എല്ലാകാര്യങ്ങളും ഞാൻ മാം നെ വിളിച്ചു പറഞ്ഞു. റൂം വെക്കേറ്റ് ചെയ്ത് ഇറങ്ങി വണ്ടിയിൽ കേറി പോറപ്പെട്ടു പോകുന്ന പോക്കിൽ അവൾ ആ കാര്യം വീണ്ടും ഓര്മിപ്പിക്കുന്നപോലെ പറഞ്ഞു.

: എടാ മറ്റേതിന്റെ ബാക്കി ഇനി എന്നാ പറയുക...

: എന്തിന്റെ...?

ഡ്രൈവിംഗ് യിൽ തന്നെ ശ്രദ്ധ കേന്ദ്രികരിച്ചു തന്നെ ഞാൻ ചോദിച്ചു.

:അഞ്ജനയുടെ കാര്യം....!

: അത് കേൾക്കണോ ചേച്ചി...

എന്റെ ശബ്ദം ഒന്ന് താന്നു..

: വേണം എനിക്ക് എന്തോ അത് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്, ബട്ട് ഇപ്പോ വേണ്ട നീ ഒക്കെ ആകുമ്പോ നമ്മൾ ഒന്നിച്ചു ഉള്ള സമായങ്ങളിൽ എപ്പോളെങ്കിലും,, പക്ഷെ എനിക്ക് അത് അറിയണം നന്തു.

: ഞാൻ പറയാം... എന്നെ ഇപ്പോ അറിയുന്ന ആളുകൾക്ക് പോലും അറിയാത്ത ആ..... ഞാൻ പറയാം ചേച്ചി...

അവസാനം എന്റെ ശബ്ദം ഇടറി കണ്ണിൽ നിന്ന് എന്റെ അനുവാദം ഇല്ലാതെ ഒരു തുള്ളി പുറകിലേക്ക് പോയി, അത് അറിഞ്ഞിട്ടാകണം അവൾ പിന്നെ ഒന്നും മിണ്ടില്ല.

: എടാ എനിക്ക് വിശക്കുന്നു...

കുറച്ചുദൂരം ചെന്നപ്പോ പെണ്ണിന് പിനേം വിശപ്പിന്റെ വിളിവന്നു.

: അഹ് അടുത്ത് എവിടേലും നിർത്താം പെണ്ണെ ചാടല്ലേ..

: നിനക്ക് കുറച്ച് കൂടുന്നുണ്ട്..

ഒരു ശാസനപോലെ ആണ് അതുപറഞ്ഞത് എങ്കിലും അതിലും അവൾ ചിരിക്കുണ്ടായിരുന്നു അത് ആസ്വദിക്കുന്നുണ്ടായിരുന്നു എന്ന് ആ കൈകൾ എനിക്ക് മനസ്സിലാക്കി തന്നു.

: ബില്ല് ചേച്ചി പേ ചെയ്യുമോ ഞാൻ ചെയ്യണോ...

ഞാൻ ഒരു കളിയായി ചോദിച്ചു.

: ഞാൻ ചെയ്യാം.. വേറെ ഒരു കാര്യത്തിന് വേണ്ടി സോരുകുട്ടിയ പൈസ ആണ് അഹ് ഈ പൈസ കൊണ്ട് അത് ഒന്നും നടക്കില്ല ഇങ്ങനെ എങ്കിലും ഉപയോഗം ഉണ്ടാവട്ടെ...

എന്നെ ഒന്ന് പാളി നോക്കികൊണ്ട് പറഞ്ഞു. ഞാൻ ഒന്നും

💬 Comments

View all comments